October 10, 2024

Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

ഹോണ്ട കൈവരിച്ചത് 6 കോടി വില്‍പന നേട്ടം

കൊച്ചി: ഇരുചക്രവാഹന നിര്‍മാതാക്കളായ ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്‍ഡ് സ്കൂട്ടര്‍ ഇന്ത്യ ആഭ്യന്തര വില്‍പനയില്‍ 6 കോടി വില്‍പന പിന്നിട്ട് ചരിത്രനേട്ടം കൈവരിച്ചു ഇന്ത്യന്‍ വിപണിയോടുള്ള പ്രതിബദ്ധത അടിവരയിടുന്നതാണ് ഈ ശ്രദ്ധേയമായ നേട്ടം. 2001ലാണ് ആദ്യ ഇരുചക്ര വാഹനമായ ആക്ടീവയുമായി ഹോണ്ട ഇന്ത്യന്‍ വിപണിയില്‍ പ്രവേശിച്ചത്, ആക്ടീവ, ഷൈന്‍ മോഡലുകളാണ് ഈ അതിവേഗ നേട്ടത്തില്‍ വലിയ പങ്കുവഹിച്ചത്. ഇന്ത്യന്‍ ഉപഭോക്താക്കള്‍ക്കിടയില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിച്ചതും ഈ രണ്ട് ഐക്കണിക് മോഡലുകളാണ്.

  ആദിത്യ ഇന്‍ഫോടെക് ലിമിറ്റഡ് ഐപിഒയ്ക്ക്
Maintained By : Studio3