കൊച്ചി:രാജ്യത്തെ പ്രമുഖ വെല്‍ത്ത് മാനേജ്മെന്റ് പ്ലാറ്റ്ഫോമുകളിലൊന്നായ അപ്സ്റ്റോക്സ് ഇന്‍ഷുറന്‍സ് വിതരണ രംഗത്തേക്കു കടക്കുന്നു. ടേം ലൈഫ് ഇന്‍ഷുറന്‍സുമായി തുടക്കം കുറിക്കുന്ന സ്ഥാപനം തുടര്‍ന്ന് ആരോഗ്യ, വാഹന, ട്രാവല്‍...
BUSINESS & ECONOMY
കൊച്ചി: ഹിന്ദുജ ഗ്രൂപ്പിന്റെ ചെയര്‍മാനായ ഗോപിചന്ദ് ഹിന്ദുജയുടെ നേതൃത്വത്തിലുള്ള ഹിന്ദുജ കുടുംബം 37.196 ബില്യണ്‍ പൗണ്ടുമായി 2024ലെ സണ്‍ഡേ ടൈംസ് സമ്പന്നരുടെ പട്ടികയില്‍ ഒന്നാമത്. യുകെയില്‍ താമസിക്കുന്ന...
തിരുവനന്തപുരം: ആഗോള ട്രാവല്‍ വ്യവസായത്തിലെ മുന്‍നിര ഡിജിറ്റല്‍ ടെക്നോളജി സേവനദാതാക്കളായ ഐബിഎസ് സോഫ്റ്റ് വെയറിന് തിരുവനന്തപുരം മാനേജ്മെന്റ് അസോസിയേഷന്റെ (ടിഎംഎ) 2024 ലെ സിഎസ്ആര്‍ അവാര്‍ഡ്. ടിഎംഎയുടെ...
കൊച്ചി: എല്ലാവര്ക്കും ഇലക്ട്രിക് മൊബിലിറ്റി ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ പ്രമുഖ വാഹന നിര്‍മാതാക്കളായ ടിവിഎസ് മോട്ടോര്‍ കമ്പനി, ഐക്യൂബ് നിരയിലേക്ക് പുതിയ മൂന്ന് വകഭേദങ്ങള്‍ കൂടി അവതരിപ്പിച്ചു....
തിരുവനന്തപുരം: സംസ്ഥാനത്തിന്റെ ഐടി ആവാസവ്യവസ്ഥയെ കുറിച്ച് അറിയുന്നതിനായി ബീഹാര്‍ അഡ്മിനിസ്ട്രേറ്റീവ് സര്‍വീസിലെ പ്രൊബേഷണര്‍മാര്‍ ടെക്നോപാര്‍ക്ക് സന്ദര്‍ശിച്ചു. ബിഹാര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പബ്ലിക് അഡ്മിനിസ്ട്രേഷന് ആന്‍ഡ് റൂറല്‍ ഡെവലപ്മെന്റിലെ...
കൊച്ചി: 2024 സാമ്പത്തിക വർഷത്തിൽ കല്യാൺ ജൂവലേഴ്സ് ഇന്ത്യ ലിമിറ്റഡിന്റെ വിറ്റുവരവ് മുൻവർഷത്തെ 14,071 കോടി രൂപയിൽ നിന്ന് 18,548 കോടി രൂപയായി വർധിച്ചു. മുൻ വർഷത്തെ...
കൊച്ചി: പ്രാദേശിക ഭാഷാ വിനോദ പ്ലാറ്റ്ഫോമായ വിന്‍സോ മെയ്ഡ് ഇന്‍ ഇന്ത്യാ സാങ്കേതികവിദ്യാ കയറ്റുമതി ലക്ഷ്യമിട്ടുള്ള ഭാരത് ടെക് ട്രയംഫ് പ്രോഗ്രാമിന്റെ രണ്ടാം സീസണ് സംഘടിപ്പിക്കുന്നു. ഗെയിം...
തിരുവനന്തപുരം: മൂല്യവര്‍ധിത കാര്‍ഷിക അനുബന്ധ സംരംഭങ്ങളെ പ്രോല്‍സാഹിപ്പിച്ച് കേരളത്തിന്റെ സാമ്പത്തിക വളര്‍ച്ചയില്‍ നിര്‍ണായക പങ്കുവഹിക്കാന്‍ ഒരുങ്ങി കേരള സ്റ്റാര്‍ട്ടപ്പ് മിഷന്. സാങ്കേതികവിദ്യയുമായി കോര്‍ത്തിണക്കി ഭക്ഷ്യസംസ്കരണ, മൂല്യവര്‍ധിത ഉത്പന്ന...
കൊച്ചി: യുടിഐ മിഡ് ക്യാപ് ഫണ്ട് കൈകാര്യം ചെയ്യുന്ന ആസ്തികള്‍ 10,400 കോടി രൂപ കടന്നതായി 2024 ഏപ്രില്‍ 30ലെ കണക്കുകള്‍ സൂചിപ്പിക്കുന്നു. ഫണ്ട് ഏകദേശം 68...
കൊച്ചി: ഐസിഐസിഐ പ്രുഡന്‍ഷ്യല്‍ ലൈഫ് ഇന്‍ഷുറന്‍സിന്റെ ആദ്യത്തെ യൂണിറ്റ്-ലിങ്ക്ഡ് പദ്ധതി ഐസിഐസിഐ പ്രൂ പ്ലാറ്റിനം പുറത്തിറക്കി. മുഴുവന്‍ പോളിസി കാലയളവിലും നിക്ഷേപം തുടരാന്‍ ഉപഭോക്താക്കളെ പ്രോത്സാഹിപ്പിക്കുന്നതിന് ഐസിഐസിഐ...