തിരുവനന്തപുരം: ഇന്ത്യയിലെ ഏറ്റവും വലിയ ബീച്ച്സൈഡ് സ്റ്റാര്‍ട്ടപ്പ് സംഗമമായ ഹഡില്‍ ഗ്ലോബല്‍ അഞ്ചാം പതിപ്പ് സ്റ്റാര്‍ട്ടപ്പുകളുടേയും നിക്ഷേപകരുടേയും പങ്കാളിത്തം കൊണ്ടും വേദിയുടെ വ്യത്യസ്തത കൊണ്ടും ശ്രദ്ധേയമായി. വിഴിഞ്ഞം...
ENTREPRENEURSHIP
കൊച്ചി: ഹുറുൺ ഇന്ത്യയും എഡെൽഗിവ് ഫൗണ്ടേഷനും ചേർന്ന് തയ്യാറാക്കിയ ജീവകാരുണ്യ പട്ടികയിൽ മലയാളികളായ 10 പേർ ഇടംപിടിച്ചു. സാമൂഹികക്ഷേമ പദ്ധതികൾക്കായി സമ്പത്ത് ചെലവിടുന്നതിൽ ഇത്തവണയും മലയാളികളിൽ മുന്നിൽ...
തിരുവനന്തപുരം: സൂക്ഷ്മ ചെറുകിട ഇടത്തരം സംരംഭങ്ങള്‍ (എംഎസ്എംഇ) നേരിടുന്ന പ്രവര്‍ത്തന മൂലധന പ്രതിസന്ധി മറികടക്കാന്‍ കഴിയുന്ന സംവിധാനമാണ് ട്രെഡ്സ് (ടിആര്‍ഇഡിഎസ്) എന്ന് വ്യവസായ മന്ത്രി പി.രാജീവ്. കേരളീയം...
തിരുവനന്തപുരം: ബീച്ച് സൈഡ് സ്റ്റാര്‍ട്ടപ്പ് സംഗമമായ ഹഡില്‍ ഗ്ലോബലിന്‍റെ ഭാഗമായി കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ സ്റ്റാര്‍ട്ടപ്പ് എക്സ്പോ സംഘടിപ്പിക്കും. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള 200 ലധികം...
ഇപ്പോഴത്തെ ഗതിവേഗത്തിൽ കാര്യങ്ങൾ പുരോഗമിക്കുകയാണെങ്കിൽ 2030-കളോടെ കേരളം നവസാങ്കേതിക വ്യവസായ പദ്ധതികളുടെ ഒരു ഡെസ്റ്റിനേഷൻ എന്ന നിലയിൽ പ്രശസ്തമാകുമെന്നാണ് വ്യവസായവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി സുമൻ ബില്ല ഐ.എ.എസ്.പറയുന്നത്....
തിരുവനന്തപുരം: പട്ടികജാതി, പട്ടികവര്‍ഗ വിഭാഗത്തിലെ യുവജനങ്ങളെ സംരംഭകരും തൊഴില്‍ദാതാക്കളുമായി മാറ്റുകയെന്ന ലക്ഷ്യത്തോടെ സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കുന്ന സാമൂഹിക മേഖലാ സംരംഭമായ 'സ്റ്റാര്‍ട്ടപ്പ് സിറ്റി'യുടെ സംരംഭകത്വ പരിശീലന പരിപടി...
നൂതനാത്മകമായ സോളാര്‍ ബാറ്ററികളും ഏറ്റവും വലിയ സേവന ശൃംഖലയും അവതരിപ്പിച്ച് സോളാര്‍ എനര്‍ജി രംഗത്തെ മാറ്റി മറിക്കാനുള്ള തയാറെടുപ്പിലാണ് ടെസ്ല പവര്‍ യുഎസ്എ. ദക്ഷിണേന്ത്യയില്‍ കൂടുതല്‍ ശ്രദ്ധ...
തിരുവനന്തപുരം: കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ സംഘടിപ്പിക്കുന്ന 'ഹഡില്‍ ഗ്ലോബല്‍ ' അഞ്ചാം പതിപ്പിന്‍റെ ഭാഗമായി നടത്തുന്ന ബ്രാന്‍ഡിംഗ് ചലഞ്ച് മത്സരത്തിലേക്ക് ഇപ്പോള്‍ അപേക്ഷിക്കാം. ബ്രാന്‍ഡിംഗ് ലോകത്ത് തങ്ങളുടെ...
തിരുവനന്തപുരം: സംസ്ഥാനത്ത് സാമൂഹിക പ്രസക്തിയുള്ള നവീന പദ്ധതികള്‍ പ്രോത്സാഹിപ്പിക്കുന്നതിനുള്ള കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍റെ സോഷ്യല്‍ ഇന്നൊവേഷന്‍ പരിപാടിയ്ക്കായി ബന്ധപ്പെട്ട ഏജന്‍സികളില്‍ നിന്ന് താത്പര്യപത്രം ക്ഷണിക്കുന്നു. അസിസ്റ്റീവ് ടെക്നോളജി,...
തിരുവനന്തപുരം: പട്ടികജാതി-പട്ടികവര്‍ഗ (എസ്.സി.-എസ്.ടി.) വിഭാഗത്തില്‍പ്പെട്ട സംരംഭകരെ പ്രോത്സാഹിപ്പിക്കുന്നതിനുള്ള സ്റ്റാര്‍ട്ടപ്പ് സിറ്റി പദ്ധതിയുടെ ആദ്യ ബാച്ചിലേക്ക് ഇതുവരെ 188 അപേക്ഷകള്‍ ലഭിച്ചു. ഏതെങ്കിലും മേഖലയില്‍ സംരംഭം തുടങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്കായി...