ന്യൂഡൽഹി: അതിവേഗം വളരുന്ന സമ്പദ് വ്യവസ്ഥകളിലൊന്ന് എന്ന നിലയിൽ, വർദ്ധിച്ചുവരുന്ന ക്രമരഹിതമായ ആഗോള സാമ്പത്തിക വ്യവസ്ഥയിൽ ക്രമം പുനഃസ്ഥാപിക്കുന്നതിനായുള്ള ആഗോള ശ്രദ്ധാകേന്ദ്രമായി ഇന്ത്യ മാറിയിരിക്കുന്നു. വെല്ലുവിളികൾക്കിടയിൽ, നീതിയും...
POLITICS
ന്യൂഡൽഹി: പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്നു വീഡിയോ സന്ദേശത്തിലൂടെ 2025-26 ലെ കേന്ദ്ര ബജറ്റിനെക്കുറിച്ചുള്ള പരാമർശങ്ങൾ നടത്തി. ഇന്ത്യയുടെ വികസന യാത്രയിലെ സുപ്രധാന നാഴികക്കല്ലാണ് ഇന്നത്തെ...
എല്ലാവരുടേയും വികസനം എന്ന കാഴ്ചപ്പാടോടെ സന്തുലിതമായും എല്ലാവരേയും ഉള്‍പ്പെടുത്തിയുമുള്ള ബജറ്റാണ് ധനമന്ത്രി അവതരിപ്പിച്ചതെന്ന് മുത്തൂറ്റ് ഫിനാന്‍സ് മാനേജിങ് ഡയറക്ടര്‍ ജോര്‍ജ്ജ് അലക്സാണ്ടര്‍ മുത്തൂറ്റ് പറഞ്ഞു. പാവപ്പെട്ടവര്‍, യുവാക്കള്‍,...
ന്യൂഡൽഹി : ഇന്ത്യയിലെ ഏറ്റവും വലിയ മൊബിലിറ്റി എക്സ്പോയായ ഭാരത് മൊബിലിറ്റി ഗ്ലോബൽ എക്സ്പോ 2025 ഇന്ന് ന്യൂഡൽഹിയിലെ ഭാരത് മണ്ഡപത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി...
തിരുവനന്തപുരം: ലോകമെമ്പാടുമുള്ള ദ്രുതഗതിയിലുള്ള നഗരവല്‍ക്കരണത്തിനിടയില്‍ കാലാവസ്ഥാ വ്യതിയാനം ഉള്‍പ്പെടെയുള്ള പ്രശ്നങ്ങള്‍ കണക്കിലെടുത്ത് നഗരാസൂത്രണം സംയോജിത രീതിയിലേക്ക് മാറണമെന്ന് തദ്ദേശ സ്വയംഭരണ മന്ത്രി എം.ബി രാജേഷ് പറഞ്ഞു. തദ്ദേശ...
കോഴിക്കോട്: ജനലക്ഷങ്ങളെ സാക്ഷിയാക്കി കേരളത്തിലെ ഏറ്റവും വലിയ വാട്ടര്‍ ഫെസ്റ്റിവലായ ബേപ്പൂര്‍ അന്താരാഷ്ട്ര വാട്ടര്‍ ഫെസ്റ്റിന് സമാപനമായി. അടുത്ത കൊല്ലം മുതല്‍ ലോക സഞ്ചാരികള്‍ കാത്തിരിക്കുന്ന ഉത്സവമായി...
കൊച്ചി: ഇന്ത്യന്‍ വിനോദ വ്യവസായ രംഗത്തെ പ്രമുഖനും ചലച്ചിത്ര, ടിവി ഷോ നിര്‍മാതാവും സംവിധായകനുമായ വിപുല്‍ അമൃത്ലാല്‍ ഷാ നയിക്കുന്ന സണ്‍ഷൈന്‍ പിക്ചേഴ്സ് ലിമിറ്റഡ് പ്രാഥമിക ഓഹരി വില്പനയ്ക്ക്...
കൊച്ചി: സംസ്ഥാനത്തെ ഏറ്റവും വലിയ സംരംഭക സമ്മേളനമായ ടൈക്കോൺ കേരള ഡിസംബർ 4,5 തീയതികളിൽ കൊച്ചി ബോൾഗാട്ടി ഗ്രാൻഡ് ഹയാത്തിൽ നടക്കും. മിഷൻ 2030: കേരളത്തെ രൂപാന്തരപ്പടുത്തുന്നു...
തിരുവനന്തപുരം: കേരളത്തിലെ വ്യവസായ വളര്‍ച്ചയ്ക്ക് കാരണം സംരംഭകര്‍ക്ക് സര്‍ക്കാര്‍ നയങ്ങളിലും സംവിധാനത്തിലുമുള്ള വിശ്വാസമാണെന്ന് വ്യവസായ നിയമ കയര്‍ വകുപ്പ് മന്ത്രി പി. രാജീവ് പറഞ്ഞു. ഇന്‍വെസ്റ്റ് കേരള...
തിരുവനന്തപുരം: കേന്ദ്ര യുവജനകാര്യകായിക മന്ത്രാലയത്തിന്റെ മേരാ യുവ ഭാരതിന്റെ ഭാഗമായുള്ള ഈ വർഷത്തെ കാശ്മീർ യൂത്ത് എക്സ്ചേഞ്ച് പരിപാടി 2024 നവംബർ ഒന്ന് മുതൽ ആറ് വരെ...