കഴിഞ്ഞ വര്‍ഷം വിപണിയുടെ മൂല്യം 511 മില്യണ്‍ ഡോളറായി വളര്‍ന്നു 2026 വരെ പ്രതിവര്‍ഷം 10.05 ശതമാനം വളര്‍ച്ച വിപണി സ്വന്തമാക്കുമെന്ന് റിപ്പോര്‍ട്ട്‌ലിങ്കര്‍ റിയാദ്: സൗദി അറേബ്യയിലെ...
Veena
റെസ്റ്റോറന്റുകള്‍, കഫേകള്‍, മാളുകള്‍, വിദ്യാഭ്യാസം തുടങ്ങിയ മേഖലകളിലെ ജോലികള്‍ ഉടന്‍ സ്വദേശിവല്‍ക്കരിക്കുമെന്ന് സൗദി മന്ത്രി റിയാദ്: റെസ്റ്റോറന്റുകള്‍, കഫേകള്‍, ഹൈപ്പര്‍ മാര്‍ക്കറ്റുകള്‍, മാളുകള്‍ തുടങ്ങി കൂടുതല്‍ മേഖലകളിലേക്ക്...
ഒരു ദിവസം ഏറെ കാപ്പി കുടിക്കുന്നത് ഹൃദയത്തെയും രക്തക്കുഴലുകളെയും ബാധിക്കുന്ന കാര്‍ഡിയോവാസ്‌കുലാര്‍ രോഗങ്ങള്‍ (സിവിഡി) പിടിപെടാനുള്ള സാധ്യത വര്‍ധിപ്പിക്കുമെന്നാണ് പഠനം പറയുന്നത് ദിവസവും നിരവധി തവണ കാപ്പി...
രാജ്യത്തെ മൊത്തം കോവിഡ് കേസുകളുടെ എണ്ണം 10,963,394 പിന്നിട്ടു; മരണസംഖ്യ 1,56,111 ന്യൂഡെല്‍ഹി:ഒരിടവേളയ്ക്ക് ശേഷം രാജ്യത്ത് വീണ്ടും കോവിഡ്-19 കേസുകളുടെ എണ്ണം കൂടുന്നു. കഴിഞ്ഞ മൂന്ന് ദിവസങ്ങളായി...
ഭാരം കുറയ്ക്കുന്നത് മുതല്‍ തലച്ചോറിന്റെ പ്രവര്‍ത്തനം മെച്ചപ്പെടുത്തുന്നത് വരെ ഉപവാസം മൂലം ആരോഗ്യത്തിന് പല ഗുണങ്ങളുണ്ട് കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി പല രീതിയിലുള്ള ഉപവാസങ്ങള്‍ക്ക് സമൂഹത്തില്‍ വളരെ...
അടുത്ത മാസം നിര്‍ണായക ഒപെക് പ്ലസ് സമ്മേളനം നടക്കാനിരിക്കെ അതെക്കുറിച്ച് ഉണ്ടാകാനിടയുള്ള ഊഹാപോഹങ്ങളുടെയും പ്രവചനങ്ങളുടെയും മുനയൊടിക്കുക എന്ന ലക്ഷ്യത്തോടെയാണ് മന്ത്രിയുടെ അഭിപ്രായ പ്രകടനം റിയാദ്: എണ്ണക്കയറ്റുമതി രാഷ്ട്രങ്ങളും...
3.6 ബില്യണ്‍ ദിര്‍ഹത്തിന്റെ ഇടപാടുകളുമായി ഖലീഫ സിറ്റിയാണ് മൊത്തം വില്‍പ്പനയില്‍ മുമ്പിലെത്തിയത് അബുദാബി: അബുദാബിയിലെ മൊത്തം റിയല്‍ എസ്റ്റേറ്റ് ഇടപാടുകളില്‍ കഴിഞ്ഞ വര്‍ഷം 28 ശതമാനം വര്‍ധന...
വിദേശ സര്‍വ്വകലാശാലകള്‍ തേടിപ്പോകുന്ന സൗദി വിദ്യാര്‍ത്ഥികളെ ലക്ഷ്യമിട്ടാണ് പുതിയ നീക്കം റിയാദ്: ലോകത്തിലെ പ്രമുഖ സര്‍വ്വകലാശാലകളുടെ ശാഖകള്‍ രാജ്യത്ത് തുടങ്ങാനുള്ള പദ്ധതിയുമായി സൗദി അറേബ്യ. സൗദിയില്‍ പഠനകേന്ദ്രങ്ങള്‍...
കൊച്ചി: കൊച്ചി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ന്യൂട്രസ്യൂട്ടിക്കല്‍സ് നിര്‍മ്മാതാക്കളായ ഓറിയ ബയോലാബ്സ് ഇന്ത്യയിലെ ആദ്യത്തെ ന്യൂട്രസ്യൂട്ടിക്കല്‍സ് ശ്രേണിയായ പ്യുവര്‍വേദ പുറത്തിറക്കി. മികച്ച ആരോഗ്യത്തിനും രോഗപ്രതിരോധത്തിനുമായി സൂപ്പര്‍ ടര്‍മെറിക്, വേദന...
കമ്പനി പ്രവര്‍ത്തിക്കുന്ന 175ഓളം രാജ്യങ്ങളില്‍ കാര്‍ബണ്‍ എമിഷന്‍ കുറയ്ക്കാനും ഊര്‍ജ ക്ഷമതയ്ക്കായുള്ള പദ്ധതികള്‍ നടപ്പിലാക്കാനും സംശുദ്ധ ഊര്‍ജ ഉപയോഗം വര്‍ധിപ്പിക്കുന്നതിനും നടപടിയെടുക്കും. 2030ഓടെ ഹരിതഗൃഹ വാതകങ്ങളുടെ പുറന്തള്ളല്‍...