October 17, 2025

Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

കൊവിഡ് പശ്ചാത്തലത്തില്‍ ‘ദ റിയല്‍ ക്രൈസിസ്’ ബുക്ക്‌ലെറ്റ്

1 min read

ചെന്നൈ: കൊവിഡ് 19 മഹാമാരിയുടെ പശ്ചാത്തലത്തില്‍ ജെ കൃഷ്ണമൂര്‍ത്തി ഫൗണ്ടേഷന്‍ ‘ദ റിയല്‍ ക്രൈസിസ്’ എന്ന ഡിജിറ്റല്‍ ബുക്ക്ലെറ്റ് പുറത്തിറക്കി. ജെ കൃഷ്ണമൂര്‍ത്തിയുടെ സംഭാഷണങ്ങളില്‍നിന്നും രചനകളില്‍ നിന്നുമുള്ള ഭാഗങ്ങള്‍ ഡിജിറ്റല്‍ പുസ്തകത്തില്‍ ഉണ്ട്. ഹിന്ദി, തമിഴ്, മറാത്തി, ഗുജറാത്തി, മലയാളം, കന്നഡ, തെലുഗു, ബംഗാളി, ഒഡിയ, ഇംഗ്ലീഷ് എന്നീ ഒമ്പത് ഭാഷകളില്‍ പുസ്തകം സൗജന്യമായി ലഭ്യമാണ്. കെഎഫ്‌ഐഓണ്‍ലൈന്‍.ഓര്‍ഗ് വെബ്‌സൈറ്റില്‍നിന്ന് സൗജന്യമായി ഡൗണ്‍ലോഡ് ചെയ്യാന്‍ കഴിയും

  വനിതാ ടൂറിസം യൂണിറ്റുകള്‍ക്ക് ധനസഹായം
Maintained By : Studio3