November 27, 2024

Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

BUSINESS & ECONOMY

1 min read

കൊച്ചി: രാജ്യത്തെ മുന്‍നിര ലൈഫ് ഇന്‍ഷൂറന്‍സ് കമ്പനികളിലൊന്നായ എസ്ബിഐ ലൈഫ് ഇന്‍ഷൂറന്‍സ് 2021 സെപ്റ്റംബര്‍ 30-ന് അവസാനിച്ച കാലയളവില്‍ 10,288 കോടി രൂപയുടെ പുതിയ ബിസിനസ് പ്രീമിയം...

1 min read

തിരുവനന്തപുരം: സാഹസിക ടൂറിസം മേഖലയിലെ പ്രവര്‍ത്തനങ്ങളില്‍ സുരക്ഷിതത്വവും ഗുണനിലവാരവും ഉറപ്പുവരുത്തുന്നതിനായുള്ള രജിസ്ട്രേഷന്‍ നടപ്പാക്കിയ ആദ്യ സംസ്ഥാനമായി കേരളം. കര, ജല, വ്യോമ മേഖലയിലെ സാഹസിക ടൂറിസം പ്രവര്‍ത്തനങ്ങളെ...

കൊച്ചി: ഡിജിറ്റല്‍ സാങ്കേതികവിദ്യാ മാറ്റങ്ങളും ആരോഗ്യ മേഖല മുതല്‍ വിദ്യാഭ്യാസവും ബാങ്കിങും നിര്‍മാണവും അടക്കമുള്ള രംഗങ്ങളില്‍ ഭാവിയിലുണ്ടാകുന്നവയെ സ്വീകരിക്കുവാന്‍ ഇന്ത്യക്കാർ തയ്യാറാണെന്ന് ഫെഡ്എക്സ് എക്സപ്രസ് നടത്തിയ പഠനം...

കൊച്ചി:  നടപ്പു സാമ്പത്തിക വർഷത്തിന്‍റെ രണ്ടാം ത്രൈമാസത്തിൽ സിഎസ്ബി ബാങ്ക് 118.57 കോടി രൂപ അറ്റാദായമുണ്ടാക്കി.  മുൻവർഷം ഇതേ കാലയളവിലെ അറ്റാദായമായ 68.90 കോടി രൂപയെ അപേക്ഷിച്ച് 72 ശതമാനം വർധനവാണിത്. അർധ വാർഷികാടിസ്ഥാനത്തിൽ 47 ശതമാനം വർധനവോടെ 179.57 കോടി രൂപയുടെ...

1 min read

തിരുവനന്തപുരം: അഖിലന്ത്യാ സഹകരണ വാരാഘോഷത്തിന് നവംബർ 14ന് തുടക്കമാവും. ഒരാഴ്ച നീണ്ടു നില്ക്കുന്ന ആഘോഷ പരിപാടികളുടെ സംസ്ഥാന തല ഉദ്ഘാടനം തിരുവനന്തപുരത്ത് മുഖ്യമന്ത്രി പിണറായി വിജയൻ നിർവ്വഹിക്കും....

1 min read

13എംപി കാമറ സി-സീരിസിലെ ഏറ്റവും ഉയര്‍ന്ന റെസല്യൂഷന്‍ ചിത്രങ്ങള്‍ക്ക് നല്‍കുന്നു. സെന്‍സര്‍ നിങ്ങളുടെ ഇഷ്ടപ്പെട്ട ചിത്രങ്ങള്‍ക്ക് ആവശ്യമായ മിഴിവേകുന്നു. ഫിംഗര്‍ പ്രിന്‍റ്, ഫേസ് അണ്‍ലോക്ക് തുടങ്ങിയ സുരക്ഷാ...

1 min read

ബാങ്കിന്റെ മൂലധന പര്യാപ്തത അനുപാതം സെപ്തംബർ 30ന് 15.74% ആണ്. 2021-22 സാമ്പത്തിക വർഷത്തിൽ കൂടുതൽ മൂലധനം സ്വരൂപിക്കാൻ പദ്ധതിയുണ്ട്. തൃശൂർ: സൗത്ത് ഇന്ത്യൻ ബാങ്ക് 2021-22...

1 min read

എച്ച്ഡിഎഫ്സി ബാങ്ക്, മാസ്റ്റര്‍കാര്‍ഡ്, യുഎസ്എഐഡി, ഡിഎഫ്സി എന്നിവര്‍ ഇന്ത്യയിലെ എംഎസ്എംഇകള്‍ക്ക് 100 മില്ല്യന്‍ ഡോളറിന്റെ വായ്പാ സൗകര്യം അവതരിപ്പിക്കുന്നു. കൊച്ചി: എച്ച്ഡിഎഫ്സി ബാങ്ക്, മാസ്റ്റര്‍കാര്‍ഡ്, യുഎസ് ഇന്റര്‍നാഷണല്‍...

കൊച്ചി: ലോക്ഡൗണ്‍ കഴിഞ്ഞതിനു ശേഷമുള്ള കാലത്ത് വീടുകളില്‍ കവര്‍ച്ച, മോഷണം എന്നിവയില്‍ വര്‍ധനവുണ്ടാകുമെന്ന് ദക്ഷിണേന്ത്യയിലെ 79 ശതമാനം പോലീസുകാരും മുന്‍കൂട്ടിക്കാണുന്നു. ഗോദ്റെജ് ആന്‍റ് ബോയ്സിന്‍റെ ഗോദ്റെജ് ലോക്സ്...

1 min read

കൊച്ചി: നടപ്പു സാമ്പത്തിക വര്‍ഷത്തിന്‍റെ രണ്ടാം പാദത്തില്‍ ഐഡിബിഐ ബാങ്ക് 567 കോടി രൂപ അറ്റാദായമുണ്ടാക്കി. മുന്‍ വര്‍ഷം ഇതേ കാലയളവിലെ 324 കോടി രൂപയെ അപേക്ഷിച്ച് 75 ശതമാനം വര്‍ധനവാണിത്.  പ്രവര്‍ത്തന ലാഭം വാര്‍ഷികാടിസ്ഥാനത്തില്‍ 15 ശതമാനം വര്‍ധിച്ച് 1,209 കോടി രൂപയിലും എത്തിയിട്ടുണ്ട്.  ബാങ്കിന്‍റെ സിആര്‍എആര്‍ 292 അടിസ്ഥാന പോയിന്‍റുകള്‍ വര്‍ധിച്ച് 16.59 ശതമാനത്തിലും എത്തിയിട്ടണ്ട്. അറ്റ നിഷ്ക്രിയ ആസ്തികള്‍ 1.62 ശതമാനമാണ്. ബാങ്കിന്‍റെ കറണ്ട്, സേവിങ്സ് അക്കൗണ്ടുകള്‍ വാര്‍ഷികാടിസ്ഥാനത്തില്‍ 13 ശതമാനം വര്‍ധനവോടെ 1,22,012 കോടി രൂപയിലെത്തി എന്നും 2021 സെപ്റ്റംബര്‍ 30-ലെ കണക്കുകള്‍ ചൂണ്ടിക്കാട്ടുന്നു.  

Maintained By : Studio3