മോസ്‌കോ: ആയുധ നിയന്ത്രണ ഉടമ്പടി നീട്ടുന്നതിനുള്ള യുഎസ് നിര്‍ദ്ദേശത്തെ റഷ്യ സ്വാഗതം ചെയ്തു. തന്ത്രപ്രധാന ആയുധങ്ങളുടെ നിയന്ത്രണവുമായി ബന്ധപ്പെട്ട ഉടമ്പടി (ന്യൂ സ്റ്റാര്‍ട്ട്) നീട്ടുന്നതു സംബന്ധിച്ചാണ് ജോ...
WORLD
വിദേശ പങ്കാളികളുമായും ഭരണത്തലവന്മാരുമായും ജോ ബൈഡൻ നടത്തുന്ന ആദ്യ ചർച്ചകളിൽ ഇറാൻ പ്രശ്നവും ഇടം നേടിയേക്കും വാഷിംഗ്ടൺ: ഇറാനുമായുള്ള ആണവ തർക്കങ്ങൾ നയതന്ത്ര തലത്തിൽ പരിഹരിക്കാൻ ലക്ഷ്യമിട്ട്...
ബലൂണുകള്‍ വഴി ലോകത്തിന്റെ മുക്കിലും മൂലയിലും ഓണംകേറാ മൂലയിലും അതിവേഗ ഇന്റര്‍നെറ്റ് ലഭ്യമാക്കുന്നതിനാണ് 'ലൂണ്‍' ബിസിനസ് ആരംഭിച്ചത് കാലിഫോര്‍ണിയ: ഗൂഗിളിന്റെ മാതൃ കമ്പനിയായ ആല്‍ഫബെറ്റ് തങ്ങളുടെ 'ലൂണ്‍'...
കൊറോണ വൈറസിന്റെ ഒരു പുതിയ വകഭേദം ലോകമെമ്പാടും വ്യാപിക്കുന്ന സാഹചര്യത്തില്‍ കൂടുതല്‍ രാജ്യങ്ങള്‍ ബഹ്റിന്റെയും യുഎഇയുടെയും മാതൃക പിന്തുടരാന്‍ സാധ്യതയുണ്ട്. സ്വന്തം പൗരന്മാര്‍ക്കായി ഇരു വാക്‌സിനുകളുടെയും ശേഖരം...
ന്യൂയോർക്ക്: അമേരിക്കയിൽ കോവിഡ്-19 ബാധിച്ച് മരിച്ചവരുടെ എണ്ണം 400,000 പിന്നിട്ടു. ആകെ 2.4 കോടി കേസുകളാണ് ഇതുവരെ രാജ്യത്ത് റിപ്പോർട്ട് ചെയ്തിട്ടുള്ളതെന്ന് ജോൺസ് ഹോപ്കിൻസ് സർവ്വകലാശാല കണക്കുകൾ...
വാഷിംഗ്ടണ്‍: യുഎസ് ജനപ്രതിനിധിസഭാ സ്പീക്കര്‍ നാന്‍സി പെലോസിയുടെ ഓഫീസില്‍ നിന്ന് ലാപ്‌ടോപ്പ് മോഷ്ടിച്ച് ഹാര്‍ഡ് ഡ്രൈവ് റഷ്യയ്ക്ക് വില്‍ക്കാന്‍ പദ്ധതിയിട്ട ഒരു സ്ത്രീയെ പെന്‍സില്‍വാനിയയിലെ മിഡില്‍ ഡിസ്ട്രിക്റ്റില്‍...
ഹോങ്കോംഗ്: കൊറോണ വ്യാപനത്തിന്റെ രൂക്ഷതയില്‍പ്പെട്ട് ഹോങ്കോംഗും. 2020 ഒക്ടോബര്‍ മുതല്‍ ഡിസംബര്‍ വരെയുള്ള കാലയളവില്‍ ഹോങ്കോംഗിലെ തൊഴിലില്ലായ്മാ നിരക്ക് 16 വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന നിരക്കിലെത്തി. കാലാനുസൃതമായി...
ഇസ്ലാമബാദ്: രാജ്യത്ത് കൊറോണ വൈറസ് വ്യാപനം ഉയരുന്നതിനിടെ അടിയന്തര ഉപയോഗത്തിനായി ചൈനയുടെ വാക്‌സിനായ സിനോഫാമിന് ഡ്രഗ് റെഗുലേറ്ററി അതോറിറ്റി ഓഫ് പാക്കിസ്ഥാന്‍ (ഡ്രാപ്പ്) അംഗീകാരം നല്‍കി. അതോറിറ്റി...
വാഷിംഗ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് സ്ഥാനമൊഴിയുന്നത് അദ്ദേഹം വൈറ്റ് ഹൗസിലെത്തിയതിനുശേഷമുള്ള ഏറ്റവും താഴ്ന്ന റേറ്റിംഗുമായി. പുതിയ അഭിപ്രായ സര്‍വേയിലാണ് ഇക്കാര്യം വ്യക്തമായത്. കഴിഞ്ഞ ദിവസം പ്രസിദ്ധീകരിച്ച...
ജനീവ: 2020 അവസാനത്തോടെ ആഗോളതലത്തില്‍ കോവിഡ് വ്യാപനത്തോത് കുറഞ്ഞിരുന്നുവെങ്കിലും പുതുവര്‍ഷത്തില്‍ കാര്യങ്ങള്‍ കൂടുതല്‍ വഷളാകുന്നതായി ലോകാരോഗ്യ സംഘടന. 2021ന്റെ ആദ്യആഴ്ചകളില്‍ മഹാമാരിയുടെ വ്യാപനം വര്‍ധിക്കുകയാണെന്ന് സംഘടനയുടെ ഹെല്‍ത്ത്...