Tag "UAE"

Back to homepage
Arabia

അബുദാബിയിലെ ആദ്യ ഹൈന്ദവ ക്ഷേത്രത്തിന് തറക്കല്ലിടാന്‍ പ്രധാനമന്ത്രി എത്തും

ന്യൂഡല്‍ഹി: അബുദാബിയിലെ ആദ്യ ഹൈന്ദവ ക്ഷേത്രത്തിന് പ്രധാനമന്ത്രി നരേന്ദ്രമോദി തറക്കല്ലിടുമെന്ന് സൂചന. അക്ഷര്‍ധാം മാതൃകയില്‍ നിര്‍മ്മിക്കുന്ന ബോചസന്‍വാസി ശ്രീ അക്ഷര്‍ പുരുഷോത്തം സ്വാമിനാരായണ്‍ സന്‍സ്ത (ബാപ്‌സ്) ക്ഷേത്രത്തിന്റെ ശിലാസ്ഥാപന ചടങ്ങ് ഏപ്രില്‍ 20നാണ് നിശ്ചയിച്ചിരിക്കുന്നത്. അതേസമയം ചടങ്ങില്‍ മോദി പങ്കെടുക്കുമെന്ന വാര്‍ത്ത

Arabia

ഖത്തറിനെതിരെ നിലപാട് മയപ്പെടുത്തി യുഎഇ മൂന്നാം കക്ഷി വഴി കാര്‍ഗോ നീക്കം ആകാം

ഗള്‍ഫ് പ്രതിസന്ധി അവസാനിക്കുമോ. സൗദിയുടെ നേതൃത്വത്തിലുള്ള അറബ് രാഷ്ട്രങ്ങളുടെ ഖത്തര്‍ ബഹിഷ്‌കരണം 20 മാസം പിന്നിടവെ ഖത്തറിനോടുള്ള നിലപാട് മയപ്പെടുത്തുന്ന തരത്തിലുള്ള നീക്കവുമായി രംഗത്തെത്തിയിരിക്കുകയാണ് യുഎഇ. ഖത്തറിലേക്ക് മൂന്നാംകക്ഷി മുഖേനയുള്ള കാര്‍ഗോ നീക്കം നടത്താമെന്ന യുഎഇ തുറമുഖ അതോറിട്ടിയുടെ സര്‍ക്കുലര്‍ ആഗോള

Arabia

ഈ വര്‍ഷം 31,517 ഹോട്ടല്‍ മുറികള്‍ തുറക്കാന്‍ യുഎഇ-യുടെ തീരുമാനം

ദുബായ്: ഈ വര്‍ഷം കൂടുതല്‍ ഹോട്ടല്‍ മുറികള്‍ തുറക്കാന്‍ യുഎഇ-യുടെ പദ്ധതി. പുതിയ കണക്കുകള്‍ പ്രകാരം ചൈന കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ ഹോട്ടല്‍ മുറികള്‍ തുറക്കുന്നത് യുഎഇ ആയിരിക്കും. എസ്ടിആര്‍ ഗ്ലോബലിന്റെ റിപ്പോര്‍ട്ട് അനുസരിച്ച് 31,517 ഹോട്ടല്‍ മുറികളാണ് 2019-ല്‍ യുഎഇ

Arabia

ആദ്യ പാദത്തില്‍ തന്നെ എണ്ണ വിപണി സന്തുലിതമാകുമെന്ന് യുഎഇ

ദുബായ്: 2019ലെ ആദ്യ പാദത്തില്‍ തന്നെ എണ്ണ വിപണി സന്തുലിതാവസ്ഥയിലേക്ക് നീങ്ങുമെന്ന ശുഭപ്രതീക്ഷയിലാണ് യുഎഇ ഊര്‍ജ്ജമന്ത്രി. എണ്ണ ഉല്‍പ്പാദനത്തിലെ വെട്ടിച്ചുരുക്കല്‍ കൃത്യമായി നടപ്പാക്കുന്നതോടെ വിപണിയെ സന്തുലിതമാക്കാന്‍ സാധിക്കുമെന്നാണ് അദ്ദേഹത്തിന്റെ വിശ്വാസം. ദൗര്‍ഭാഗ്യകരമായ മറ്റൊന്നും സംഭവിച്ചില്ലെങ്കില്‍ എണ്ണ വിപണി ആദ്യ പാദത്തില്‍ തന്നെ

Arabia

അടുത്ത നാല് വര്‍ഷം യുഎഇ വളരുക 3.8 ശതമാനം

നിക്ഷേപ ഒഴുക്ക് കൂടും. സ്വകാര്യ ഉപഭോഗത്തിലും വര്‍ധനയുണ്ടാകും അടിസ്ഥാനസൗകര്യ മേഖലയില്‍ കുതിപ്പ് പ്രകടമാകും എക്‌സ്‌പോ 2020 ദുബായിയുടെ ബിസിനസ് വളര്‍ച്ചയില്‍ നിര്‍ണായകമാകും ദുബായ്: അടുത്ത നാല് വര്‍ഷത്തേക്ക് യുഎഇ മികച്ച വളര്‍ച്ചാ നിരക്ക് കൈവരിക്കുമെന്ന് റിപ്പോര്‍ട്ട്. 2019 മുതല്‍ 2023 വരെയുള്ള

Arabia

യുഎഇയില്‍ ഇത് സ്റ്റാര്‍ട്ടപ്പുകളുടെ വസന്തകാലം!

മൊത്തം ഇടപാടുകളുടെ 30 ശതമാനവും നേടിയത് യുഎഇ കേന്ദ്രമാക്കിയ സ്റ്റാര്‍ട്ടപ്പുകള്‍ ആകെ ഫണ്ടിംഗിന്റെ 70 ശതമാനവും എത്തിയത് യുഎഇ സ്റ്റാര്‍ട്ടപ്പുകളിലേക്ക് സ്റ്റാര്‍ട്ടപ്പുകള്‍ക്ക് സര്‍ക്കാരിന്റെ മികച്ച പിന്തുണ ദുബായ്: ഗള്‍ഫ്, നോര്‍ത്ത് ആഫ്രിക്ക മേഖലകളില്‍ ഏറ്റവും മികച്ച സ്റ്റാര്‍ട്ടപ്പ് ആവസവ്യവസ്ഥ നിലനില്‍ക്കുന്നത് യുഎഇയിലെന്ന്

Arabia

2019ല്‍ യുഎഇ 3 ശതമാനം വളരും; പരിഷ്‌കരണങ്ങള്‍ ഫലം ചെയ്യുന്നു

ദുബായ്: യുഎഇയുടെ മൊത്തം ആഭ്യന്തര ഉല്‍പ്പാദനം (ജിഡിപി) വരും വര്‍ഷങ്ങളില്‍ മികച്ച വളര്‍ച്ച രേഖപ്പെടുത്തുമെന്ന് ലോകബാങ്കിന്റെ റിപ്പോര്‍ട്ട്. 2019ലും തുടര്‍ന്നുള്ള രണ്ട് വര്‍ഷങ്ങളിലും യുഎഇ ശക്തമായ വളര്‍ച്ചയായിരിക്കും രേഖപ്പെടുത്തുക. ആഗോള സാമ്പത്തികരംഗത്തെ മോശം കാലാവസ്ഥയെ അതിജീവിച്ച് യുഎഇ കുതിപ്പ് പ്രകടമാക്കുമെന്നാണ് വിലയിരുത്തല്‍.

Arabia

യുഎഇയില്‍ ഈസിയായി കാറ് വാടകയ്‌ക്കെടുക്കാന്‍ ഫൈനല്‍റെന്റല്‍സ്

പന്ത്രണ്ടു വര്‍ഷമായി മുഴുവന്‍ സമയ സംരഭകനും വാടക കാര്‍ മേഖലയിലെ ലോകപ്രശസ്ത ബ്രാന്‍ഡുകളുടെ ബുക്കിംഗ് സംവിധാനത്തിന്റെ മുഖ്യശില്‍പ്പിയുമായ അമ്മാര്‍ അക്തറിന് യുഎഇയില്‍ കാറ് വാടകയ്‌ക്കെടുക്കുന്നവര്‍ അനുഭവിക്കുന്ന പ്രശ്‌നങ്ങള്‍ നന്നായിട്ടറിയാം. മോശം കസ്റ്റമര്‍ സര്‍വ്വീസ്, പൂരിപ്പിക്കേണ്ട അപേക്ഷകളുടെ കടലാസുകെട്ട്, ഉയര്‍ന്ന വാടക തുടങ്ങിയ

Arabia

യുഎഇ ബാങ്കുകളുടെ നിക്ഷേപം കൂടുതലെത്തിയത് ബ്രിട്ടനിലേക്ക്…

ദുബായ്: 2018ലെ ആദ്യ ഒമ്പത് മാസങ്ങളില്‍ യുഎഇ ബാങ്കുകളില്‍ നിന്ന് കൂടുതല്‍ നിക്ഷേപം എത്തിയത് യുകെയിലേക്കെന്ന് ഔദ്യോഗികകണക്കുകള്‍. ഏകദേശം 14.4 ബില്ല്യണ്‍ ഡോളര്‍ വരും യുഎഇ ബാങ്കുകളും അവയുടെ ഉപകമ്പനികളും മറ്റും യുകെയില്‍ നടത്തിയ മൊത്തം നിക്ഷേപം. ലോകത്തെമ്പാടും യുഎഇ ബാങ്കുകള്‍

Arabia

യുഎഇ ഇ-കൊമേഴ്‌സ് രംഗം 27 ബില്ല്യണ്‍ ഡോളറിലേക്കെത്തും

ഗള്‍ഫ് നാടുകളിലെ മലയാളികള്‍ക്കും മികച്ച അവസരമാണ് ഇ-കൊമേഴ്‌സ് മേഖല ഒരുക്കുന്നത് 2020 ആകുമ്പോഴേക്കും ഗള്‍ഫ് മേഖലയിലെ ഇ-കൊമേഴ്‌സ് വിപണിയുടെ 40 ശതമാനവും കൈയാളുക യുഎഇ ജനങ്ങളുടെ വാങ്ങല്‍ ശീലങ്ങളില്‍ കാര്യമായ മാറ്റം വരുന്നു ദുബായ്: യുഎഇയുടെ റീട്ടെയ്ല്‍ മേഖലയില്‍ ഇ-കൊമേഴ്‌സിന്റെ വരവോടെ

Arabia

ലോകത്തെ ഏറ്റവും സുരക്ഷിതമായ വിനോദ ലക്ഷ്യസ്ഥാനം; യുഎഇ രണ്ടാമത്

അബുദാബി: ഒരു വിനോദ സഞ്ചാരിയെന്ന നിലയില്‍ ഏറ്റവും സുരക്ഷിതമായി ലോകത്ത് സന്ദര്‍ശനം നടത്താവുന്ന രാജ്യങ്ങളുടെ പട്ടികയില്‍ യുഎഇക്ക് രണ്ടാം സ്ഥാനം. വിച്ച്ട്രാവല്‍ പുറത്തുവിട്ട റിപ്പോര്‍ട്ടിലാണ് യുഎഇ അഭിമാനിക്കാവുന്ന നേട്ടം കരസ്ഥമാക്കിയത്. ഐസ്‌ലന്‍ഡിനാണ് ഒന്നാം സ്ഥാനം. വേള്‍ഡ് ഇക്കണോമിക് ഫണ്ട്, വേള്‍ഡ് റിസ്‌ക്ക്

Arabia

ആഗോള ഇസ്ലാമിക് സമ്പദ്‌വ്യവസ്ഥയില്‍ യുഎഇ മുന്നില്‍

അബുദാബി: ആഗോള തലത്തില്‍ വളര്‍ന്നു വരുന്ന ഇസ്ലാമിക് സമ്പദ്‌വ്യവസ്ഥയില്‍ യുഎഇയുടെ പ്രാധാന്യം ഏറുന്നതായി റിപ്പോര്‍ട്ട്. മുസ്ലിം ജനത ഏറ്റവും കൂടുതല്‍ ചെലവഴിക്കല്‍ നടത്തുന്നത് യുഎഇയിലാണെന്നാണ് പുതിയ പഠനം വെളിപ്പെടുത്തിയിരിക്കുന്നത്. 2023 ല്‍ യുഎഇയില്‍ മുസ്ലിം ജനതയുടെ ചെലവഴിക്കല്‍ തുക മൂന്ന് ട്രില്യണ്‍

World

യുഎഇ പൊതുമാപ്പ് ഒരു മാസത്തേക്ക് കൂടി നീട്ടി

അബുദാബി: അനധികൃത താമസക്കാര്‍ക്ക് ശിക്ഷ കൂടാതെ താമസം നിയമവിധേയമാക്കാനോ രാജ്യം വിട്ടുപോകാനോ യുഎഇ പ്രഖ്യാപിച്ച പൊതുമാപ്പ് ഒരു മാസത്തേക്ക് കൂടി നീട്ടി. ഓഗസ്റ്റ് ഒന്നിന് ആരംഭിച്ച പൊതുമാപ്പ് ഒക്ടോബര്‍ 31ന് അവസാനിക്കുമെന്നായിരുന്നു നേരത്തെ അറിയിച്ചിരുന്നത്.വിവിധ രാജ്യങ്ങളില്‍ നിന്നുള്ള പ്രവാസികള്‍ക്ക് ആശ്വാസം നല്‍കുന്നതാണ്

Arabia

നാലുവര്‍ഷത്തിനകം യുഎയില്‍ 55,000 തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെടുമെന്ന് പഠനം

അബുദാബി: മൈക്രോസോഫ്റ്റ്, ദ്രുതഗതിയില്‍ വളരുന്ന ക്ലൗഡ് സേവന കമ്പനികള്‍ എന്നിവര്‍ ചേര്‍ന്ന് നാലുവര്‍ഷത്തിനകം യുഎഇയില്‍ 55,000 ല്‍ പരം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്ന് പുതിയ പഠനം. ഇന്‍ഫൊര്‍മേഷന്‍ ആന്‍ഡ് കമ്യൂണിക്കേഷന്‍ ടെക്‌നോളജി (ഐസിടി), ക്ലൗഡ് സേവനങ്ങള്‍, മൈക്രോസോഫ്റ്റ് ആവാസ വ്യവസ്ഥ എന്നിവ വഴി

Top Stories

ജോലിയില്‍ നിന്നും വിരമിച്ചവര്‍ക്ക് പ്രത്യേക വിസ അനുവദിക്കുമെന്ന് യുഎഇ

ദുബായ്: ജോലിയില്‍ നിന്ന് വിരമിച്ച ശേഷവും പ്രവാസികളെ രാജ്യത്ത് തുടരാന്‍ അനുവദിക്കുന്ന നിയമത്തിന് യുഎഇ ഭരണകൂടം അനുമതി നല്‍കി. 2919ല്‍ നിയമം പ്രാബല്യത്തില്‍ വരുന്നതോടെ വിരമിച്ചതിനു ശേഷവും അഞ്ചു വര്‍ഷത്തോളം ഈ വിസയിലൂടെ യുഎഇയില്‍ തുടരാന്‍ പ്രവാസികള്‍ക്ക് സാധിക്കും. സാമ്പത്തിക വളര്‍ച്ച