ഞായറാഴ്ച 3.6 ലക്ഷം കേസുകളും 3,756 മരണങ്ങളുമാണ് ഇന്ത്യയില്‍ റിപ്പോര്‍ട്ട് ചെയ്തത് ന്യൂഡെല്‍ഹി: രണ്ടാംതരംഗത്തില്‍ വിറങ്ങലിച്ച് നില്‍ക്കുന്ന ഇന്ത്യയ്ക്ക് തെല്ലൊരാശ്വാസം. തിങ്കളാഴ്ച പുലര്‍ച്ച വരെ 3,66,162 പുതിയ...
Veena
യുഎഇ, സൗദി അറേബ്യ, ബഹ്‌റൈന്‍ എന്നീ രാജ്യങ്ങള്‍ക്ക് ശേഷം വാറ്റ് നടപ്പിലാക്കുന്ന നാലാമത്തെ ജിസിസി രാജ്യമാണ് ഒമാന്‍ മസ്‌കറ്റ്: കഴിഞ്ഞ മാസമാണ് ഒമാനില്‍ അഞ്ച് ശതമാനം മൂല്യവര്‍ധിത...
2022നും 2024നും ഇടയില്‍ ശരാശരി ജിഡിപി വളര്‍ച്ച നിരക്ക് 5.3 ശതമാനത്തിലായിരിക്കും കെയ്‌റോ: വിദേശ നാണ്യ കരുതല്‍ ശേഖരത്തിന്റെയും കടപ്പത്ര വില്‍പ്പനയുടെയും കരുത്തില്‍ 2022 മുതല്‍ ഈജിപ്ത്...
പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാനും സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാനുമാണ് കരാറില്‍ ഒപ്പുവെച്ചത് ജിദ്ദ: സൗദി സന്ദര്‍ശനത്തിനിടെ സൗദി-പാക് ബന്ധം ദൃഢപ്പെടുത്തുന്നതിനുള്ള നിര്‍ണായക കരാറില്‍ ഒപ്പുവെച്ച്...
BVLOS, VLOS ഡ്രോണുകളുടെ പരീക്ഷണത്തിന് കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന്റെ അനുമതി കൊറോണ വൈറസിനെതിരായ വാക്‌സിനുകളുടെ വിതരണത്തിന് ഡ്രോണുകളെ ഉപയോഗിക്കുന്നതിന് തെലങ്കാനയ്ക്ക് അനുമതി. പരീക്ഷണാടിസ്ഥാനത്തില്‍ ബിയോണ്ട് വിഷ്വല്‍ ലൈന്‍...
മൂന്ന് ചൈനീസ് കമ്പനികളുമായി കരാറില്‍ ഒപ്പുവെച്ചു മോസ്‌കോ: കൊറോണ വൈറസിനെതിരായ വാക്‌സിന്‍ ഉല്‍പ്പാദനത്തില്‍ ചൈനയുമായി സഹകരിക്കാന്‍ റഷ്യയുടെ തീരുമാനം. 260 ദശലക്ഷം സ്പുടിന്ക് v വാക്‌സിന്‍ ഉല്‍പ്പാദനത്തിന്...
ശക്തമായ രണ്ടാം തരംഗത്തില്‍ നിന്നും ഇന്ത്യയെ രക്ഷിക്കാന്‍ യൂണിസെഫ് പല ഇടപെടലുകളും നടത്തുന്നുണ്ട് പകുതിയിലധികം കുട്ടികള്‍ പോഷകാഹാരക്കുറവ് നേരിടുന്ന ഇന്ത്യയില്‍ കോവിഡ് പ്രതിസന്ധി കുട്ടികളുടെ പോഷകാഹാര ലഭ്യതയെയും...
2013 ജൂണില്‍ ഷേഖ് തമീം ബിന്‍ ഹമദ് അല്‍ താനി ഖത്തര്‍ ഭരണാധികാരിയായി നിയമിതനായതിന് പിന്നാലെയാണ് അല്‍ എമാദി ധനമന്ത്രിയാകുന്നത് ദോഹ: ഫണ്ട് തിരിമറിയും അധികാര ദുര്‍വിനിയോഗവും...
ഏപ്രില്‍ അവസാനം രാജിവെച്ച ബാഷര്‍ ഒബെയ്ദിന് പകരമാണ് അല്‍ജേദയുടെ നിയമനം ദുബായ്: ദുബായ് ആസ്ഥാനമായ പ്രമുഖ ലോജിസ്റ്റിക്‌സ് കമ്പനിയായ അരാമെക്‌സിന്റെപുതിയ സിഇഒ ആയി ഓത്മാന്‍ അല്‍ജേദയെ നിയമിച്ചു....
മൂല്യവര്‍ധിത നികുതിയില്‍ നിന്ന് ഒഴിവാക്കിയതും പണയ വിപണി സജീവമായതും പ്രോപ്പര്‍ട്ടി വിപണിക്ക് കരുത്തേകി റിയാദ്: കോവിഡ്-19 പകര്‍ച്ചവ്യാധിയുടെ ആഘാതത്തില്‍ മുക്തമായിത്തുടങ്ങിയെന്ന സൂചനയോടെ സൗദി അറേബ്യയിലെ പ്രോപ്പര്‍ട്ടി വിപണിയില്‍...