Posts From ദിപിന്‍ ദാമോദരന്‍

Back to homepage
Business & Economy FK Special Slider Top Stories

ആ ‘നെറ്റിപ്പട്ടം’ മോദിക്കായി നിര്‍മല വീണ്ടെടുക്കുമോ?

ആനയ്ക്ക് നെറ്റിപ്പട്ടം പോലെ, ഇന്ത്യയുടെ കുതിപ്പ് അടയാളപ്പെടുത്താന്‍ അവസരത്തിലും അനവസരത്തിലുമെല്ലാം നമ്മുടെ രാഷ്ട്രീയക്കാര്‍ ആഘോഷിച്ച, ലോകത്തിലെ ഏറ്റവും വേഗത്തില്‍ വളരുന്ന സമ്പദ് വ്യവസ്ഥയെന്ന ആ വിശേഷണം നഷ്ടമായി. അതുകൊണ്ടുതന്നെ രാഷ്ട്രീയമായും സാമ്പത്തികപരമായും ഏറ്റവും വെല്ലുവിളി നേരിടുന്ന ടീം മോദിയിലെ മന്ത്രി നിര്‍മല സീതാരാമന്‍ തന്നെയാണ്

FK Special Slider

വേണം നമുക്ക് അനേകം അസിം പ്രേംജിമാര്‍…

അസിം പ്രേംജി നല്‍കുന്ന തുക ഇന്ത്യന്‍ കമ്പനികളുടെ അഞ്ചുവര്‍ഷ-സിഎസ്ആര്‍ നീക്കിയിരുപ്പിന്റെ മൂന്നിരട്ടി വരും കഴിഞ്ഞ 5 വര്‍ഷത്തെ ആഭ്യന്തര സിഎസ്ആര്‍ നീക്കിയിരുപ്പ് 49,000 കോടി രൂപയാണ് പ്രേംജി മാത്രം സമൂഹത്തിന് നീക്കിവെച്ച തുക 1.45 ലക്ഷം കോടി രൂപ വരും ഇന്ത്യന്‍

FK Special Slider

ഗൂഗിളിനുമപ്പുറം, സ്റ്റാര്‍ട്ടപ്പുകളുടെ മാലാഖയാണവന്‍!

ഗൂഗിളിന്റെ ഇന്ത്യന്‍ മുഖം രാജന്‍ ആനന്ദന്‍ രാജിവെക്കുകയാണെന്ന് ചൊവ്വാഴ്ച്ചയാണ് പ്രഖ്യാപിച്ചത് രാജിവാര്‍ത്തയില്‍ ഏറ്റവുമധികം സന്തോഷം ഇന്ത്യന്‍ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് സെക്ക്വോയ ഇന്ത്യയുടെ നിക്ഷേപ ഉപദേശകനും മെന്ററുമായാണ് പുതിയ ദൗത്യം ഇന്ത്യയിലെ പ്രാരംഭഘട്ട സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ഇത് വന്‍അവസരമാണ് നല്‍കുന്നത് ഇന്ത്യന്‍ സ്റ്റാര്‍ട്ടപ്പ് ആവാസവ്യവസ്ഥയിലെ ഏറ്റവും

FK Special Politics Slider

നേതാജിയും വേണം ഇന്ത്യന്‍ കറന്‍സിയില്‍

നേതാജി സുഭാഷ് ചന്ദ്രബോസിന്റെ 122ാം ജന്മദിനമാണിന്ന്. ദേശസ്‌നേഹികളുടെ രാജകുമാരന്റെ നിഗൂഢമായ തിരോധാനമുള്‍പ്പെടെയുള്ള കാര്യങ്ങള്‍ ഇപ്പോള്‍ വീണ്ടും ചര്‍ച്ചയാകുന്നുണ്ട്. സ്വാതന്ത്ര്യസമരത്തില്‍ നേതാജിയുടെ പങ്ക് കൂടുതല്‍ അനാവരണം ചെയ്യപ്പെടുന്നു, ഒപ്പം ഇതിഹാസതുല്യനായ രാഷ്ട്ര നായകന്റെ ചിത്രം പതിച്ച ഇന്ത്യന്‍ കറന്‍സി ഇറങ്ങണമെന്ന ആവശ്യവും ശക്തമാകുന്നു

FK Special Slider

ഇന്‍ഡസ്ട്രി 4.0; ഭാരതത്തിന് എങ്ങനെ മാതൃകയാകാം

കൃത്രിമ ബുദ്ധിയും യന്ത്ര പഠനവുമാണ് ലോകത്തിന്റെ ഗതിനിര്‍ണയിക്കുന്ന വിപ്ലവാത്മകമായ സങ്കേതങ്ങള്‍. അങ്ങ് സൗദി അറേബ്യയില്‍ കൃത്രിമ ബുദ്ധിയിലധിഷ്ഠിതമായി നിയോം എന്ന പേരില്‍ ഒരു മായിക നഗരം നിര്‍മിക്കാനുള്ള ഒരുക്കത്തിലാണ് അവരുടെ കിരീടാവകാശി പ്രിന്‍സ് മുഹമ്മദ് ബിന്‍ സല്‍മാന്‍. ഇങ്ങ് ഇന്ത്യയിലാകട്ടെ സാമൂഹ്യപ്രശ്‌നങ്ങള്‍ക്കുള്ള

FK Special Politics Slider Top Stories

ആര്‍ഷഭാരതം ആള്‍ദൈവങ്ങളുടേതല്ല, ഋഷിമാരുടേത്

ദിപിന്‍ ദാമോദരന്‍ ഒന്നരപ്പതിറ്റാണ്ട് പഴക്കമുള്ള ലൈംഗിക പീഡന കേസുകളിലാണ് സ്വയം പ്രഖ്യാപിത ആള്‍ദൈവവും ദേര സച്ചാ സൗദ എന്ന ‘ആത്മീയ’ സംഘത്തിന്റെ തലവനുമായ ഗുര്‍മീത് റാം റഹീമിന് സിബിഐ സ്‌പെഷല്‍ കോടതി 20 വര്‍ഷത്തെ കഠിന തടവ് വിധിച്ചത്. വളരെ സ്‌ഫോടനാത്മകമായ

FK Special Politics Slider Top Stories

ഭാരത ദേശീയതയില്‍ മതവാദികള്‍ക്ക് ഇടമില്ല…

ദേശീയതയും ഉപദേശീയതയും ദേശവിരുദ്ധതയും ഭീകരവാദവും സജീവ ചര്‍ച്ചയാകുന്ന, ബഹളങ്ങള്‍ക്ക് വഴിവെക്കുന്ന, സംഘര്‍ഷങ്ങള്‍ക്ക് കാരണമാകുന്ന സാമൂഹ്യ, രാഷ്ട്രീയ പരിതസ്ഥിതിയിലാണ് ഭാരതം സ്വാതന്ത്ര്യത്തിന്റെ 70ാം വാര്‍ഷികം ആഘോഷിക്കുന്നത്. ഉത്തര്‍ പ്രദേശിലെ ഗൊരഖ്പൂരിലെ മെഡിക്കല്‍ കോളെജില്‍ സംഭവിച്ച 60ലധികം പിഞ്ചുകുഞ്ഞുങ്ങളുടെ കൂട്ടക്കുരുതിയിലൂടെ വീണ്ടും ഉയരുന്ന വികസനകാഴ്ച്ചപ്പാടിലെ

FK Special Politics Slider

പ്രശ്‌നം ഹിന്ദു ദേശീയതയുടേതല്ല, ചൈനീസ് കൊളോണിയലിസത്തിന്റേത്

  ഒരു ന്യായീകരണവുമില്ലാതെ നിരുത്തരവാദപരമായ രീതിയില്‍ ഇന്ത്യയെ പ്രകോപിപ്പിക്കുന്നത് തുടരുകയാണ് ചൈന. ഏറ്റവും അവസാനമായി ഇപ്പോഴത്തെ സംഘര്‍ഷാത്മക സാഹചര്യങ്ങള്‍ക്ക് കാരണം പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഹിന്ദു ദേശീയതയും ആണെന്ന് കുറ്റപ്പെടുത്തുകയാണ്  കമ്യൂണിസ്റ്റ് ഭരണകൂടത്തിന്റെ ജിഹ്വകളായ ഗ്ലോബല്‍ വോയ്‌സ് ഉള്‍പ്പടെയുള്ള സ്റ്റേറ്റ്‌ മാധ്യമങ്ങള്‍. ദേശീയതയുടെ

Politics Slider Top Stories

മായാവതിയുടെ മാസ്റ്റര്‍സ്‌ട്രോക്കില്‍ ബിഎസ്പി രക്ഷപ്പെടുമോ?

  അപ്രതീക്ഷിതമായ ചില നീക്കങ്ങളിലൂടെ മാത്രമേ രാഷ്ട്രീയത്തിന്റെ ഭൂമികയില്‍ സജീവമാകാന്‍ സാധിക്കൂ. ഇത് ബഹന്‍ജി മായാവതിക്ക് നന്നായി അറിയാം. ദളിത് സ്വത്വബോധരാഷ്ട്രീയത്തിന്റെ സാധ്യതകളിലൂടെ ഉത്തരദേശത്ത് ഉയര്‍ന്നുവന്ന മായാവതിയെന്ന നേതാവിന്റെ രാഷ്ട്രീയ ജീവിതത്തിന് ഇനിയും അത്ര ആയുസില്ലെന്ന് നിനച്ചിരിക്കുമ്പോഴായിരുന്നു രാജ്യസഭാംഗത്വം രാജിവെക്കുകയാണെന്ന അവരുടെ

FK Special Top Stories

സ്വാതന്ത്ര്യത്തിന്റെ കൊടുങ്കാറ്റ്

വൈദിക സംസ്‌കൃതിയില്‍ നിന്നും കടഞ്ഞെടുത്ത ഭാരതമെന്ന വികാരം ധന്യമാക്കിയത് അറിഞ്ഞും അറിയപ്പെടാതെയും പോയ അസംഖ്യം ഋഷിമാരുടെ ജീവിതങ്ങളാണ്. സമാജത്തിനും രാഷ്ട്രത്തിനും വേണ്ടി സര്‍വ്വവും സമര്‍പ്പിച്ചായിരുന്നു അവര്‍ തങ്ങളുടെ പൈതൃകം അര്‍ത്ഥപൂര്‍ണമാക്കിയത്. നരേന്ദ്രനായി ജനിച്ച് രണ്ടാം അവതാരത്തില്‍ വിവേകാനന്ദ വേഷം പൂണ്ട്, ആയിരം

Editorial Top Stories

സമ്പദ് വ്യവസ്ഥയില്‍ നമോ പ്രഭാവം

ഒരു സര്‍ക്കാരിന്റെ സാമ്പത്തിരകരംഗത്തെ പ്രകടനം വിലയിരുത്തുന്നതില്‍ കണക്കുകള്‍ക്ക് നിര്‍ണായക പങ്കുണ്ട്. നരേന്ദ്ര മോദി സര്‍ക്കാര്‍ അധികാരമേറ്റിട്ട് മൂന്ന് വര്‍ഷം തികയുമ്പോള്‍ ഈ സാമ്പത്തിക കണക്കുകളില്‍ പലതും പ്രധാനമന്ത്രിക്ക് അനുകൂലമാണ് സാമ്പത്തിക രംഗത്ത് വളരെയേറെ പ്രതീക്ഷ നല്‍കി ആയിരുന്നു നരേന്ദ്ര മോദി സര്‍ക്കാര്‍

Editorial

പാക്കിസ്ഥാന്‍ സൈന്യത്തിന്റേത് കാടത്തം

ഭാരത സൈനികരുടെ തലവെട്ടി വികൃതമാക്കുന്ന പാക്കിസ്ഥാന്റെ കാടത്തത്തിന് മറുപടി കൊടുക്കാന്‍ ഏതറ്റം വരെയും പോകാം. ഇനി ഇത് ആവര്‍ത്തിക്കാത്ത തരത്തിലാകണം ഇന്ത്യ മറുപടി പറയേണ്ടത് ഒരു പരാജിത രാഷ്ട്രത്തോട്, നശീകരണത്തിലും വെറുപ്പിന്റെ പ്രത്യയശാസ്ത്രത്തിലും മാത്രം വിശ്വസിക്കുന്ന അധമരാജ്യത്തോട് ഡീല്‍ ചെയ്യേണ്ടത് സമാധാന

FK Special

മധ്യവര്‍ഗ്ഗത്തിന് ഇപ്പോള്‍ കെജ്രിവാള്‍ മിശിഹയല്ല

എഎപിയുടെ തുടക്ക നാളുകളില്‍ പല നേതാക്കളില്‍ നിന്നും ഉയര്‍ന്നുകേട്ട മുദ്രാവാക്യങ്ങള്‍ ഭാരത് മാതാ കീ ജയ്, വന്ദേമാതരം എന്നെല്ലാം തന്നെ ആയിരുന്നു. ഇന്ത്യ പോലൊരു രാജ്യത്ത് ദേശീയ വികാരങ്ങളെ അവഗണിച്ചും തള്ളിപ്പറഞ്ഞും പ്രീണനങ്ങള്‍ നടത്തിയും പുതിയൊരു രാഷ്ട്രീയ ബദല്‍ സാധ്യമല്ല. കോണ്‍ഗ്രസിന്റെ

Editorial

വലിയ ഫലം നല്‍കാത്ത സന്ദര്‍ശനം

നേപ്പാള്‍ പ്രസിഡന്റ് ഭണ്ഡാരിയുടെ ഡെല്‍ഹി സന്ദര്‍ശനം ഇരു രാജ്യങ്ങള്‍ക്കും ഇടയിലുള്ള വിശ്വാസ്യതക്കുറവ് പരിഹരിക്കുന്നതില്‍ കാര്യമായി ഒന്നും ചെയ്തില്ല നേപ്പാള്‍ പ്രസിഡന്റ് ബിദ്യ ദേവി ഭണ്ഡാരിയുടെ ഡെല്‍ഹി സന്ദര്‍ശനം വന്‍ വിജയമാണെന്നാണ് നേപ്പാളിന്റെ ഔദ്യോഗിക പ്രതികരണം. സന്ദര്‍ശനം പോസിറ്റിവാണെന്ന് ഇന്ത്യയും പറയുന്നു. എന്നാല്‍

FK Special Top Stories

കൃത്രിമ ബുദ്ധിയുടെ വരവും തൊഴില്‍ നഷ്ടമെന്ന ഭീതിയും

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജെന്‍സ് അഥവാ കൃത്രിമ ബുദ്ധി, എവിടെയും ചര്‍ച്ചാ വിഷയം അതാണ്. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജെന്‍സ് വ്യാപകമാകുന്നതോടെ വന്‍തൊഴില്‍ നഷ്ടം സംഭവിക്കുമെന്ന പഠനങ്ങളാണ് പുറത്തുവരുന്നത്. എന്നാല്‍ ഇതില്‍ പലതും ഊതിപ്പെരുപ്പിച്ച കണക്കുകളല്ലേ എന്ന് സംശയിക്കേണ്ടതുണ്ട് ഇടയ്ക്കിടെ ഇപ്പോള്‍ പഠന റിപ്പോര്‍ട്ടുകള്‍ പ്രത്യക്ഷപ്പെടുന്നുണ്ട്. ആര്‍ട്ടിഫിഷ്യല്‍