കൊച്ചി: ഇന്ത്യയിലെ മുന്നിര എസ്.യു.വി നിര്മ്മാതാക്കളായ മഹീന്ദ്ര ആന്ഡ് മഹീന്ദ്ര ലിമിറ്റഡ് 'ബിഗ് ഡാഡി ഓഫ് എസ്.യു.വീസ്' എന്ന് വിശേഷണമുള്ള സ്കോര്പിയോ-എന് മോഡലിന്റെ കാര്ബണ് പതിപ്പ് പുറത്തിറക്കി....
AUTO
കൊച്ചി: മഹീന്ദ്രയുടെ പുതിയ എസ്യുവി ഇലക്ട്രിക് വാഹനങ്ങളായ എക്സ്ഇവി 9ഇ, ബിഇ 6 വാഹനങ്ങളുടെ വില പ്രഖ്യാപിച്ചു. എക്സ്ഇവി 9ഇ വാഹനത്തിന് 21.90 ലക്ഷം മുതല് 30.50...
തിരുവനന്തപുരം: ഓട്ടോമോട്ടീവ് ടെക്നോളജി ഹബ്ബായി മാറാനുള്ള സംസ്ഥാനത്തിന്റെ ശ്രമങ്ങള്ക്ക് കരുത്തു പകരുന്ന ഇലക്ട്രിക് വാഹനങ്ങളുടെ പ്രദര്ശനവുമായി ആഗോള വാഹനനിര്മ്മാതാക്കള്. കേരള ഓട്ടോമോട്ടീവ് ടെക്നോളജി ഉച്ചകോടി (കെഎടിഎസ് 2025)...
തിരുവനന്തപുരം: ഓട്ടോമോട്ടീവ് വ്യവസായത്തിലെ ആഗോള ഹബ്ബാകാന് ഒരുങ്ങുന്ന കേരളത്തിന്റെ കുതിപ്പിന് ഊര്ജ്ജമേകി ഓട്ടോമോട്ടിവ് ടെക്നോളജി സമ്മിറ്റ് (കെഎടിഎസ് 2025) നാളെ (ഫെബ്രുവരി 6) തിരുവനന്തപുരത്ത് നടക്കും. തിരുവനന്തപുരം...
തിരുവനന്തപുരം: ഓട്ടോമോട്ടീവ് വ്യവസായത്തിനാവശ്യമായ അത്യാധുനിക സാങ്കേതികവിദ്യകളുടെ സുപ്രധാന കേന്ദ്രമായി കേരളത്തെ മാറ്റുന്നതും നിക്ഷേപം ആകര്ഷിക്കുന്നതും ലക്ഷ്യമാക്കി സംഘടിപ്പിക്കുന്ന കേരള ഓട്ടോമോട്ടീവ് ടെക്നോളജി സമ്മിറ്റ് (കാറ്റ്സ് 2025) ഫെബ്രുവരി...
തിരുവനന്തപുരം: സംസ്ഥാനത്തെ മികവുറ്റ ഓട്ടോമോട്ടീവ് സാങ്കേതികവിദ്യ ആഗോള പ്രേക്ഷകരുടെ മുന്നില് അനാവരണം ചെയ്ത് ഇന്വെസ്റ്റ് കേരള പവലിയന്. ന്യൂഡല്ഹിയിലെ ഭാരത് മണ്ഡപത്തില് നടന്ന രാജ്യത്തെ പ്രമുഖ ഓട്ടോമോട്ടീവ്...
ന്യൂഡൽഹി : ഇന്ത്യയിലെ ഏറ്റവും വലിയ മൊബിലിറ്റി എക്സ്പോയായ ഭാരത് മൊബിലിറ്റി ഗ്ലോബൽ എക്സ്പോ 2025 ഇന്ന് ന്യൂഡൽഹിയിലെ ഭാരത് മണ്ഡപത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി...
കൊച്ചി: മഹീന്ദ്ര തങ്ങളുടെ മുന്നിര ഇലക്ട്രിക് ഒറിജിന് എസ്യുവികളുടെ ടോപ്പ്-എന്ഡ് (പായ്ക്ക് ത്രീ) വേരിയന്റുകളായ ബിഇ 6, എക്സ്ഇവി 9ഇ എന്നിവയുടെ വില പ്രഖ്യാപിച്ചു. പൂനെയില് നടന്ന...
കൊച്ചി: മഹീന്ദ്രയുടെ മുന്നിര ഇലക്ട്രിക് ഒറിജിന് എസ്യുവികളായ ബിഇ 6ഇ, എക്സ്ഇവി 9ഇ പുറത്തിറക്കി. വിപ്ലവകരമായ വൈദ്യുത ഉത്ഭവ ആര്ക്കിടെക്ചറായ ഐഎന്ജിഎല്ഒയിലാണ് നിര്മ്മിച്ചിരിക്കുന്നത്, കൂടാതെ ലോകത്തിലെ ഏറ്റവും...
കൊച്ചി: ഫോക്സ്വാഗണ് ഇന്ത്യ വെര്ടസ് ജിടി പ്ലസ് സ്പോര്ട്ടും വെര്ടസ് ജിടി ലൈനും പുറത്തിറക്കി. ജിടി ലൈനില് പുതിയ സവിശേഷതകള് കൂട്ടിച്ചേര്ത്ത് ഉപഭോക്താക്കളുടെ സൗകര്യങ്ങള് സംബന്ധിച്ച ആവശ്യങ്ങള്...