ആഗോള തലത്തില്‍ ഭക്ഷ്യവസ്തുക്കളുടെ വില ഏപ്രിലില്‍ തുടര്‍ച്ചയായി പതിനൊന്നാം മാസത്തിലും ഉയര്‍ച്ച പ്രകടമാക്കി. 2014 മെയ് മുതലുള്ള കാലയളവിലെ ഏറ്റവും ഉയര്‍ന്ന നിലയിലായിരുന്നു ഏപ്രിലിലെ ഭക്ഷ്യവിലക്കയറ്റം. ഇതില്‍...
BUSINESS & ECONOMY
ഇന്ത്യയില്‍ കോവിഡ് -19 രണ്ടാം തരംഗം സാമ്പത്തിക അന്തരീക്ഷത്തില്‍ വലിയ പ്രത്യാഘാതം സൃഷ്ടിക്കുന്നതായി വ്യക്തമാക്കി ഫിച്ച് സൊല്യൂഷന്‍സിന്റെ റിപ്പോര്‍ട്ട്. നടപ്പു സാമ്പത്തിക വര്‍ഷത്തെ വളര്‍ച്ച സംബന്ധിച്ച നിഗമനം...
ന്യൂഡെല്‍ഹി: കഴിഞ്ഞ മാസം രാജ്യത്തെ സേവന മേഖലയിലെ പ്രവര്‍ത്തനങ്ങളിലുണ്ടായ വളര്‍ച്ച മൂന്നു മാസങ്ങള്‍ക്കിടയിലെ താഴ്ന്ന തലത്തിലായിരുന്നുവെന്ന് സര്‍വെ റിപ്പോര്‍ട്ട്. ഏപ്രിലിലെ ഐഎച്ച്എസ് മാര്‍ക്കിറ്റ് പര്‍ച്ചേസിംഗ് മാനേജേര്‍സ് ഇന്റക്സ്...
എണ്ണവില കൂടിയതോടെ ലോകത്തിലെ എണ്ണക്കമ്പനികളുടെ ആദ്യപാദ വരുമാനം മെച്ചപ്പെട്ടിരുന്നു അബുദാബി: എണ്ണവില വര്‍ധനയില്‍ പ്രകടനം മെച്ചപ്പെടുത്തിയ അബുദാബി നാഷണല്‍ എനര്‍ജി കമ്പനി 2021ലെ ആദ്യപാദത്തില്‍ 1.44 ബില്യണ്‍...
രാജ്യത്തെ ധനകാര്യ മേഖലയുടെ പ്രകടനത്തെ കുറിച്ച് റിപ്പോര്‍ട്ടില്‍ പ്രത്യേകം പരാമര്‍ശമുണ്ട് റിയാദ്: വിഷന്‍ 2030 നയങ്ങള്‍ കോവിഡ്-19 പകര്‍ച്ചവ്യാധിയുമായി ബന്ധപ്പെട്ട മാന്ദ്യത്തില്‍ നിന്നും കരകയറാന്‍ സൗദി സമ്പദ്...
സര്‍ക്കാരിന്റെ ധനസ്ഥിതി വെല്ലുവിളികള്‍ നേരിടുന്നു ന്യൂഡെല്‍ഹി: കഴിഞ്ഞ സാമ്പത്തിക വര്‍ഷം രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയില്‍ കോവിഡ് 19 സൃഷ്ടിച്ച് വന്‍ ഇടിവില്‍ നിന്നുള്ള വീണ്ടെടുപ്പിന്റെ ഭാഗമായി നടപ്പു...
പൊതുമേഖലാ കമ്പനികളുടെ ഓഹരി വില്‍പ്പനയില്‍ ഈ വര്‍ഷം കാര്യമായി മുന്നേറുമെന്നാണ് സര്‍ക്കാര്‍ ബജറ്റിലൂടെ വ്യക്തമാക്കിയിട്ടുള്ളത് ന്യൂഡെല്‍ഹി: ഐഡിബിഐ ബാങ്ക് ലിമിറ്റഡില്‍ മാനേജ്മെന്റ് നിയന്ത്രണം കൈമാറുന്നതിനും തന്ത്രപരമായ ഓഹരി...
സൗദി അറേബ്യയില്‍ പര്‍ച്ചേസിംഗ് മാനേജേഴ്സ് ഇന്‍ഡെക്സ് മാര്‍ച്ചിലെ 53.3ല്‍ നിന്നും ഏപ്രിലില്‍ 55.2 ആയി ഉയര്‍ന്നു. ദുബായ്: അറബ് ലോകത്തെ ഏറ്റവും വലിയ രണ്ട് സമ്പദ് വ്യവസ്ഥകളായ...
പകര്‍ച്ചവ്യാധിയുടെ കെടുതികളില്‍ നിന്നും വികസിത രാജ്യങ്ങള്‍ മുക്തമായിത്തുടങ്ങിയതോടെ എണ്ണ വിപണി ഡിമാന്‍ഡ് വീണ്ടെടുത്തിരുന്നു റിയാദ്: ലോകത്തിലെ ഏറ്റവും വലിയ എണ്ണക്കമ്പനിയായ സൗദി അരാംകോയുടെ ആദ്യപാദ അറ്റാദായം 30...
പ്രോട്ടോക്കോള്‍ പാലിച്ച് മുഴുവന്‍ കടകളും തുറക്കാന്‍ അനുവദിക്കണം കൊച്ചി : കോവിഡ് നിയന്ത്രണങ്ങളില്‍ ഏപ്രില്‍ 8,9 തിയതി മുതല്‍ റംസാന് വരെ ഇളവുകള്‍ അനുവദിക്കണമെന്ന് വ്യാപാരി വ്യവസായി...