December 22, 2024

Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

ബിഎസ്എന്‍എല്‍ 4ജി വിന്യാസം 2 വര്‍ഷത്തില്‍ പൂര്‍ത്തിയാക്കും

1 min read

പൊതുമേഖലയിലുള്ള ടെലികോം കമ്പനിയായ ബിഎസ്എന്‍എല്‍ 18-24 മാസങ്ങളില്‍ 4ജി വിന്യാസം പൂര്‍ത്തിയാക്കുമെന്ന് കേന്ദ്ര കമ്മ്യൂണിക്കേഷന്‍ സഹമന്ത്രി സഞ്ജയ് ദോത്രേ ലോക്സഭയില്‍ അറിയിച്ചു.

വരാനിരിക്കുന്ന 4 ജി ടെണ്ടറില്‍ പങ്കെടുക്കാന്‍ താല്‍പ്പര്യമുള്ള കമ്പനികളില്‍ നിന്ന് മുന്‍കൂട്ടി രജിസ്ട്രേഷന്‍ / പ്രൂഫ് ഓഫ് കണ്‍സെപ്റ്റ് (പിഒസി) എന്നിവയ്ക്കായി ബിഎസ്എന്‍എല്‍ ജനുവരി 1 ന് ഒരു താല്‍പ്പര്യ പത്രങ്ങള്‍ ക്ഷണിച്ചിരുന്നു.

നേരത്തേ ബിഎസ്എന്‍എലിന് 4ജി സ്പെക്ട്രം അനുവദിക്കുന്നതില്‍ ഉണ്ടായ കാലതാമസം വലിയ പ്രതിഷേധങ്ങള്‍ക്ക് വഴിവെച്ചിരുന്നു.

  എ പ്ലസ്/സ്റ്റേബിള്‍ റേറ്റിംഗ് തുടര്‍ച്ചയായ നാലാം വര്‍ഷവും സ്വന്തമാക്കി ടെക്നോപാര്‍ക്ക്
Maintained By : Studio3