ന്യൂഡെല്ഹി: കോണ്ഗ്രസില് രാജസ്ഥാന്റെ ചുമതലയുള്ള അജയ് മാക്കന്റെ ഒരു റീട്വീറ്റ് സംസ്ഥാനത്തെ രാഷ്ട്രീയത്തില് ഞെട്ടലുണ്ടാക്കിയതായി റിപ്പോര്ട്ട്.രാജസ്ഥാന് മുഖ്യമന്ത്രി അശോക് ഗെലോട്ടും മുന് ഡെപ്യൂട്ടി മുഖ്യമന്ത്രി സച്ചിന് പൈലറ്റും...
POLITICS
ഹൈദരാബാദ്: ആന്ധ്രാപ്രദേശില് ഇന്ന് കോണ്ഗ്രസ് അപ്രസക്തമായിക്കഴിഞ്ഞു. 2009 ല് ഏകീകൃത ആന്ധ്രാപ്രദേശില് നിന്നുള്ള 42 ലോക്സഭാ എംപിമാരില് 33 പേര് കോണ്ഗ്രസില് നിന്നുള്ളവരായിരുന്നു.ഇന്ന് സ്ഥിതി അതല്ല. നിലവില്...
ന്യൂഡെല്ഹി: പഞ്ചാബ് കോണ്ഗ്രസിലെ പ്രതിസന്ധി രൂക്ഷമായ സാഹചര്യത്തില് മുഖ്യമന്ത്രി അമരീന്ദര് സിംഗിനെ കാണാന് സംസ്ഥാന ചുമതലയുള്ള ഹരീഷ് റാവത്ത് ചണ്ഡിഗഡിലേക്ക് പോയി. നവജ്യോത് സിദ്ധുവിന് പഞ്ചാബ് കോണ്ഗ്രസിന്റെ...
ന്യൂഡെല്ഹി: നാഷണലിസ്റ്റ് കോണ്ഗ്രസ് പാര്ട്ടി (എന്സിപി) മേധാവി ശരദ് പവാര് ശനിയാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സന്ദര്ശിച്ച് ചര്ച്ച നടത്തി. കൂടിക്കാഴ്ച 50 മിനിറ്റ് നീണ്ടുനിന്നു. പാര്ലമെന്റിന്റെ...
ന്യൂഡെല്ഹി: കര്ണാടക മുഖ്യമന്ത്രി ബി എസ് യെദിയൂരപ്പ രാജിവെക്കാന് സന്നദ്ധത പ്രകടിപ്പിച്ചതായി റിപ്പോര്ട്ട്.പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി വെള്ളിയാഴ്ച വൈകിട്ട് നടത്തിയ കൂടിക്കാഴ്ചക്കിടെയാണ് അദ്ദേഹം അനാരോഗ്യത്തെത്തുടര്ന്ന് രാജിവാഗ്ദാനം നല്കിയതെന്നാണ് സൂചന....
ചെന്നൈ: ബിജെപി പ്രത്യേക കൊങ്കുനാടിന് വേണ്ടി വാദിക്കുന്നില്ലെന്നും ഇത്തരമൊരു പ്രമേയം പാസാക്കിയ സംസ്ഥാനത്തിന്റെ പടിഞ്ഞാറന് ജില്ലകളിലെ പാര്ട്ടി നേതാക്കളോട് പാര്ട്ടി വിശദീകരണം തേടിയിട്ടുണ്ടെന്നും ബിജെപിയുടെ തമിഴ്നാട് പ്രസിഡന്റ്...
അമരാവതി: പാര്ലമെന്റിന്റെ മണ്സൂണ് സമ്മേളനത്തില് ആന്ധ്രാപ്രദേശിലെ ഭരണകക്ഷിയായ വൈഎസ്ആര്സിപിയുടെ സാമ്പത്തിക ഭീകരതയും സംസ്ഥാനത്തെ സാമ്പത്തിക പ്രതിസന്ധിയും ഉന്നയിക്കാന് തെലുങ്കുദേശം പാര്ട്ടി തീരുമാനിച്ചു. ജഗന് മോഹന് റെഡ്ഡി ഭരണകൂടം...
തിരുവനന്തപുരം: ടി പി ചന്ദ്രശേഖരന് വധക്കേസിലെ പ്രതികളെ ഒന്നും ചെയ്യാന് കഴിയാത്തതിന് പ്രതിപക്ഷനേതാവ് വി ഡി സതീശന് മുഖ്യമന്ത്രി പിണറായി വിജയനെതിരെ രംഗത്തുവന്നു.കേസിലെ ഒരു പ്രതി ഇപ്പോള്...
ജയ്പൂര്: ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളായ ഉത്തര്പ്രദേശും ആസാമും ജനസംഖ്യാ നിയന്ത്രണ നിയമങ്ങള് കൊണ്ടുവരാന് ഒരുങ്ങന്നതിനെ കോണ്ഗ്രസ് ഭരിക്കുന്ന രാജസ്ഥാനിലെ മന്ത്രി പിന്തുണച്ചു. രാജസ്ഥാനിലെ ആരോഗ്യമന്ത്രി രഘു ശര്മയാണ്...
ലക്നൗ: അടുത്തവര്ഷം നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ആസാദ് സമാജ് പാര്ട്ടി (എഎസ്പി) അധ്യക്ഷന് ചന്ദ്ര ശേഖര് ആസാദ് ഉത്തര്പ്രദേശിലുടനീളം തന്റെ പാര്ട്ടിയുടെ അടിത്തറ ശക്തമാക്കാനുള്ള പരിശ്രമത്തിലാണ്....