തിരുവനന്തപുരം: ഉദാരവ്തകരണത്തിന്‍റെ ഭാഗമായി രാജ്യത്തെ സാമ്പത്തിക അസമത്വം വര്‍ധിച്ചിട്ടുണ്ടെങ്കിലും പ്രകൃതി വിഭവങ്ങളുടെ യുക്തിപൂര്‍വമായ ഉപയോഗം രാജ്യത്തെ സമ്പദ് വ്യവസ്ഥയ്ക്ക് ഗുണകരമാകുമെന്ന് തമിഴ്നാട് ധനകാര്യമന്ത്രി പളനിവേല്‍ ത്യാഗരാജന്‍ പറഞ്ഞു. ആഗോളതലത്തിലുണ്ടായിരിക്കുന്ന...