Tag "Covid 19"

Back to homepage
Arabia

കോവിഡ്-19 സമ്മര്‍ദ്ദം: ഇറാന്റെ പ്രതിരോധ ചിലവിടല്‍ കുറയും

ടെഹ്‌റാന്‍: ഗുരുതരമായ സാമ്പത്തിക പ്രതിസന്ധി നേരിടുന്ന ഇറാന്‍ പ്രതിരോധ ചിലവിടല്‍ വന്‍തോതില്‍ വെട്ടിക്കുറയ്ക്കാന്‍ നിര്‍ബന്ധിതരാകുമെന്ന് വിലയിരുത്തല്‍. ഇന്റര്‍നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ സ്ട്രാറ്റെജിക് സ്റ്റഡീസിന്റെ ആഭിമുഖ്യത്തില്‍ നടന്ന കോണ്‍ഫറന്‍സിലാണ് ഇത്തരമൊരു അഭിപ്രായം ഉയര്‍ന്നത്. രാജ്യത്തെ സമ്പദ് വ്യവസ്ഥ ഈ വര്‍ഷം ഇരുപത് ശതമാനം

Health

കൊറോണ വൈറസ് മനുഷ്യനിര്‍മിതമല്ല

കോവിഡ്- 19നു കാരണമായ സാര്‍സ്-കോവി- 2 വൈറസ് ജന്തുജന്യമാണെന്നതിനെ സാധൂകരിക്കുന്ന കൂടുതല്‍ റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നു. കൊറോണ വൈറസിനു സമാനമായ ജനിതക ഘടനയുള്ള വൈറസ് വവ്വാലുകളില്‍ കണ്ടെത്തിയതായി ശാസ്ത്രജ്ഞര്‍ വ്യക്തമാക്കി. ആര്‍എംവൈന്‍ -2 എന്നെ വൈറസാണ് ഏറ്റവും പുതിയതായി വവ്വാലുകളില്‍ കണ്ടെത്തിയത്.

Arabia

കോവിഡ്-19 പ്രത്യാഘാതം: അരാമെക്‌സിന്റെ ലാഭത്തില്‍ 38 ശതമാനം ഇടിവ്

ആദ്യപാദ ലാഭം 67.4 മില്യണ്‍ ദിര്‍ഹം വരുമാനം മൂന്ന് ശതമാനം ഇടിഞ്ഞ് 1,196 മില്യണ്‍ ദിര്‍ഹമായി ദുബായ്: ദുബായ് ആസ്ഥാനമായ ലോജിസ്റ്റിക്‌സ് കമ്പനി അരാമെക്‌സിന്റെ ആദ്യപാദ ലാഭത്തില്‍ 38 ശതമാനം ഇടിവ്. കൊറോണ വൈറസ് പകര്‍ച്ചവ്യാധിയെ തുടര്‍ന്ന് ചരക്ക്‌നീക്ക ചിലവുകള്‍ വര്‍ധിച്ചതാണ്

Top Stories

കോവിഡ് രാഷ്ട്രീയത്തിലെ പരീക്ഷണങ്ങള്‍

കൊറോണ പകര്‍ച്ചവ്യാധിയെ നേരിടാന്‍ പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി സ്വീകരിച്ച നയങ്ങള്‍ ഇന്ന് വ്യാപകമായി വിമര്‍ശിക്കപ്പെടുകയാണ്. രോഗികളുടെയും മരണസംഖ്യയുടെയും കാര്യത്തില്‍ അവര്‍ വിവരങ്ങള്‍ മറച്ചുവെക്കുന്നു എന്ന ആരോപണം വൈറസ്ബാധ ആരംഭിച്ചപ്പോള്‍ മുതല്‍ ഉയരുകയാണ്. യഥാര്‍ത്ഥ കണക്കുകള്‍ മറച്ചുവെച്ച് സംസ്ഥാനം ആരോഗ്യരംഗത്ത്

Editorial Slider

കോവിഡ്; ആശങ്ക കൂടുമ്പോള്‍

കോവിഡ് രോഗികളുടെ എണ്ണത്തില്‍ വ്യാപക വര്‍ധനയാണ് ഇന്ത്യയിലുണ്ടാകുന്നത്. ആശങ്കപ്പെടുത്തും വിധമാണ് വൈറസ് ബാധ കൂടുതല്‍ ആളുകള്‍ക്ക് സ്ഥിരീകരിക്കപ്പെടുന്നത്. ഇന്നലെ രാവിലത്തെ കണക്ക് വെച്ച് നോക്കുമ്പോള്‍ 24 മണിക്കൂറിനുള്ളില്‍ മരിച്ചത് 126 പേരാണ്. ചൈനീസ് നഗരമായ വുഹാനില്‍ പൊട്ടിപ്പുറപ്പെട്ട വൈറസ് കാരണം രാജ്യത്ത്

Top Stories

എന്തു കൊണ്ട് ദക്ഷിണേഷ്യയില്‍ കോവിഡ് 19 കേസുകള്‍ കുറവ് റിപ്പോര്‍ട്ട് ചെയ്യുന്നു ?

ദക്ഷിണേഷ്യയില്‍ ആദ്യമായി കൊറോണ വൈറസ് റിപ്പോര്‍ട്ട് ചെയ്തത് മൂന്നു മാസങ്ങള്‍ക്കു മുന്‍പാണ്. അന്ന് എല്ലാവരും കരുതിയത്, ഏറ്റവും മോശം അവസ്ഥ ദക്ഷിണേഷ്യന്‍ രാജ്യങ്ങള്‍ക്ക് ഉണ്ടാകുമെന്നായിരുന്നു. കാരണം ചേരികള്‍, ദാരിദ്ര്യം, മോശം ശുചിത്വം, രോഗം എന്നിവ ഏറ്റവും കൂടുതലുള്ള പ്രദേശം എന്നാണു ദക്ഷിണേഷ്യ

FK Special Slider

കൊറോണക്കാലം ബ്രാന്‍ഡിംഗിന് വിനിയോഗിക്കാം

സാമ്പത്തികമായും സാമൂഹികമായും ഒറ്റപ്പെട്ട അവസ്ഥയിലാണ് രാജ്യത്തെ ഒട്ടുമിക്ക സ്ഥാപനനഗലും. ലോക്ക് ഡൗണ്‍ കാലാവധി നീളുന്നതും ആവശ്യത്തിന് ബിസിനസ് ഇല്ലാത്തതും സ്ഥാപനങ്ങളുടെ നിലനില്‍പ്പിനെ ബാധിക്കുന്നുണ്ട്. അതിനേക്കാള്‍ ഉപരിയായി കോവിഡ് അനന്തരം സ്ഥാപനങ്ങള്‍ പ്രവര്‍ത്തനമാരംഭിക്കുമ്പോഴേക്കും തങ്ങള്‍ ഉപഭോക്താക്കളില്‍ നിന്നും അകലുമോ എന്ന ഭയമാണ് ഒട്ടുമിക്ക

FK Special Slider

ഈ കാലത്തെയും നാം അതിജീവിക്കും

സാമൂഹ്യമായ ഒത്തുചേരലിലേക്ക് ആളുകള്‍ വീണ്ടും വരണമെങ്കില്‍ പരസ്പര വിശ്വാസം ഉടലെടുക്കണം. അവര്‍ക്ക് ആത്മവിശ്വാസം നല്‍കണം -ചന്ദ്രദാസന്‍, സ്ഥാപകന്‍, ലോകധര്‍മ്മി തിയേറ്റര്‍ കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ നാടകരംഗവും അനിശ്ചിതാവസ്ഥയിലാണ്. എത്രകാലം രോഗബാധ നീണ്ടുനില്‍ക്കുമെന്നും സാഹചര്യം എപ്പോള്‍ മെച്ചപ്പെടുമെന്നുമൊന്നും തീര്‍ച്ചയില്ല. കേരളത്തിലെ സാഹചര്യം മറ്റിടങ്ങളുമായി

Editorial Slider

ആഘാതം നേരിടാന്‍ ജാഗ്രത കാണിക്കണം

കോവിഡ്-19 മഹാമാരി സൃഷ്ടിച്ച സാമ്പത്തിക പ്രതിസന്ധി നയരൂപകര്‍ത്താക്കള്‍ പ്രതീക്ഷിക്കുന്നതിലും അപ്പുറത്താണ്. അതിനാലാണ് പല കാര്യങ്ങളും ദീര്‍ഘവീക്ഷണത്തോടെ കാണാന്‍ അവര്‍ക്ക് സാധിക്കാത്തത്. ജനക്ഷേമത്തിലധിഷ്ഠിതമായാകണം മഹാമാരിക്കാലത്തെ നടപടികളെന്ന ബോധ്യം പലപ്പോഴും ഭരണാധികാരികള്‍ക്ക് നഷ്ടമാകുന്നതിന് ഉദാഹരണമാണ് ഇതര സംസ്ഥാന തൊഴിലാളികളുടെ മടക്കയാത്രയുടെ ചെലവ് ആര് വഹിക്കണമെന്നത്

Health

കൊറോണ വൈറസ് ലോകത്തെ എങ്ങനെ ബാധിക്കുന്നു

ആഗോള മഹാമാരിയായ കോവിഡ് 19 മൂലമുണ്ടായ അപ്രതീക്ഷിത വെല്ലുവിളികളെ നേരിടുന്നതിന് ലോകമെമ്പാടുമുള്ള ആളുകളെ സജ്ജരാക്കുന്നതിന് അധികൃതക്ക് സാധ്യമായോ എന്ന് ആരോഗ്യവിദഗ്ധര്‍ വിലയിരുത്തുന്നു. ഇതേ വരെ കൊറോണ് സ്ഥിരീകരിച്ച 2,700,000 ആളുകള്‍ ഉണ്ട്. നിലവില്‍ ഏറ്റവും കൂടുതല്‍ രോഗബാധ സ്ഥിരീകരിച്ചിരിക്കുന്നത് അമേരിക്ക, ഇറ്റലി,

Health

മഹാമാരിക്കെതിരേയുള്ള മുന്നണിപ്പോരാളികള്‍

കോവിഡ്- 19 മഹാമാരിക്കെതിരായ മുന്‍ നിരപ്പോരാട്ടത്തില്‍ യഥാര്‍ത്ഥയോദ്ധാക്കള്‍ ആരൊക്കെയെന്നത് ആളുകള്‍ക്ക് ആശ്വാസവും ആത്മവിശ്വാസവും നല്‍കുന്നു. ഡോക്ടര്‍മാരും നഴ്‌സുമാരും മാത്രമല്ല, ആശാവര്‍ക്കര്‍മാര്‍, ലാബ് പരിശോധന നടത്തുന്ന പാരാമെഡിക്കല്‍ ജീവനക്കാര്‍, അറ്റന്‍ഡര്‍മാര്‍, ഐസിയുവില്‍ നിന്ന് ഒരിക്കലും പുറത്തുപോകാത്ത [ഫിസിഷ്യന്‍ അസിസ്റ്റന്റ് ഇന്‍ടെന്‍സിവിസ്റ്റ് പോലുള്ള വിഭാഗക്കാര്‍

FK News

മേയ് മാസം ഇന്ത്യക്ക് അതിനിര്‍ണായകം

ന്യൂഡെല്‍ഹി: കോവിഡ്-19 രോഗവ്യാപനം വര്‍ധിച്ചുവരുന്ന നഗരങ്ങളില്‍ മേയ് 15 ഓടെ രോഗികളുടെ എണ്ണത്തില്‍ കുതിച്ചുചാട്ടമുണ്ടാവുമെന്ന് സര്‍ക്കാര്‍ കണക്കുകള്‍ പറയുന്നു. മുംബൈ, ഡെല്‍ഹി, കൊല്‍ക്കത്ത, ചെന്നൈ എന്നീ മെട്രോ നഗരങ്ങളിലും അഹമ്മദാബാദ്, പൂനെ, ഇന്‍ഡോര്‍, കാണ്‍പൂര്‍ എന്നീ നഗരങ്ങളിലും കാര്യങ്ങള്‍ കൂടുതല്‍ വഷളാവുമെന്നാണ്

FK Special Slider

കൊറോണക്കാലം വിപ്ലവകരമായ പരിണാമത്തിനുള്ള അവസരം

വിജയേന്ദര്‍ താഖന്‍ മഹാവ്യാധിയായി മാറുന്ന പകര്‍ച്ചവ്യാധികള്‍ പുതിയതല്ല. ആഗ്രഹിക്കുന്ന സൂക്ഷ്മരൂപമെടുത്ത് മറ്റുള്ളവര്‍ക്ക് രോഗവും വേദനയും ഉണ്ടാക്കാനും നിരവധിപേരെ മരണത്തിലേക്ക് കൊണ്ടുപോകാനും കഴിയുന്ന ശുചിക എന്ന ജീവിയെക്കുറിച്ചുള്ള ഒരു കഥ ഭഗവാന്‍ രാമന് പറഞ്ഞുകൊടുക്കുന്നതായി യോഗവാസിഷ്ഠത്തില്‍ പറയുന്നുണ്ട്. 1860 ല്‍ ഇന്ത്യയില്‍ റെയില്‍വേക്ക്

FK News

931 കോവിഡ്-19 കേസുകള്‍: സിംഗപ്പൂര്‍ ഏഷ്യയുടെ ഹോട്ട്‌സ്‌പോട്ടാകുന്നു

സിംഗപ്പൂര്‍ സിറ്റി: ഞായറാഴ്ച 931 പുതിയ കോവിഡ്-19 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതോടെ ഏഷ്യയുടെ ഹോട്ട്‌സ്‌പോട്ടായി അഥവാ അരക്ഷിതാവസ്ഥയുള്ള ഇടമായി സിംഗപ്പൂര്‍ മാറി. ഞായറാഴ്ച സിംഗപ്പൂരില്‍ മൊത്തം 13,624 കേസുകളായി. വിദേശ തൊഴിലാളികള്‍ കഴിയുന്ന ഡോര്‍മിറ്ററികളില്‍ നിന്നാണ് അണുബാധയുണ്ടായിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. ഇന്ത്യ, ബംഗ്ലാദേശ്,

Health

ആറു തരം കൊറോണ രോഗങ്ങള്‍ കണ്ടെത്തി

മുമ്പ് അറിയപ്പെടാത്ത ആറ് കൊറോണ വൈറസുകള്‍ വവ്വാലുകളില്‍ ശാസ്ത്രജ്ഞര്‍ കണ്ടെത്തിയിരിക്കുന്നു. കൃഷി, വനനശീകരണം, മറ്റ് പാരിസ്ഥിതിക തകരാറുകള്‍ എന്നിവയുടെ ഫലമായി മനുഷ്യര്‍ വന്യജീവികളുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന മ്യാന്‍മറിലെ പ്രദേശങ്ങളിലായിരുന്നു സര്‍വേ. ലോകമെമ്പാടുമുള്ള പ്രാദേശിക കാര്‍ഷിക സമൂഹങ്ങള്‍ക്ക് കാട്ടു വവ്വാലുകള്‍ പൊതുവെ

Arabia

കോവിഡ്-19 പ്രത്യാഘാതങ്ങളെ അതിജീവിക്കാനുള്ള സാമ്പത്തിക ശേഷി സൗദി അറേബ്യയ്ക്കുണ്ട്

സര്‍ക്കാര്‍ ചിലവിടല്‍ കുറയ്ക്കും കടപ്പത്ര വില്‍പ്പനയിലൂടെ കൂടുതല്‍ ധനസമാഹരണം നടത്തും കരുതല്‍ ശേഖരത്തില്‍ നിന്നും 120 ബില്യണ്‍ റിയാലിനടുത്ത് പിന്‍വലിക്കും റിയാദ്: കൊറോണ വൈറസിന്റെ പ്രത്യാഘാതങ്ങളില്‍ നിന്നും കരകയറാനുള്ള സാമ്പത്തിക ശേഷി തങ്ങള്‍ക്കുണ്ടെന്ന് സൗദി അറേബ്യയുടെ ധനമന്ത്രി മുഹമ്മദ് അല്‍-ജദ്ദാന്‍. അസാധാരണ

FK News

കോവിഡ്-19: ദുരിതാശ്വാസ പാക്കേജ് യുഎസ് സഭ പാസാക്കി

വാഷിംഗ്ടണ്‍: ചെറുകിട ബിസിനസുകള്‍, ആശുപത്രികള്‍, കൊറോണ വൈറസ് പരിശോധന എന്നിവയ്ക്കുള്ള ധനസഹായം വര്‍ധിപ്പിക്കുന്നതിനായി യുഎസ് പ്രതിനിധി സഭ 484 ബില്യണ്‍ യുഎസ് ഡോളറിന്റെ ദുരിതാശ്വാസ പാക്കേജ് പാസാക്കി. സെനറ്റില്‍ ശബ്ദവോട്ടോടെ അംഗീകാരം നല്‍കിയ ബില്‍ ലോവര്‍ ചേംബറില്‍ അഞ്ചിനെതിരെ 388വോട്ടുകള്‍ നേടിയാണ്

Health

കൊറോണയെ തുരത്താന്‍ സാനിറ്റൈസര്‍

ലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ച്ഒ) ശുപാര്‍ശ ചെയ്യുന്ന രണ്ട് ഹാന്‍ഡ് സാനിറ്റൈസര്‍ ഫോര്‍മുലേഷനുകള്‍ കൊറോണ രോഗത്തിന് കാരണമാകുന്ന വൈറസ് നിര്‍ജ്ജീവമാക്കുന്നുവെന്ന് പരിശോധനകള്‍ സ്ഥിരീകരിച്ചു. സാനിറ്റൈസര്‍ വൈറസിനെ പ്രതിരോധിക്കുന്നുവെന്ന് പരിശോധനകള്‍ ഉറപ്പുനല്‍കുന്നു. പുതിയ ടെസ്റ്റുകളുടെ ഫലങ്ങള്‍ പ്രസിദ്ധീകരിച്ച ഒരു ലേഖനത്തിലാണിത് വ്യക്തമാക്കിയത്. വാക്‌സിന്റെയോ ഫലപ്രദമായ

Top Stories

കൊറോണ വൈറസ് തിരിച്ചുവരവ് നടത്തുമോ ?

കൊറോണ വൈറസ് വ്യാപനം തടയാന്‍ ലോകമെമ്പാടുമുള്ള രാജ്യങ്ങള്‍ ലോക്ക്ഡൗണ്‍ പോലുള്ള കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരിക്കുകയാണ്. കൊറോണ വൈറസിന്റെ ഉത്ഭവകേന്ദ്രമെന്നു പറയപ്പെടുന്ന വുഹാനില്‍ ജനുവരി മുതല്‍ ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തിയിരുന്നു. എന്നാല്‍ ഇന്ത്യ ഉള്‍പ്പെടെയുള്ള ഒട്ടുമിക്ക രാജ്യങ്ങളിലും മാര്‍ച്ച് മാസം മുതലാണ് ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തിയത്.

FK Special Slider

കൊറോണയ്‌ക്കെതിരായ പോരാട്ടത്തിന്റെ ദീര്‍ഘകാല പ്രത്യാഘാതങ്ങള്‍

മേയ് മൂന്ന് വരെ രാജ്യവ്യാപക ലോക്ക്ഡൗണ്‍ നീട്ടിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രഖ്യാപനം, കൊറോണ വൈറസിനെ പ്രതിരോധിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ സ്വീകരിച്ചിരിക്കുന്ന മൂന്ന് പ്രധാനപ്പെട്ട നയപരിപാടികളെ പ്രതിഫലിപ്പിക്കുന്നതാണ്. ആദ്യത്തേത്, മഹാമാരിയെ പ്രതിരോധിക്കാനുള്ള തന്ത്രം ദേശീയ തലത്തില്‍, കേന്ദ്ര സര്‍ക്കാര്‍ തന്നെ തയാറാക്കണമെന്ന്