മുംബൈ: ഇന്ത്യയില്‍ 75 വര്‍ഷം പൂര്‍ത്തിയാക്കുകയാണ് ടാറ്റ മോട്ടോഴ്സ്. 1945 ലാണ് ജെആര്‍ഡി ടാറ്റ കമ്പനി സ്ഥാപിച്ചത്. തുടക്കത്തില്‍ ലോക്കോമോട്ടീവുകളാണ് നിര്‍മിച്ചിരുന്നത്. 75-ാം വാര്‍ഷികം ആഘോഷിക്കുന്നതിന്റെ ഭാഗമായി...
AUTO
ന്യൂഡെല്‍ഹി: 2020 ജനുവരിയുമായി താരതമ്യം ചെയ്യുമ്പോള്‍ രാജ്യത്തെ പാസഞ്ചര്‍ വാഹന (പിവി) വില്‍പ്പനയില്‍ ശ്രദ്ധേയ വളര്‍ച്ച. 2021 ജനുവരിയില്‍ പാസഞ്ചര്‍ വാഹന വില്‍പ്പനയില്‍ 11.14 ശതമാനം വളര്‍ച്ചയാണ്...
ന്യൂഡെല്‍ഹി: സിവിടി ഓട്ടോമാറ്റിക് ട്രാന്‍സ്മിഷന്‍ ഓപ്ഷനിലും ഇനി എംജി ഹെക്ടര്‍ എസ്‌യുവി ലഭിക്കും. 2021 എംജി ഹെക്ടര്‍ പെട്രോള്‍ സിവിടി വകഭേദം ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. 2021...
2021 മോഡല്‍ റോയല്‍ എന്‍ഫീല്‍ഡ് ഹിമാലയന്‍ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. 2.01 ലക്ഷം രൂപ മുതലാണ് അഡ്വഞ്ചര്‍ മോട്ടോര്‍സൈക്കിളിന് ഡെല്‍ഹി എക്‌സ് ഷോറൂം വില. നിലവിലെ ഗ്രാവല്‍...
ന്യൂഡെല്‍ഹി: രാജ്യത്തെ പാസഞ്ചര്‍ വാഹനങ്ങളുടെ ഉല്‍പ്പാദനം ജനുവരിയില്‍ 11.14 ശതമാനം വര്‍ധിച്ച് 276,554 യൂണിറ്റില്‍ എത്തി. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ ഇത് 248,840 യൂണിറ്റായിരുന്നു എന്നും...
കൊച്ചി: കൊവിഡ് 19 അനന്തര ഇലക്ട്രിക് ഇരുചക്രവാഹന വിപണിയില്‍ പ്രതീക്ഷയര്‍പ്പിക്കുകയാണ് ഹീറോ ഇലക്ട്രിക്കിന്റെ കൊച്ചിയിലെ ഡീലര്‍ഷിപ്പായ ക്ലാസിക് മോട്ടോഴ്‌സ്. ഹീറോ ഇലക്ട്രിക്കിന്റെ ഈ മേഖലയിലെ മുന്‍നിര ഡീലര്‍ഷിപ്പുകളിലൊന്നാണ്...
മ്യൂണിക്ക്: ഔഡി ഇ-ട്രോണ്‍ ജിടി, ഔഡി ആര്‍എസ് ഇ-ട്രോണ്‍ ജിടി കാറുകള്‍ ആഗോളതലത്തില്‍ അനാവരണം ചെയ്തു. രണ്ട് മോഡലുകളും 4 ഡോര്‍ ഹൈ പെര്‍ഫോമന്‍സ് കൂപ്പെകളാണ്. രണ്ട്...
ന്യൂഡെല്‍ഹി: ഇലക്ട്രിക് ബസ്സുകള്‍ വാങ്ങുന്നതിന് കേന്ദ്ര സര്‍ക്കാര്‍ 212.31 കോടി രൂപ വകയിരുത്തി. രണ്ടാം ഘട്ട ഫെയിം ഇന്ത്യ (ഫാസ്റ്റര്‍ അഡോപ്ഷന്‍ ആന്‍ഡ് മാനുഫാക്ച്ചറിംഗ് ഓഫ് ഹൈബ്രിഡ്...
ന്യൂഡെല്‍ഹി: ഫോഡ് ഫിഗോ, ഫ്രീസ്റ്റൈല്‍, ആസ്പയര്‍ മോഡലുകളുടെ വേരിയന്റ് ലൈനപ്പ് പരിഷ്‌കരിച്ചു. ചില താഴ്ന്ന വേരിയന്റുകള്‍ ഒഴിവാക്കി. മോഡലുകള്‍ ഓരോന്നും ഇപ്പോള്‍ രണ്ട് മുതല്‍ മൂന്ന് വരെ...
സ്വന്തം സെഗ്‌മെന്റില്‍ 77 ശതമാനമാണ് ഇലക്ട്രിക് എസ്‌യുവിയുടെ വിപണി വിഹിതം! ചെന്നൈ: ദക്ഷിണേന്ത്യയില്‍ ടാറ്റ നെക്‌സോണ്‍ ഇവിയുടെ കുതിപ്പ്. സ്വന്തം സെഗ്‌മെന്റില്‍ 77 ശതമാനമാണ് ഇലക്ട്രിക് എസ്‌യുവിയുടെ...