Tag "Air India"

Back to homepage
FK News

കുടിശിക തീര്‍ത്തില്ലെങ്കില്‍ എയര്‍ ഇന്ത്യക്കുള്ള ഇന്ധന വിതരണം നിര്‍ത്തുമെന്ന് എണ്ണ കമ്പനികള്‍

ന്യൂഡെല്‍ഹി: ഒക്‌റ്റോബര്‍ 18നകം പ്രതിമാസം തങ്ങള്‍ക്ക് നല്‍കേണ്ട മൊത്തം തുക നല്‍കിയില്ലെങ്കില്‍ ആറ് പ്രധാന വിമാനത്താവളങ്ങളില്‍ ഇന്ധന വിതരണം നിര്‍ത്തിവയ്ക്കുമെന്ന് എയര്‍ ഇന്ത്യയോട് പ്രമുഖ പൊതുമേഖലാ എണ്ണ കമ്പനികള്‍. ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ ലിമിറ്റഡ് (ഐഒസിഎല്‍), ഭാരത് പെട്രോളിയം കോര്‍പ്പറേഷന്‍ ലിമിറ്റഡ്

FK News Slider

എയര്‍ ഇന്ത്യയുടെ ലേലം ഉടന്‍

ന്യൂഡെല്‍ഹി: പൊതുമേഖലാ വിമാനക്കമ്പനിയായ എയര്‍ ഇന്ത്യയെ സ്വകാര്യവല്‍ക്കരിക്കാനുള്ള നടപടികള്‍ കേന്ദ്ര സര്‍ക്കാര്‍ പുനരാരംഭിച്ചു. ഓഹരി വില്‍പ്പനയ്ക്കായി ഈ മാസം തന്നെ താല്‍പ്പര്യ പത്രം ക്ഷണിക്കുമെന്നാണ് അറിയുന്നത്. കടക്കെണിയിലായ പൊതുമേഖലാ സ്ഥാപനത്തിന്റെ നിശ്ചിത ഓഹരികള്‍ വില്‍ക്കാന്‍ കഴിഞ്ഞ വര്‍ഷം മാര്‍ച്ചില്‍ സര്‍ക്കാര്‍ ശ്രമിച്ചെങ്കിലും

Editorial Slider

സ്വകാര്യവല്‍ക്കരണം ത്വരിതപ്പെടുത്താം

പല പൊതുമേഖല കമ്പനികളും നഷ്ടത്തിലേക്ക് കൂപ്പുകുത്തി അനിശ്ചിതത്വത്തിലേക്ക് നീങ്ങിയപ്പോള്‍ എല്‍ഐസിയെ രക്ഷകവേഷത്തിലെത്തിച്ച അസാധാരണ നീക്കമാണ് കേന്ദ്ര സര്‍ക്കാര്‍ കുറച്ചുകാലമായി നടത്തിവരുന്നത്. രാജ്യത്തെ ഏറ്റവും വലിയ ഇന്‍ഷുറന്‍സ് കമ്പനിയായ എല്‍ഐസിക്ക് നിരവധി സംരംഭങ്ങളില്‍ നിക്ഷേപമുണ്ട് താനും. എന്നാല്‍ നേരത്തെ പറഞ്ഞ രക്ഷകവേഷങ്ങള്‍ വേണ്ടത്ര

Arabia

ലഖ്‌നൗവില്‍ നിന്നുള്ള എയര്‍ ഇന്ത്യയുടെ ജിദ്ദ സര്‍വീസ് ഒക്ടോബര്‍ മുതല്‍

ന്യൂഡെല്‍ഹി: ലഖ്‌നൗവില്‍ നിന്നും ജിദ്ദയിലേക്ക് എയര്‍ ഇന്ത്യ നേരിട്ടുള്ള വിമാന സര്‍വീസ് ആരംഭിക്കുന്നു. ഒക്‌ടോബര്‍ മുതലാണ് സര്‍വീസ് ആരംഭിക്കുക. നേരിട്ടുള്ള വിമാന സര്‍വീസ് വരുന്നതോടെ ലഖ്‌നൗ-സൗദി യാത്രാസമയത്തില്‍ 3 മണിക്കൂര്‍ വരെ ലാഭിക്കാന്‍ യാത്രികര്‍ക്ക് സാധിക്കും. നിലവില്‍ ഡെല്‍ഹി വഴിയാണ് എയര്‍ഇന്ത്യ

FK News

എല്ലാ നിയമനങ്ങളും പ്രചാരണങ്ങളും നിര്‍ത്തിവെക്കാന്‍ എയര്‍ ഇന്ത്യക്ക് നിര്‍ദേശം

നിര്‍ദിഷ്ട സ്വകാര്യവത്കരണ നടപടികളിലേക്ക് നീങ്ങുന്നതിന് മുന്‍പായി എല്ലാ വലിയ തോതിലുള്ള നിയമന, പ്രചാരണ നടപടികളും നിര്‍ത്തിവെക്കാന്‍ എയര്‍ ഇന്ത്യയോട് കേന്ദ്ര സര്‍ക്കാര്‍ ആവശ്യപ്പെട്ടു. അത്രയേറേ അത്യാവശ്യമായ സാഹചര്യത്തില്‍ വാണിജ്യ പരമായ സാധ്യതകള്‍ കൃത്യമായി പരിശോധിച്ചതിനു ശേഷം മാത്രമേ പുതിയ ഫ്‌ളൈറ്റുകളുടെ പ്രവര്‍ത്തനം

Editorial Slider

എയര്‍ ഇന്ത്യയുടെ ഓഹരി വില്‍പ്പനയും പുതിയ സമിതിയും

കടത്തില്‍ മുങ്ങിയ ദേശീയ വിമാനകമ്പനിയായ എയര്‍ ഇന്ത്യയുടെ ഓഹരി വില്‍പ്പന നടപ്പാക്കാന്‍ ആദ്യ നരേന്ദ്ര മോദി സര്‍ക്കാരിന്റെ കാലയളവില്‍ പരമാവധി ശ്രമം നടത്തിയതാണ്. എന്നാല്‍ ഓഹരി ഉടമസ്ഥാവകാശ ഘടനയിലെ ചില പ്രശ്‌നങ്ങളും സര്‍ക്കാരിന്റെ കടുംപിടുത്തവും കാരണം വില്‍പ്പന നടന്നില്ല. എയര്‍ ഇന്ത്യയെ

FK News

എയര്‍ ഇന്ത്യക്ക് പ്രതിദിന നഷ്ടം 13 ലക്ഷം രൂപ

യാത്ര സമയം 15 മിനുറ്റ് വര്‍ധിച്ചിട്ടുണ്ട് ആദ്യ ഘട്ടത്തില്‍ എയര്‍ ഇന്ത്യയുടെ പ്രതിദിന നഷ്ടം ആറ് ലക്ഷം രൂപയായിരുന്നു ഇന്ത്യന്‍ വിമാനങ്ങള്‍ മറ്റ് വ്യോമപാതകള്‍ ഉപയോഗിച്ചാണ് നിലവില്‍ അന്താരാഷ്ട്ര സര്‍വീസുകള്‍ നടത്തുന്നത് മുംബൈ: പാക്കിസ്താന്‍ ഇന്ത്യന്‍ വിമാന കമ്പനികള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയത്

Business & Economy Slider

എയര്‍ ഇന്ത്യയുടെ മുഴുവന്‍ ഓഹരികളും വിറ്റഴിച്ചേക്കും 

ന്യൂഡെല്‍ഹി: നഷ്ടത്തില്‍ പ്രവര്‍ത്തിക്കുന്ന പൊതുമേഖലാ വിമാനകമ്പനിയായ എയര്‍ ഇന്ത്യയുടെ മുഴുവന്‍ ഓഹരികളും കേന്ദ്ര സര്‍ക്കാര്‍ വിറ്റഴിച്ചേക്കുമെന്ന് സൂചന. സ്വകാര്യ വ്യക്തികള്‍ക്ക് കമ്പനിയുടെ പൂര്‍ണ നിയന്ത്രണം നല്‍കാന്‍ സര്‍ക്കാര്‍ തയാറാണെന്നും ഇതിനധികാരപ്പെടുത്തിയിട്ടുള്ള മന്ത്രിമാരുടെ സമിതിയാണ് ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കുകയെന്നും ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഇന്‍വെസ്റ്റ്‌മെന്റ്

FK News Slider

എയര്‍ ഇന്ത്യയുടെ സ്വകാര്യവല്‍ക്കരണം ഉടന്‍

ന്യൂഡെല്‍ഹി: രൂക്ഷമായ സാമ്പത്തിക പ്രതിസന്ധി നേരിടുന്ന പൊതുമേഖലാ വിമാനക്കമ്പനിയായ എയര്‍ ഇന്ത്യയെ സ്വകാര്യവത്കരിക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്ന് കേന്ദ്ര സര്‍ക്കാര്‍. ഉടന്‍ തന്നെ സ്വകാര്യവല്‍ക്കരണം സാധ്യമാവുമെന്നും കേന്ദ്ര വ്യോമയാന മന്ത്രി ഹര്‍ദീവ് സിംഗ് പുരി ലേക്‌സഭയെ അറിയിച്ചു. നിലവില്‍ പ്രതിദിനം 15 കോടി

FK News

ശമ്പളം കൊടുക്കാന്‍ പണമില്ലാതെ എയര്‍ ഇന്ത്യ

ഒക്‌റ്റോബറിന് ശേഷം ജീവനക്കാര്‍ക്ക് ശമ്പളം കൊടുക്കാനുള്ള പണം എയര്‍ ഇന്ത്യക്കില്ലെന്നാണ് റിപ്പോര്‍ട്ട് 58,000 കോടി രൂപയാണ് എയര്‍ ഇന്ത്യയുടെ മൊത്തം കടം ന്യൂഡെല്‍ഹി: ഒക്‌റ്റോബറിന് ശേഷം ജീവനക്കാര്‍ക്ക് ശമ്പളം കൊടുക്കാനുള്ള പണം എയര്‍ ഇന്ത്യക്കില്ലെന്ന് റിപ്പോര്‍ട്ട്. എയര്‍ ഇന്ത്യയുടെ 100 ശതമാനം

Top Stories

എയര്‍ ഇന്ത്യയുടെ വിറ്റഴിക്കലുമായി മുന്നോട്ടു പോകുകയാണെന്ന് വ്യോമയാന മന്ത്രാലയം

സര്‍ക്കാരിന്റെ നിരന്തരമായ പിന്തുണ എയര്‍ ഇന്ത്യയുടെ പ്രവര്‍ത്തന, സാമ്പത്തിക പ്രകടനത്തില്‍ മെച്ചപ്പെടുത്തലുകള്‍ക്ക് ഇടയാക്കിയിട്ടുണ്ടെന്നും ഇപ്പോള്‍ കമ്പനിയുടെ ഓഹരികള്‍ വിറ്റഴിക്കാനുള്ള നടപടികളുമായി മുന്നോട്ടു പോകാന്‍ സര്‍ക്കാര്‍ നിശ്ചയിച്ചിരിക്കുകയാണെന്നും വ്യോമയാന മന്ത്രാലയം വ്യക്തമാക്കി. കഴിഞ്ഞ വര്‍ഷം മാര്‍ച്ച് 28ന് ചേര്‍ന്ന എയര്‍ ഇന്ത്യക്കായുള്ള പ്രത്യേക

FK News

കൂടുതല്‍ അന്താരാഷ്ട്ര റൂട്ടുകളിലേക്ക് എയര്‍ ഇന്ത്യ

ന്യൂഡെല്‍ഹി: ദേശീയ വിമാനക്കമ്പനിയായ എയര്‍ ഇന്ത്യ തങ്ങളുടെ ബിസിനസ് വിപുലീകരിക്കാനൊരുങ്ങുന്നു. നെയ്‌റോബി, ഹോങ്കോംഗ്, ബാലി എന്നിവിടങ്ങളിലേക്ക് എയര്‍ ഇന്ത്യ ഉടന്‍ സര്‍വീസ് ആരംഭിക്കുമെന്നാണ് റിപ്പോര്‍ട്ട്. ഭീമമായ നഷ്ടവും സാമ്പത്തിക ഞെരുക്കവും കാരണം ജെറ്റ് എയര്‍വെയ്‌സ് പ്രവര്‍ത്തനം നിര്‍ത്തിയതോടെ അന്താരാഷ്ട്ര സര്‍വീസുകളുടെ എണ്ണത്തില്‍

FK News

ദേശീയ ചെറുകിട സമ്പാദ്യ പദ്ധതിയില്‍ നിന്ന് വായ്പയെടുക്കാന്‍ അനുമതി തേടി എയര്‍ ഇന്ത്യ

ന്യൂഡെല്‍ഹി: ദേശീയ ചെറുകിട സമ്പാദ്യ പദ്ധതി( എന്‍എസ്എസ്എഫ്)യില്‍ നിന്ന് 2400 കോടി രൂപയുടെ വായ്പയെടുക്കുന്നതിന് എയര്‍ ഇന്ത്യ കേന്ദ്ര സര്‍ക്കാരിന്റെ അനുമതി തേടി. പ്രവര്‍ത്തന മൂലധനം കണ്ടെത്തുന്നതിന്റെ ഭാഗമായാണ് ഈ നീക്കം. വായ്പാ ഭാരം കുറയ്ക്കുന്നതിനായി ആസ്തികളുടെ വിറ്റഴിക്കല്‍ നടപടികള്‍ മുന്നോട്ടു

FK News

എയര്‍ ഇന്ത്യ അടുത്ത മാസം പുതിയ ആഭ്യന്തര അന്താരാഷ്ട്ര ഫ്ളൈറ്റുകള്‍ ആരംഭിക്കും

ന്യൂഡെല്‍ഹി: വേനല്‍ക്കാലത്ത് യാത്രക്കാരുടെ ആവശ്യങ്ങള്‍ നിറവേറ്റുന്നതിനായി അടുത്ത മാസം മുതല്‍ ആഭ്യന്തര, അന്താരാഷ്ട്ര റൂട്ടുകളില്‍ പുതിയ വിമാന സര്‍വീസുകള്‍ ആരംഭിക്കുമെന്ന് എയര്‍ ഇന്ത്യ അറിയിച്ചു. ജൂണ്‍ ഒന്നുമുതല്‍ മുംബൈ-ദുബായ്-മുംബൈ റൂട്ടില്‍ ആഴ്ചയില്‍ 3,500 അധിക സീറ്റുകള്‍ നല്‍കുമെന്ന് എയര്‍ ഇന്ത്യ പറഞ്ഞു.

FK News

ലാഭകരമാകുന്നില്ല; മുംബൈ-ന്യൂയോര്‍ക്ക് സര്‍വീസ് എയര്‍ ഇന്ത്യ അവസാനിപ്പിക്കുന്നു

മുംബൈ: ഇന്ത്യയുടെ ഔദ്യോഗിക വിമാന സേവനദാതാവായ എയര്‍ ഇന്ത്യ മുംബൈ-ന്യൂയോര്‍ക്ക് ഫ്‌ളൈറ്റ് സര്‍വീസ് അവസാനിപ്പിക്കാന്‍ തീരുമാനിച്ചു. കുറഞ്ഞ ആവശ്യകതയാണു സേവനം അവസാനിപ്പിക്കാനുള്ള കാരണം. 2018 ഡിസംബറിലാണു മുംബൈയില്‍നിന്നും ന്യൂയോര്‍ക്കിലെ ജോണ്‍ എഫ് കെന്നഡി എയര്‍പോര്‍ട്ടിലേക്കു സേവനം ആരംഭിച്ചത്. എന്നാല്‍ ഇത് കമ്പനിക്കു