കൊച്ചി: ഇന്വെസ്കോ മ്യൂചല് ഫണ്ടിന്റെ ഓപ്പണ് എന്ഡഡ് ഇക്വിറ്റി മ്യൂചല് ഫണ്ടായ ഇന്വെസ്കോ ഇന്ത്യ മാനുഫാക്ചറിങ് ഫണ്ടിന്റെ ന്യൂ ഫണ്ട് ഓഫര് ജൂലൈ 25 മുതല് ആഗസ്റ്റ്...
CURRENT AFFAIRS
കൊച്ചി: അകുംസ് ഡ്രഗ്സ് ആന്ഡ് ഫാര്മസ്യൂട്ടിക്കല്സ് ലിമിറ്റഡിന്റെ പ്രാഥമിക ഓഹരി വില്പന (ഐപിഒ) 2024 ജൂലൈ 30 മുതല് ആഗസ്ത് 01 വരെ നടക്കും. 680 കോടി...
തിരുവനന്തപുരം: തൊഴിലിടങ്ങള് ഭിന്നശേഷിക്കാര്ക്ക് അനുയോജ്യമാക്കുന്നതിനൊപ്പം സിഎസ്ആര് പ്രവര്ത്തനങ്ങളുടെ ഭാഗമായി ഐടി കമ്പനികളില് അവര്ക്ക് തൊഴില് നല്കുന്നത് പരിഗണിക്കേണ്ടതുണ്ടെന്ന് ടെക്നോപാര്ക്ക് സിഇഒ കേണല് (റിട്ട) സഞ്ജീവ് നായര് പറഞ്ഞു....
കൊച്ചി: എയർ ഇന്ത്യ എക്സ്പ്രസ് ത്രിപുരയിലെ അഗർത്തലയിലേക്ക് കൊൽക്കത്ത, ഗുവാഹത്തി എന്നിവിടങ്ങളിൽ നിന്നും നേരിട്ടും ഡൽഹിയിൽ നിന്ന് വൺ സ്റ്റോപ്പായും പ്രതിദിന വിമാന സർവീസുകൾ ആരംഭിക്കുന്നു. ഇതോടെ...
കൊച്ചി: മുന്നിര സ്വകാര്യ ബാങ്കായ ആക്സിസ് ബാങ്ക് നടപ്പു സാമ്പത്തിക വര്ഷത്തിന്റെ ആദ്യ ത്രൈമാസത്തില് വാര്ഷികാടിസ്ഥാനത്തില് 16 ശതമാനം വര്ധനവോടെ 9637 കോടി രൂപയുടെ പ്രവര്ത്തന ലാഭം...
കൊച്ചി: മുന്നിര സംയോജിത ഡയഗ്നോസ്റ്റിക് സേവന ശൃംഖലയായ സുരക്ഷാ ഡയഗ്നോസ്റ്റിക് ലിമിറ്റഡ് പ്രാഥമിക ഓഹരി വില്പനയ്ക്ക് (ഐപിഒ) അനുമതി തേടി സെബിയ്ക്ക് കരടുരേഖ (ഡിആര്എച്ച്പി) സമര്പ്പിച്ചു. കൊല്ക്കത്ത...
തിരുവനന്തപുരം: കേരളത്തിലെ ഐടി, ഇലക്ട്രോണിക്സ്, കമ്മ്യൂണിക്കേഷന് മേഖലകളിലെ സംരംഭകത്വം, ശാസ്ത്രീയ ഗവേഷണം, നവീകരണം എന്നിവ പ്രോത്സാഹിപ്പിക്കുന്നതിനായി കേരള സ്റ്റാര്ട്ടപ്പ് മിഷനും (കെഎസ് യുഎം) നാഷണല് ഇന്സ്റ്റിറ്റ്യൂട്ട് ഓഫ്...
തിരുവനന്തപുരം: കേരളത്തിലെ റെയില്വേ വികസനത്തിന് ഫണ്ട് ഒരു തടസമല്ലെന്ന് കേന്ദ്ര റെയില്വേ മന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞു. റെയില്വേ ബജറ്റിനെ കുറിച്ച് ഓണ്ലൈനായി വിളിച്ചു ചേര്ത്ത വാര്ത്താസമ്മേളനത്തില്...
ടൊയോട്ട ഹൈലക്സിന്റെ "എക്സ്പ്ലോറർ" എന്ന കൺസെപ്ട് വാഹനം, നിപ്പോൺ ടൊയോട്ട കളമശ്ശേരിയിൽ, ടൊയോട്ട കിർലോസ്കർ മോട്ടോർസ് വൈസ് പ്രസിഡന്റ് തകേഷി തകമിയയും നിപ്പോൺ ടൊയോട്ട ഡയറക്ടർ ആത്തിഫ്...
കൊച്ചി: കേന്ദ്ര ബജറ്റിലെ നിര്ദ്ദേശങ്ങളുടെ ഫലമായി രാജ്യത്തെ സ്വകാര്യ മേഖലയിലെ തൊഴിലവസരങ്ങളുടെ കാര്യത്തില് വന് കുതിച്ചു ചാട്ടമാകും ഉണ്ടാകുകയെന്ന് നാഷണല് സ്റ്റോക് എക്സ്ചേഞ്ച് മാനേജിങ് ഡയറക്ടറും സിഇഒയുമായ...