കൊച്ചി: മഹീന്ദ്ര & മഹീന്ദ്ര ലിമിറ്റഡിന്‍റെ ഉപവിഭാഗമായ മഹീന്ദ്ര ലാസ്റ്റ് മൈല്‍ മൊബിലിറ്റി ലിമിറ്റഡ് (എംഎല്‍എംഎംഎല്‍) 2024 സാമ്പത്തിക വര്‍ഷത്തില്‍ വില്പനയിൽ മികച്ച നേട്ടം കരസ്ഥമാക്കി. ഇതുവരെ...
Image
കൊച്ചി: ഐസിഐസിഐ പ്രുഡന്‍ഷ്യല്‍ ലൈഫ് ഇന്‍ഷൂറന്‍സ് റിട്ടയര്‍മെന്‍റ് സമ്പാദ്യത്തിനായുള്ള ഐസിഐസിഐ പ്രു ഗോള്‍ഡ് പെന്‍ഷന്‍ സേവിങ്സ് പദ്ധതി അവതരിപ്പിച്ചു. കാലാവധി എത്തുമ്പോള്‍ 60 ശതമാനം വരെ നികുതിരഹിതമായി...
കൊച്ചി: റിലയൻസ് ഫൗണ്ടേഷൻ അണ്ടർഗ്രാജുവേറ്റ് സ്‌കോളർഷിപ്പുകൾക്കായി രാജ്യവ്യാപകമായ അപേക്ഷകളിൽനിന്ന് അയ്യായിരം വിദ്യാർത്ഥികളെ തിരഞ്ഞെടുത്തു. കേരളത്തിൽ നിന്ന് അപേക്ഷിച്ച 226 പേർക്ക് സ്‌കോളർഷിപ്പ് ലഭിച്ചു. ഉന്നതവിദ്യാഭ്യാസത്തിനായുള്ള ഇന്ത്യയിലെ ഏറ്റവും...
തിരുവനന്തപുരം:ടെക്നോപാര്‍ക്കിന്‍റെ വളര്‍ച്ച മാതൃകയാക്കുന്നതും ഇന്ത്യയിലെ ഐടി കമ്പനികളുമായി സഹകരിക്കുന്നതും തങ്ങളുടെ രാജ്യത്തിനും ഐടി മേഖലയ്ക്കും മുതല്‍ക്കൂട്ടാകുമെന്ന് ശ്രീലങ്കന്‍ പാര്‍ലമെന്‍റ് അംഗവും ജനാതാവിമുക്തി പെരമുന (ജെ വി പി)...
ഇന്ത്യയുടെ പരമോന്നത സിവിലിയൻ ബഹുമതിയായ ഭാരതരത്ന മൂന്നു പേർക്കു കൂടി. മുൻ പ്രധാനമന്ത്രിമാരായ പി വി നരസിംഹ റാവു, ചൗധരി ചരൺ സിങ്, കാർഷിക ശാസ്ത്രജ്ഞനും മലയാളിയുമായായ...
ബാങ്ക് ഓഫ് മഹാരാഷ്ട്രയുടെ മാനേജിങ് ഡയറക്ടറും, സി.ഇ.ഒ.യും ആയിരുന്ന എ.എസ്.രാജീവിനെ വിജിലൻസ് കമ്മിഷണർ ആയി പ്രധാനമന്ത്രിയുടെ നേതൃത്വത്തിലുള്ള കമ്മിറ്റിയുടെ നിർദ്ദേശപ്രകാരം നിയമിച്ചു. കോട്ടയം ആർപ്പൂക്കര സ്വദേശിയാണിദ്ദേഹം.
തിരുവനന്തപുരം: 'ലോണ്‍ലി പ്ലാനറ്റ് 'പ്രസിദ്ധീകരണത്തിന്‍റെ താളുകളില്‍ ഇടം പിടിച്ച് വര്‍ക്കലയിലെ പാപനാശം ബീച്ച്. സഞ്ചാരികള്‍ കണ്ടിരിക്കേണ്ട ലോകത്തെ ഏറ്റവും മനോഹരമായ 100 ബീച്ചുകളില്‍ ഒന്നായാണ് ലോണ്‍ലി പ്ലാനറ്റിന്‍റെ...
കൊച്ചി: എല്‍ഐസി മ്യൂച്വല്‍ ഫണ്ട് അസെറ്റ് മാനേജ്‌മെന്റ് ലിമിറ്റഡ് പുതിയ ഫണ്ട് ഓഫര്‍ (എന്‍ എഫ് ഒ) പുറത്തിറക്കി. 'എല്‍ഐസി എംഎഫ് നിഫ്റ്റി മിഡ്കാപ് 100 ഇടിഎഫ്'...
കൊച്ചി: ഇന്‍ഡെല്‍ കോര്‍പറേഷനു കീഴിലെ പ്രമുഖ ബാങ്കിംഗ് ഇതര ധനകാര്യ കമ്പനിയായ ഇന്‍ഡെല്‍ മണിക്ക് 2023-24 സാമ്പത്തിക വര്‍ഷത്തിന്റെ മൂന്നാം പാദത്തില്‍ മുന്‍ വര്‍ത്തെയപേക്ഷിച്ച് 85...
ന്യൂ ഡൽഹി: പാർലമെൻ്റിൻ്റെ ഉപരിസഭ വഴി 18 വർഷം രാജ്യത്തെ ജനങ്ങളെ സേവിക്കാൻ സാധിച്ചതിൽ അഭിമാനമുണ്ടെന്ന് കേന്ദ്ര ഇലക്ട്രോണിക്സ്, ഐ ടി, നൈപുണ്യ വികസന, സംരംഭക, ജലശക്തി...