കേന്ദ്ര ധനകാര്യ, കോര്‍പ്പറേറ്റ് കാര്യ മന്ത്രി നിര്‍മ്മല സീതാരാമന്‍ 2022-23 ലെ കേന്ദ്ര ബജറ്റ് ഇന്ന് പാര്‍ലമെന്റില്‍ അവതരിപ്പിച്ചു. താഴെ പറയുന്നവയാണ് ബജറ്റിലെ പ്രധാന നിര്‍ദ്ദേശങ്ങള്‍: നടപ്പു...
TOP STORIES
ന്യൂഡല്‍ഹി: 2020-21ന്റെ ആദ്യപാദത്തില്‍ കോവിഡ് വ്യാപനത്തിന്റെയും രാജ്യവ്യാപക ലോക്ക്ഡൗണിന്റെയും പശ്ചാത്തലത്ത് ഇടിവുസംഭവിച്ച വിവിധ തൊഴില്‍ സൂചകങ്ങള്‍ ശക്തിയായി തിരിച്ചുവന്നു. കേന്ദ്ര ധനകാര്യമന്ത്രി ശ്രീമതി നിര്‍മല സീതാരാമന്‍ ഇന്നു...
ന്യൂ ഡൽഹി: തുറമുഖ-കപ്പൽ-ജലപാത മന്ത്രാലയത്തിന് കീഴിലുള്ള കൊച്ചിൻ ഷിപ്പ്‌യാർഡ് ലിമിറ്റഡ്, മൂന്ന് ഫ്ലോട്ടിങ് ബോർഡ് ഔട്ട്-പോസ്റ്റ് യാനങ്ങൾ (FBOPs) രണ്ടാം സെറ്റ് അതിർത്തി സുരക്ഷാ സേനക്ക് വിജയകരമായി...
കൊച്ചി: കേരളത്തിൽ ലുലു ഗ്രൂപ്പിൻ്റെ സമുദ്രോത്പന്ന സംസ്കരണ കേന്ദ്രം വരുന്നു. കൊച്ചിക്കടുത്ത് അരൂരിലാണ് 150 കോടി രൂപ മുതൽ മുടക്കിൽ നൂറു ശതമാനം കയറ്റുമതി ലക്ഷ്യമാക്കിയുള്ള ലുലുവിൻ്റെ...
മുംബൈ: നാഷണല്‍ സ്റ്റോക്ക് എക്‌സ്‌ചേഞ്ച് ഓഫ് ഇന്ത്യ 2021ല്‍ ലോകത്തെ ഏറ്റവും വലിയ ഡെറിവേറ്റീവ് എക്‌സ്‌ചേഞ്ചായി ഉയര്‍ന്നു. ഡെറിവേറ്റീവ് വ്യാപാര സമിതിയായ ഫ്യൂച്ചേഴ്‌സ് ഇന്‍ഡസ്ട്രി അസോസിയേഷന്റെ കണക്കുപ്രകാരം...
തിരുവനന്തപുരം: രാജ്യത്തിനകത്തും വിദേശത്തുമുള്ള ടൂറിസം ഓപ്പറേറ്റര്‍മാരുടെ പിന്തുണയോടെ ആഭ്യന്തര-വിദേശ വിനോദസഞ്ചാരികളെ ആകര്‍ഷിച്ച് മലബാറിന്‍റെ ടൂറിസം സാധ്യതകള്‍ പ്രയോജനപ്പെടുത്താന്‍ സംസ്ഥാന ടൂറിസം വകുപ്പ് 'ഫാം 2 മലബാര്‍ 500'...
ഡെൽഹി: 2021 ഡിസംബറിൽ ഇന്ത്യയുടെ കയറ്റുമതി (ചരക്കുകളും സേവനങ്ങളും അടക്കം) 2020 ഡിസംബറിലേതിനേക്കാൾ 25 ശതമാനം വർധിച്ച് 57.87 ബില്യൺ ഡോളറായി; മൊത്തത്തിലുള്ള ഇറക്കുമതി 33 ശതമാനത്തിലധികം...
ന്യൂ ഡല്‍ഹി: 2030-ഓടെ ഇന്ത്യയും ബ്രിട്ടനും തമ്മിലുള്ള ഉഭയകക്ഷി വ്യാപാരം ഇരട്ടിയാക്കുകയെന്ന ലക്ഷ്യത്തോടെ ബ്രിട്ടനുമായുള്ള സ്വതന്ത്ര വ്യാപാര കരാര്‍ ചര്‍ച്ചകള്‍ക്ക് വാണിജ്യ-വ്യവസായ മന്ത്രി പിയൂഷ് ഗോയല്‍ ഇന്ന്...
ന്യൂ ഡല്‍ഹി: രാജ്യത്തിന്റെ വന-വൃക്ഷ സമ്പത്ത് വിലയിരുത്തുന്നതിനു വേണ്ടി ഫോറസ്റ്റ് സര്‍വേ ഓഫ് ഇന്ത്യ (എഫ്എസ്ഐ) തയ്യാറാക്കിയ 'ഇന്ത്യ സ്റ്റേറ്റ് ഓഫ് ഫോറസ്റ്റ് റിപ്പോര്‍ട്ട് 2021' പ്രകാരം...