December 7, 2024

Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

ആമസോണ്‍ പ്രൈം ഡേ: 3200-ലധികം പുതിയ ഉല്പ്പന്നങ്ങള്‍

1 min read

കൊച്ചി: ഈ മാസം 20, 21 തീയതികളില്‍ നടക്കുന്ന ആമസോണ്‍ പ്രൈം ഡേയില്‍ ഗൃഹോപകരണങ്ങള്‍, ഫാഷന്‍, ആഭരണങ്ങള്‍, കരകൗശലവസ്തുക്കള്‍ തുടങ്ങി 3,200-ലധികം ഉല്പ്പന്നങ്ങള്‍ വില്‍പ്പനക്കെത്തിക്കും. ബെഹോമ, ഡ്രീം ഓഫ് ഗ്ലോറി, ഒറിക്ക സ്പൈസസ് തുടങ്ങിയ ബ്രാന്‍ഡുകള്‍ അവരുടെ തനതുല്‍പ്പന്നങ്ങള്‍ ആമസോണ്‍ വഴി രാജ്യത്തുടനീളം വില്‍പ്പക്കെത്തിക്കും. ഉപഭോക്താക്കള്‍ കാത്തിരിക്കുന്ന ആമസോണ്‍ ഡേയില്‍ പതിനായിരക്കണക്കിന് ചെറുകിട ബിസിനസുകള്‍ പങ്കെടുക്കും.

  ബിഎന്‍പി പാരിബാസ് ചില്‍ഡ്രന്‍സ് ഫണ്ട്
Maintained By : Studio3