വിറ്റഴിക്കലും തന്ത്രപരമായ വില്‍പ്പനയും
1 min read- വിറ്റഴിക്കലിലൂടെ ലക്ഷ്യമിടുന്നത് 1,75,000 കോടി രൂപ
- ബിപിഎല്‍സി, എയര്‍ ഇന്ത്യ, ഷിപ്പിംഗ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ, കണ്ടെയ്‌നര്‍ കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ, ഐഡിബിഐ ബാങ്ക്, ബിഇഎംഎല്‍, പവന്‍ ഹാന്‍സ്, നീലചായ് അസ്പത് നിഗം ലിമിറ്റഡ് മുതലായവയുടെ തന്ത്രപരമായ ഓഹരി വിര്‍പ്പന 2021-22ല്‍ പൂര്‍ത്തിയാക്കും.
- 2021-22ല്‍ എല്‍ഐസി-യുടെ പ്രഥമ ഓഹരി വില്‍പ്പന നടത്തും.
- തന്ത്രപരമായ ഓഹരി വില്‍പ്പനയ്ക്ക് പുതിയ നയം അംഗീകരിച്ചു.
- ഓഹരി വിറ്റഴിക്കേണ്ട കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങളുടെ പട്ടിക നിതി ആയോഗ് തയാറാക്കും.
- കേന്ദ്ര ഫണ്ട് പ്രയോജനപ്പെടുത്തുന്ന തങ്ങളുടെ പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരി വിറ്റഴിക്കുന്നതിന് സംസ്ഥാനങ്ങള്‍ക്ക് ഇന്‍സെന്റിവ്.
- പ്രവര്‍ത്തന രഹിതമായ പൊതുഭൂമി കണ്ടെത്തി വില്‍ക്കുന്നതിന് പ്രത്യേകോദ്ദേശ്യ കമ്പനി
- നഷ്ടം വരുത്തുന്ന സ്ഥാപനങ്ങളുടെ സമയബന്ധിതമായ അടച്ചുപൂട്ടലിന് ഒരു പരിശോധനാ സംവിധാനം