ഈ വര്‍ഷം മാര്‍ച്ച് 31ന് അവസാനിച്ച മൂന്ന് മാസങ്ങളില്‍ 47.15 ദശലക്ഷം ഒമാന്‍ റിയാലാണ് അറ്റാദായമായി ബാങ്ക് റിപ്പോര്‍ട്ട് ചെയ്തത് മസ്‌കറ്റ് :ഒമാനിലെ പ്രമുഖ ബാങ്കായ ബാങ്ക്...
BUSINESS & ECONOMY
കാബിനറ്റ് സെക്രട്ടറിയുടെ അധ്യക്ഷതയില്‍ ഒരു ഉന്നതാധികാര സംഘം പിഎല്‍ഐ പദ്ധതി നിരീക്ഷിക്കും ന്യൂഡെല്‍ഹി: എസി, എല്‍ഇഡി ലൈറ്റുകള്‍ എന്നിവയ്ക്കുള്ള പിഎല്‍ഐ പദ്ധതിയെ കുറിച്ച് സര്‍ക്കാര്‍ വിജ്ഞാപനം പുറപ്പെടുവിച്ചു....
വടക്കേ അമേരിക്കയാണ് ഇന്ത്യയില്‍ നിന്നുള്ള മരുന്നുകളുടെ പ്രധാന വിപണി ന്യൂഡെല്‍ഹി: ഇന്ത്യയില്‍ നിന്നുള്ള മരുന്ന് കയറ്റുമതി കഴിഞ്ഞ സാമ്പത്തിക വര്‍ഷം വന്‍ നേട്ടം സ്വന്തമാക്കിയതായി റിപ്പോര്‍ട്ട്. 2019-20ല്‍...
ഭവന ആസ്തികളുടെ കാര്യത്തില്‍ 2021 ആദ്യപാദത്തില്‍ മൊത്തം 234 മില്യണ്‍ ഡോളര്‍ വിലമതിക്കുന്ന ഏഴ് ഡീലുകളാണ് ഉണ്ടായത് ന്യൂഡെല്‍ഹി: ജനുവരി മുതല്‍ മാര്‍ച്ച് വരെയുള്ള കാലയളവില്‍ സ്വകാര്യ...
ന്യൂഡെല്‍ഹി: കോവിഡ് 19-ന്‍റെ രണ്ടാം തരംഗം തുണിത്തരങ്ങളുടെ ആവശ്യകതയെ പ്രതികൂലമായി ബാധിക്കുമെന്ന് ഇന്ത്യാ റേറ്റിംഗ്സ് ആന്‍ഡ് റിസര്‍ച്ചിന്‍റെ റിപ്പോര്‍ട്ട്. നെയ്തെടുക്കുന്ന തുണിത്തരങ്ങളുടെ ഉല്‍പ്പാദനം ഡിസംബറിനെ അപേക്ഷിച്ച് ജനുവരിയില്‍...
കൊച്ചി: കേരളത്തിന്‍റെ സവിശേഷ ഉല്‍പ്പന്നങ്ങളും സംസ്ഥാനത്തെ ഉപഭോക്താക്കളുടെ താല്‍പ്പര്യങ്ങളും ഉള്‍ക്കൊള്ളുന്ന ഇ-കൊമേഴ്സ് പ്ലാറ്റ്ഫോം എന്ന നിലയില്‍ അവതരിപ്പിക്കപ്പെട്ടിരിക്കുയാണ് www.traderkerala.com . ഹോണ്‍ബില്‍ വെഞ്ച്വേര്‍സ് പ്രൈവറ്റ് ലിമിറ്റഡിന്‍റെ നേതൃത്വത്തിലാണ്...
മുന്‍ പാദവുമായുള്ള താരതമ്യത്തില്‍ അറ്റാദായം 6.5 ശതമാനം ഇടിഞ്ഞു ന്യൂഡെല്‍ഹി: ഇന്ത്യയിലെ ഏറ്റവും വലിയ സ്വകാര്യ മേഖലാ ബാങ്കായ എച്ച്ഡിഎഫ്സി ബാങ്കിന്‍റെ സ്റ്റാന്‍റ് എലോണ്‍ അറ്റാദായം മാര്‍ച്ചില്‍...
ഭാഗികമായതോ പൂര്‍ണമായതോ ആയ ലോക്ക്ഡൗണുകള്‍ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് വ്യവസായിക സംഘടനായ ഫിക്കി സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാര്‍ക്ക് കത്ത് നല്‍കി. മുമ്പത്തെ ലോക്ക്ഡൗണുകളുടെ ആഘാതത്തില്‍ നിന്ന് സമ്പദ്വ്യവസ്ഥ മാറിയിട്ടില്ലെന്നും വീണ്ടും...
ഇന്റെലിജന്റ് ഓട്ടോമേഷനിലൂടെ സൗദി സമ്പദ് വ്യവസ്ഥയുടെ മൂല്യം 1.6 ട്രി്‌ല്യണ്‍ ഡോളറാകും റിയാദ്: ഇന്റെലിജന്റ് ഓട്ടോമേഷനിലൂടെ സൗദി സമ്പദ് വ്യവസ്ഥയ്ക്ക് ഇരട്ടി വളര്‍ച്ച നേടാനകുമെന്ന് ഓട്ടോമേഷന്‍ എനിവേറിന്റെ...
ഗള്‍ഫ് മേഖലയില്‍ വാറ്റ് നടപ്പിലാക്കുന്ന നാലാമത്തെ രാജ്യമാണ് ഒമാന്‍ മസ്‌കറ്റ് :ഒമാനില്‍ അഞ്ച് ശതമാനം മൂല്യവര്‍ധിത നികുതി (വാറ്റ്) പ്രാബല്യത്തില്‍ വന്നു. ഗള്‍ഫില്‍ വാറ്റ് നടപ്പിലാക്കുന്ന നാലാമത്തെ...