വാഷിംഗ്ടണ്‍: ജൂണ്‍മാസത്തില്‍ റഷ്യന്‍ പ്രസിഡന്‍റ് വ്ളാഡിമിര്‍ പുടിനുമായി കൂടിക്കാഴ്ച നടത്തിയേക്കുമെന്ന് യുഎസ് പ്രസിഡന്‍റ് ജോ ബൈഡന്‍.' കൂടിക്കാഴ്ച നടക്കുമെന്ന് ഉറപ്പുണ്ട്.അതിന് പ്രത്യേക സമയമോ സ്ഥലമോ ഇല്ല. കൂടിക്കാഴ്ചക്കുള്ള...
WORLD
കൊല്‍ക്കത്ത: മ്യാന്‍മാര്‍ സൈനിക ഭരണകൂടത്തിനെതിരെ സായുധ എതിരാളികളുടെ ആക്രമണം. യാങ്കോണ്‍, മണ്ടാലെ, സാഗിംഗ് മേഖലകളില്‍ സൈനിക ഭരണകൂടം നിയോഗിച്ച മൂന്ന് അഡ്മിനിസ്ട്രേറ്റര്‍മാരെ എതിരാളികള്‍ കൊലപ്പെടുത്തി. ഏപ്രില്‍ പകുതി...
കാബൂള്‍: ബാംഗ്ലാന്‍ പ്രവിശ്യയില്‍ നടന്ന ഏറ്റുമുട്ടലില്‍ നിരവധി താലിബാന്‍ തീവ്രവാദികളെ വധിച്ചതായി അഫ്ഗാന്‍ സേന അവകാശപ്പെട്ടു. താലിബാനാണ് ആദ്യം ആക്രമണം ആരംഭിച്ചത്. സര്‍ക്കാര്‍ സൈന്യം നടത്തിയ പ്രത്യാക്രമണത്തിലാണ്...
ചൈന-യുഎസ് ബന്ധം വഷളാകുന്നതിനിടയില്‍, ബെയ്ജിംഗും വാഷിംഗ്ടണുമായി നല്ല ബന്ധം നിലനിര്‍ത്തുന്നത് യൂറോപ്യന്‍ യൂണിയന് കൂടുതല്‍ ബുദ്ധിമുട്ടാവുകയാണ്. സാങ്കേതിക കൈമാറ്റങ്ങള്‍ നിരോധിക്കുന്നതിലൂടെ ചൈനീസ് സൈനിക നവീകരണത്തെ തടയാന്‍ യൂറോപ്പ്...
സാറ്റലൈറ്റ് ടെലിവിഷന്‍ നിരോധിച്ചു; ഇന്‍റര്‍നെറ്റിനും മാധ്യമങ്ങള്‍ക്കും നിയന്ത്രണം കൊല്‍ക്കത്ത: പ്രതിഷേധങ്ങളെ മറികടക്കാന്‍ മ്യാന്‍മാറിലെ സൈനിക ഭരണകൂടം സമൂഹത്തില്‍ കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. ഇന്‍റര്‍നെറ്റിനും മാധ്യമങ്ങള്‍ക്കും കടുത്ത നിയന്ത്രണങ്ങള്‍...
കാബൂള്‍: മെയ് ഒന്നിന് അഫ്ഗാനിസ്ഥാനില്‍ നിന്നും യുഎസ് സേനയുടെ പിന്മാറ്റം ആരംഭിച്ചതോടുകൂടി രാജ്യത്ത് താലിബാന്‍ തീവ്രവാദികള്‍ പ്രവര്‍ത്തനം ശക്തമാക്കിയതായി റിപ്പോര്‍ട്ട്. രാജ്യത്ത് നിലവിലുള്ള സംഘര്‍ഷാവസ്ഥ കൂടുതല്‍ രൂക്ഷമാകുന്നതായാണ്...
കാഠ്മണ്ഡു: നേപ്പാളിലെ കെപി ശര്‍മ ഒലി സര്‍ക്കാര്‍ ന്യൂനപക്ഷമായി. കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് നേപ്പാള്‍ (മാവോയിസ്റ്റ് സെന്‍റര്‍) ആണ് ഒലി സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിച്ചത്. പ്രധാനമന്ത്രി പാര്‍ലമെന്‍റില്‍...
കോവിഡ്-19 വാക്‌സിനേഷന്റെ ആദ്യ തരംഗം 2022 അവസാനത്തോടെ ലോകത്തിലെ 70 ശതമാനം ജനങ്ങളിലേക്കും എത്തും കോവിഡ്-19 വാക്‌സിനുകള്‍ക്കായുള്ള ആഗോള ചിലവിടല്‍ 2025ഓടെ 157 ബില്യണ്‍ ഡോളറിലെത്തുമെന്ന് റിപ്പോര്‍ട്ട്....
ന്യൂഡെല്‍ഹി: ഇന്ത്യയുടെ കോവിഡ് പ്രതിരോധത്തെ ശക്തിപ്പെടുത്തുന്നതിനായി നൂറുകണക്കിന് ഓക്സിജന്‍ സിലിണ്ടറുകളും റെഗുലേറ്ററുകളും ഉള്‍പ്പെടെയുള്ള ഉപകരണങ്ങളുമായി മൂന്ന് പ്രത്യേക യുഎസ് വിമാനങ്ങളില്‍ ആദ്യത്തേത് വെള്ളിയാഴ്ച ന്യൂഡെല്‍ഹിയില്‍ എത്തി.ഏറ്റവും വലിയതും...
ധാക്ക: തീവ്രവാദ സംഘടനയായ ഹെഫാസത്ത് ഇ ഇസ്ലാമിന്‍റെ നേതാക്കളിലൊരാളായ ഹരുണ്‍ ഇഷാറിനെ റാപ്പിഡ് ആക്ഷന്‍ ബറ്റാലിയന്‍ (ആര്‍എബി) വ്യാഴാഴ്ച പുലര്‍ച്ചെ ചിറ്റഗോംഗിലെ ലാല്‍ഖാന്‍ ബസാര്‍ മദ്രസയില്‍നിന്ന് അറസ്റ്റുചെയ്തു....