തിരുവനന്തപുരം: കേരള സ്റ്റാര്ട്ടപ്പ് മിഷന്റെ (കെഎസ് യുഎം) നേതൃത്വത്തില് ദുബായ് ജൈടെക്സ് എക്സ്പോയില് പങ്കെടുത്ത കേരളത്തിലെ 40 സ്റ്റാര്ട്ടപ്പുകള്ക്ക് 130 കോടി രൂപയുടെ ബിസിനസ് നേട്ടം. ആഗോളതലത്തില്...
Image
ന്യൂ ഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്നു ഹിമാചൽ പ്രദേശിലെ ചമ്പയിൽ രണ്ടു ജലവൈദ്യുത പദ്ധതികൾക്കു തറക്കല്ലിടുകയും പ്രധാനമന്ത്രി ഗ്രാം സഡക് യോജന (പിഎംജിഎസ്വൈ)-IIIനു തുടക്കംകുറിക്കുകയും ചെയ്തു....
തിരുവനന്തപുരം: വിവിധ കാരണങ്ങളാൽ നിർമ്മാണ പ്രവർത്തനം തടസ്സപ്പെട്ട വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്ത് മുൻ നിശ്ചയിച്ച് സമയത്ത് തന്നെ കപ്പലെത്തിക്കുന്നതിന് പദ്ധതികൾ ആവിഷ്കരിച്ചതായി തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ്...
ന്യൂ ഡൽഹി: ടെക്സസിലെ ഹൂസ്റ്റണിൽ നടന്ന വട്ടമേശ സമ്മേളനത്തിൽ, "ഇന്ത്യ-യുഎസ് തന്ത്രപരമായ പങ്കാളിത്തത്തിലെ അവസരങ്ങൾ" എന്ന വിഷയത്തെ ആധാരമാക്കി സംസാരിക്കവെ അടുത്ത 2 പതിറ്റാണ്ടിനുള്ളിൽ ആഗോള ഊർജ...
കൊച്ചി: എസ്ബിഐ കൈകാര്യം ചെയ്യുന്ന ഭവന വായ്പകള് ആറു ട്രില്യണ് രൂപ കടന്നു. ഈ നേട്ടം കൈവരിച്ചതിന്റെ ഭാഗമായും ആഘേഷ വേളയോട് അനുബന്ധിച്ചും ബാങ്കിന്റെ ഭവന വായ്പകള്ക്ക്...
തിരുവനന്തപുരം: കേരളത്തിലെ ശാസ്ത്ര സാങ്കേതിക മേഖലകളിൽ ശ്രദ്ധേയമായ ഗവേഷണ നേട്ടങ്ങൾ കൈവരിച്ചിട്ടുള്ള യുവശാസ്ത്രജ്ഞരെ ആദരിക്കുന്നതിന് കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിൽ ഏർപ്പെടുത്തിയിട്ടുള്ള സംസ്ഥാന യുവശാസ്ത്രജ്ഞ പുരസ്കാരം...
ന്യൂഡൽഹി: ഗോവ അന്താരാഷ്ട്ര ചലച്ചിത്ര മേളയുടെ ( International Film Festival of India- IFFI ) 53-ാമത് പതിപ്പിൽ മാധ്യമ പ്രതിനിധികൾക്കായുള്ള (Media delegates) ഔദ്യോഗിക...
ന്യൂ ഡൽഹി: അന്താരാഷ്ട്ര ബാലികാ ദിനത്തോടനുബന്ധിച്ച് ബേട്ടി ബച്ചാവോ ബേട്ടി പഠാവോയുടെ ആഭിമുഖ്യത്തിൽ "ബേട്ടിയാം ബനേ കുശൽ" എന്ന പേരിൽ പെൺകുട്ടികൾക്കുള്ള പാരമ്പര്യേതര ഉപജീവനമാർഗ്ഗ നൈപുണ്യത്തെ (NTL)...
തിരുവനന്തപുരം: കേരള സ്റ്റാര്ട്ടപ്പ് മിഷന് (കെഎസ് യുഎം) 'ബിഗ് ഡെമോ ഡേ' എട്ടാം പതിപ്പിന്റെ ഭാഗമായുള്ള ഓണ്ലൈന് എക്സിബിഷനില് 11 ഓളം ഫിന്ടെക് സ്റ്റാര്ട്ടപ്പുകള് ഉല്പ്പന്നങ്ങളും സേവനങ്ങളും...
തിരുവനന്തപുരം: ആഗോളതലത്തില് ശ്രദ്ധയാകര്ഷിക്കുന്നതിനും വാണിജ്യ-നിക്ഷേപ സാധ്യതകള് ഉപയോഗപ്പെടുത്തുന്നതിനുമായി കേരള സ്റ്റാര്ട്ടപ്പ് മിഷനിലെ 40 സ്റ്റാര്ട്ടപ്പുകള് ദുബായിയില് നടക്കുന്ന ജൈടെക്സ് സമ്മേളനത്തില് പങ്കെടുക്കും. ഒക്ടോബര് പത്തു മുതല് നാലു...