ഇടുക്കി: ഇടുക്കി ജില്ലയിൽ അടിമാലി ഹൈസ്കൂളിൽ ഹരിതകേരളം മിഷന്റെ നേതൃത്വത്തിൽ ഇടുക്കി ജില്ലാ പഞ്ചായത്തിന്റെ സഹകരണത്തോടെ പ്രവർത്തനം ആരംഭിക്കുന്ന ജൈവവൈവിധ്യ വിജ്ഞാനകേന്ദ്രം നാളെ (സെപ്റ്റംബർ 23 ശനിയാഴ്ച)...
Image
തിരുവനന്തപുരം: രാജ്യത്തെ ഏറ്റവും വലിയ ബീച്ച് സൈഡ് സ്റ്റാര്ട്ടപ്പ് ഫെസ്റ്റിവലായ ഹഡില് ഗ്ലോബല് നവംബര് 16ന് മുഖ്യമന്ത്രി പിണറായി വിജയന് ഉദ്ഘാടനം ചെയ്യുന്നതോടെ കേരളത്തിലെ സംരംഭക യുവതയുടെ...
തിരുവനന്തപുരം: കരകൗശല മേഖലയിലെ സൂക്ഷ്മസംരംഭങ്ങള്ക്ക് ആശാ പദ്ധതിയിലൂടെ നല്കുന്ന ധനസഹായം ഗണ്യമായി വര്ധിപ്പിക്കുമെന്ന് നിയമ വ്യവസായ കയര് വകുപ്പ് മന്ത്രി പി.രാജീവ് പറഞ്ഞു. പത്ത് വര്ഷത്തിന് ശേഷമാണ്...
തിരുവനന്തപുരം: വിഴിഞ്ഞം രാജ്യാന്തര തുറമുഖത്തിന്റെ പുതിയ ബ്രാൻഡ് ലോഗോ മുഖ്യമന്ത്രി പിണറായി വിജയൻ പ്രകാശനം ചെയ്തു. പുതിയ ലോഗോ തുറമുഖത്തിന്റെ കീർത്തിമുദ്രയായി എന്നും തിളങ്ങിനിൽക്കട്ടെയെന്നു മുഖ്യമന്ത്രി ആശംസിച്ചു....
തിരുവനന്തപുരം: ടൂറിസം മേഖലയിലെ പുതിയ പ്രവണതകള് അറിയാനും ഉത്പന്നങ്ങള് പ്രദര്ശിപ്പിക്കാനും അവസരമൊരുക്കുന്ന ഗ്ലോബല് ട്രാവല് മാര്ക്കറ്റിന്റെ (ജിടിഎം-2023) ആദ്യ പതിപ്പിന് സെപ്റ്റംബര് 27 ന് തിരുവനന്തപുരത്ത് തുടക്കമാകും....
കൊച്ചി: സോണി ഇന്ത്യ വ്ളോഗ് ക്യാമറ ഇസഡ്വി സീരീസിലെ ഏറ്റവും പുതിയ രണ്ടാം തലമുറ ക്യാമറ ഇസഡ്വി-1 II പുറത്തിറക്കി. ഉപഭോക്താക്കള് കൂടുതലായും ആവശ്യപ്പെട്ട വിപണിയിലെ മുന്നിര...
മിലാൻ : ലോകോത്തര ഗുണനിലവാരമുള്ള ഉത്പന്നങ്ങൾ ഉപഭോക്താക്കൾക്ക് ഉറപ്പ് നൽകുന്ന ലുലു ഇറ്റലിയിലും സാന്നിധ്യം അറിയിച്ചു. വടക്കൻ ഇറ്റലിയിലെ ഏറ്റവും വലിയ മെട്രോപൊളിറ്റൻ നഗരങ്ങളിൽ ഒന്നായ മിലാനിൽ...
ന്യൂ ഡൽഹി: ഇന്നു നടന്ന പ്രത്യേക സമ്മേളനത്തിൽ സെൻട്രൽ ഹാളിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പാർലമെന്റ് അംഗങ്ങളെ അഭിസംബോധന ചെയ്തുകൊണ്ട് നടത്തിയ പ്രഭാഷണത്തിന്റെ പ്രസക്ത ഭാഗങ്ങൾ:...
കൊച്ചി: ഇന്ത്യയിലെ മുന്നിര സൈക്കിള് ബ്രാന്ഡുകളിലൊന്നായ ക്രാഡിയാക് തങ്ങളുടെ പുതിയ ഷിമാനോ 27-സ്പീഡ് എംടിബി സ്റ്റോം (Storm) അവതരിപ്പിച്ചു. പുതിയ എംടിബി നിരവധി ആകര്ഷകമായ ഫീച്ചറോടെയാണ് പുറത്തിറക്കിയിരിക്കുന്നത്....
ന്യൂഡൽഹി: പ്രധാനമന്ത്രി ഇന്ന് ലോക്സഭയിൽ പാർലമെന്റിന്റെ പ്രത്യേക സമ്മേളനത്തെ അഭിസംബോധന ചെയ്തു. പുതുതായി ഉദ്ഘാടനം ചെയ്ത കെട്ടിടത്തിലേക്ക് നടപടികൾ മാറ്റുന്നതിന് മുമ്പ്, ഇന്ത്യയുടെ 75 വർഷത്തെ പാർലമെന്ററി...