September 14, 2024

Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

2.04 ലക്ഷം കോടിയുടെ റീഫണ്ട് നല്‍കിയെന്ന് ഐ-ടി വകുപ്പ്

ഈ സാമ്പത്തിക വര്‍ഷം ഇതുവരെ 2.09 കോടിയിലധികം നികുതിദായകര്‍ക്കായി 2.04 ലക്ഷം കോടി രൂപയുടെ റീഫണ്ട് നല്‍കിയതായി ആദായനികുതി വകുപ്പ് അറിയിച്ചു.

ഇതില്‍ 2.06 കോടി നികുതിദായകര്‍ക്ക് 73,607 കോടി രൂപയുടെ വ്യക്തിഗത ആദായനികുതി റീഫണ്ടുകള്‍ നല്‍കിയപ്പോള്‍ 2.21 ലക്ഷം കേസുകളില്‍ 1.31 ലക്ഷം കോടി രൂപയുടെ കോര്‍പ്പറേറ്റ് നികുതി റീഫണ്ടുകളും നല്‍കിയിട്ടുണ്ട്.

2020 ഏപ്രില്‍ 1 മുതല്‍ 2021 മാര്‍ച്ച് 15 വരെയുള്ള കണക്കുകളാണ് ആദായ നികുതി വകുപ്പ് ഇപ്പോള്‍ പുറത്തുവിട്ടിട്ടുള്ളത്.

  ജര്‍മ്മന്‍ ഐടി സേവന ദാതാവുമായി ധാരണാപത്രം ഒപ്പിട്ട് കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍
Maintained By : Studio3