മുംബൈ: പിജിഐഎം ഇന്ത്യ മ്യൂച്വല്‍ ഫണ്ടിന്റെ ഓപ്പണ്‍ എന്‍ഡഡ് ഫണ്ടായ പിജിഐഎം ഇന്ത്യ റിട്ടയര്‍മെന്റ് ഫണ്ട് അവതരിപ്പിക്കുന്നു. അഞ്ച് വര്‍ഷത്തെ ലോക്ക് ഇന്‍ അല്ലെങ്കിൽ വിരമിക്കല്‍ പ്രായമായ...
Image
തിരുവനന്തപുരം: എന്‍റര്‍പ്രൈസ് റിസോഴ്സ് പ്ലാനിംഗ് മേഖലയില്‍ സജീവമായ ബഹുരാഷ്ട്ര ടെക്നോളജി സേവന ദാതാക്കളായ സോഷ്യസ് ഇന്നൊവേറ്റീവ് ഗ്ലോബല്‍ ബ്രെയിന്‍സ് ടെക്നോപാര്‍ക്കിന്‍റെ പ്രധാന കാമ്പസിലേക്ക് (ഫേസ്-1) പ്രവര്‍ത്തനം വിപുലീകരിച്ചു....
കൊച്ചി: ജിഎസ്ടി പേയ്മെന്‍റ് പോര്‍ട്ടലുമായുള്ള സംയോജനം വിജയകരമായി പൂര്‍ത്തിയാക്കിയതായി ഡിസിബി ബാങ്ക് അറിയിച്ചു. ഇതോടെ നികുതിദായകര്‍ക്ക് ഓണ്‍ലൈനായും ബാങ്കിന്‍റെ ബ്രാഞ്ചുകള്‍ വഴിയും ചരക്കു സേവന നികുതി അടക്കാനാവും....
കോഴിക്കോട്: ബേബി മെമ്മോറിയൽ ഹോസ്പിറ്റലിൽ 'കണ്ടിന്യൂയസ് കണക്റ്റഡ് കെയർ @ ബിഎംഎച്ച്' എന്ന ആരോഗ്യ പരിചരണ സംവിധാനം പ്രവർത്തനമാരംഭിച്ചു. ഇതിന് മുന്നോടിയായി ഹോസ്പിറ്റലിലെ എല്ലാ വാർഡിലെ കിടക്കകളിലും...
കൊച്ചി: ടാറ്റാ എഐഎ ലൈഫ് റൈസിങ് ഇന്ത്യ ഫണ്ട് അവതരിപ്പിച്ചു. ഇന്ത്യയുടെ സാമ്പത്തിക വികസനത്തേയും സ്വാശ്രയത്വത്തേയും മുന്നോട്ടു നയിക്കുന്ന ഉയര്‍ന്ന വളര്‍ച്ചയുള്ള മേഖലകളില്‍ നിക്ഷേപിക്കുന്നതിലാവും പുതിയ ഫണ്ട്...
കൊച്ചി: യുവജനോത്സവ വേദികള്‍ക്കപ്പുറം കലയ്ക്ക് ലക്ഷ്യങ്ങളുണ്ടെന്ന്‍ കരുതുന്നവര്‍ക്ക് നടനകലകളില്‍ പ്രാവീണ്യം നേടി മികച്ച കരിയറിലേയ്ക്ക് ഉയരുവാനുള്ള അവസരമിന്നുണ്ട്. മുന്‍കാലങ്ങളില്‍ നിന്നും വ്യത്യസ്തമായി നൃത്തരംഗം ഏറെ പരിഷ്കരിക്കപ്പെട്ടിട്ടുമുണ്ട്. നൃത്തപ്രകടനം,...
മുംബൈ: 2024 ടാറ്റ ഐപിഎൽ -ൻ്റെ ഔദ്യോഗിക ഡിജിറ്റൽ സ്ട്രീമിംഗ് പങ്കാളിയായ ജിയോസിനിമ ഈ സീസണിലെ 18 സ്പോൺസർമാരുടേയും 250-ലധികം പരസ്യദാതാക്കളുടെയും പേരുകൾ പ്രസിദ്ധപ്പെടുത്തി. ഓട്ടോമൊബൈൽസ്, മൊബൈൽ...
കൊച്ചി: ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്‍ഡ് സ്കൂട്ടര്‍ ഇന്ത്യ സ്മാര്‍ട്ട് വര്‍ക്ക്ഷോപ്പ് മൊബൈല്‍ ആപ്പ് അവതരിപ്പിക്കുന്നു, വാഹനത്തിന്‍റെ സര്‍വീസ് പുരോഗതിയുടെ തത്സമയ വിവരങ്ങള്‍ നല്‍കിക്കൊണ്ട് ഉപഭോക്തൃ അനുഭവം മെച്ചപ്പെടുത്തുന്നതിനായി...
തിരുവനന്തപുരം: ബഹിരാകാശ പദ്ധതികള്‍ക്കുള്ള തന്ത്രപ്രധാനമായ വസ്തുക്കള്‍ വികസിപ്പിക്കാനും ഗവേഷണം ശക്തിപ്പെടുത്തുന്നതിനുമായി നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ഇന്‍റര്‍ ഡിസിപ്ലിനറി സയന്‍സ് ആന്‍ഡ് ടെക്നോളജി (സിഎസ്ഐആര്‍-എന്‍ഐഐഎസ്ടി) വിക്രം സാരാഭായ് സ്പേസ്...
തിരുവനന്തപുരം: രാജ്യത്തെ സ്റ്റാര്‍ട്ടപ്പ് അന്തരീക്ഷവും നയങ്ങളും നവീകരണവും പ്രോത്സാപ്പിക്കുക എന്ന ലക്ഷ്യത്തോടെ സംഘടിപ്പിച്ച 'സ്റ്റാര്‍ട്ടപ്പ് മഹാകുംഭ് 2024' ല്‍ ശ്രദ്ധേയമായി കേരള സ്റ്റാര്‍ട്ടപ്പ് മിഷനു കീഴിലുള്ള സ്റ്റാര്‍ട്ടപ്പുകള്‍....