തിരുവനന്തപുരം: ടൂറിസം വകുപ്പിന്റെ നിശാഗന്ധി നൃത്തോത്സവത്തിന് അരങ്ങുണര്ന്നു. ഇനി ഒരാഴ്ചക്കാലം അനന്തപുരിയുടെ സന്ധ്യകള് ഇന്ത്യന് ശാസ്ത്രീയ നൃത്ത വൈവിധ്യത്തിന് നൂപൂരധ്വനികള് തീര്ക്കും. വിവിധ ഇന്ത്യന് സംസ്ഥാനങ്ങളില് നിന്നുള്ള...
CURRENT AFFAIRS
ഗുവാഹത്തി: 25000 കോടി രൂപ മുതൽ മുടക്കി സെമികണ്ടക്ടർ പാക്കേജിംഗ് പ്ലാൻ്റ് താമസിയാതെ അസമിൽ യാഥാർത്ഥ്യമാകുമെന്ന് കേന്ദ്ര ഇലക്ട്രോണിക്സ്, ഐടി, നൈപുണ്യ വികസന, സംരംഭകത്വ, ജലശക്തി വകുപ്പ്...
തിരുവനന്തപുരം: ഐടി പ്രൊഫഷണലുകളുടെ കായിക മികവ് പ്രകടിപ്പിക്കാനും ആരോഗ്യകരമായ ജീവിതശൈലി പ്രോത്സാഹിപ്പിക്കാനും ലക്ഷ്യമിട്ട് സംഘടിപ്പിക്കുന്ന ടെക്നോളിമ്പിക്സിന് ടെക്നോപാര്ക്കില് തുടക്കമായി. രണ്ട് മാസം നീളുന്നതാണ് ഈ ഇന്റര്-കമ്പനി കായികമേള....
കൊച്ചി: ലബോറട്ടറി പരിശോധനകളില് 99.7 ശതമാനം കൃത്യതയോടെ രോഗ നിര്ണയം നടത്താന് കഴിയുന്ന പുതിയ പത്ത് റീഎജന്റുകള് പുറത്തിറക്കി ലോര്ഡ്സ് മെഡ്. ട്രൈഗ്ലിസറെഡുകള്, യൂറിക് ആസിഡ്, ആല്ക്കലൈന്...
ന്യൂഡല്ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി ദുബായില് വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിന് റാഷിദ് അല് മക്തൂമുമായി...
കൊച്ചി: ബാങ്ക് ഇതര ധനകാര്യ സ്ഥാപനമായ മൂത്തൂറ്റ് ഫിനാന്സ് നടപ്പുസാമ്പത്തിക വര്ഷം 2023 ഡിസംബര് 31-ന് അവസാനിച്ച 9 മാസം കൊണ്ട് 3,285 കോടി രൂപയുടെ സംയോജിത...
കൊച്ചി: രാജ്യത്തെ ഊർജ കമ്പനികളിലൊന്നായ ടാറ്റ പവർ 2024 സാമ്പത്തിക വര്ഷം മൂന്നാം പാദത്തില് 1,076 കോടി രൂപ ലാഭം നേടി. കമ്പനി തുടര്ച്ചയായി വളര്ച്ച കൈവരിക്കുന്ന...
കൊച്ചി: അകുംസ് ഡ്രഗ്സ് ആന്ഡ് ഫാര്മസ്യൂട്ടിക്കല്സ് ലിമിറ്റഡ് പ്രാഥമിക ഓഹരി വില്പനയ്ക്ക് (ഐപിഒ) അനുമതി തേടി സെബിയ്ക്ക് കരടുരേഖ (ഡിആര്എച്ച്പി) സമര്പ്പിച്ചു. ഓഹരി ഒന്നിന് രണ്ട് രൂപ...
മുംബൈ: ബറോഡ പിഎന്പി പാരിബാസ് മ്യൂച്വല് ഫണ്ട്, ഇന്നൊവേഷന് തീമില് നിക്ഷേപിക്കുന്ന ഒപ്പണ് എന്ഡഡ് ഇക്വിറ്റി സ്കീമായ ബിഎന്പി പാരിബാസ് ഇന്നൊവേഷന് ഫണ്ട് എന്എഫ്ഒ പ്രഖ്യാപിച്ചു. നൂതന...
തിരുവനന്തപുരം: ഹരിതകേരളം മിഷന്റെ നേതൃത്വത്തിൽ ജലബജറ്റ് തയ്യാറാക്കിയ തദ്ദേശ സ്വയംഭരണ സ്ഥാപന പ്രദേശങ്ങളില് രണ്ടാംഘട്ടമായി ജലസുരക്ഷാ പ്രവര്ത്തനങ്ങള്ക്ക് തുടക്കമായി. തിരുവനന്തപുരത്ത് നടന്ന ‘ജലബജറ്റില് നിന്നും ജലസുരക്ഷയിലേക്ക്’ ശില്പശാലയില്...