കൊച്ചി: വൈവിധ്യമാര്ന്ന യാത്രാനുഭവങ്ങള് പ്രദാനം ചെയ്യുന്ന മലയാളി ട്രാവല് സ്റ്റാര്ട്ടപ്പായ ത്രില്ആര്ക്കിന്റെ ഉപഭോക്താക്കള് രണ്ട് ലക്ഷം കവിഞ്ഞു. കൊവിഡ് കാലത്ത് ആരംഭിച്ച കേരള സ്റ്റാര്ട്ടപ്പ് മിഷനില് രജിസ്റ്റര്...
CURRENT AFFAIRS
ജെയ്പ്രകാശ് തോഷ്നിവാള് (ഫണ്ട് മാനേജര്ഇക്വിറ്റി അറ്റ് എല്ഐസി മ്യൂച്വല്ഫണ്ട് അസെറ്റ് മാനേജ്മെന്റ് ലിമിറ്റഡ് ) ഓഹരികളുടെ ബാഹുല്യമുള്ള, മത്സരാധിഷ്ഠിതമായൊരു മേഖലയില് ശക്തമായ ഒരു പറ്റം ഓഹരികള് കണ്ടെത്തുന്നതിലാണ്...
കൊച്ചി: വിപണിയിലെ മുൻ നിരക്കാരയായ വർമോറ ഗ്രാനിറ്റോ ലിമിറ്റഡ് (വിജിഎൽ) പ്രാഥമിക ഓഹരി വിൽപനയ്ക്ക് (ഐപിഒ) അനുമതി തേടി സെബിയ്ക്ക് പ്രാഥമിക രേഖ (ഡിആർഎച്ച്പി) സമർപ്പിച്ചു. രാജ്കോട്ട്...
കൊച്ചി: 2025-26 സാമ്പത്തിക വർഷത്തിന്റെ ആദ്യ പാദത്തിൽ കല്യാൺ ജൂവലേഴ്സ് ഇന്ത്യ ലിമിറ്റഡ് 7268 കോടി രൂപയുടെ വിറ്റുവരവ് രേഖപ്പെടുത്തി. മുൻവർഷം ഒന്നാം പാദത്തിൽ കമ്പനിയുടെ ആകമാന...
ന്യൂഡൽഹി: പൊതുസേവനത്തിനായുള്ള അചഞ്ചലമായ ദൃഢനിശ്ചയത്തിന്റെയും നിരന്തര പരിശ്രമത്തിന്റെയും പ്രതീകമായി പ്രധാനമന്ത്രി കർത്തവ്യ ഭവൻ രാഷ്ട്രത്തിന് സമർപ്പിച്ചു. നയങ്ങളുടെയും പദ്ധതികളുടെയും വേഗത്തിലുള്ള നടപ്പാക്കലിന് മാത്രമല്ല, രാജ്യത്തിന്റെ വികസനത്തിന് പുതിയ...
കൊച്ചി: ഇന്ത്യയിലെ സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങളില് (എംഎസ്എംഇ) നിന്നുള്ള കയറ്റുമതി വര്ദ്ധിപ്പിക്കുന്നതിനായി ആമസോണ് ഇന്ത്യ ഫെഡറേഷന് ഓഫ് ഇന്ത്യന് എക്സ്പോര്ട്ട് ഓര്ഗനൈസേഷനുമായി(എഫ്ഐഇഒ) ധാരണാപത്രം ഒപ്പുവച്ചു. ഇന്ത്യയിലുടനീളമുള്ള...
കൊച്ചി: സംസ്ഥാന സര്ക്കാരിന്റെ സഹകരണത്തോടെ കേരള ട്രാവല് മാര്ട്ട് ആഗസ്റ്റില് നടത്തുന്ന പ്രഥമ വെഡിംഗ് ആന്ഡ് മൈസ് കോണ്ക്ലേവ് ആഗസ്റ്റ് 14 മുതല് 16 വരെ കൊച്ചിയില്...
കൊച്ചി: മഹീന്ദ്ര ഗ്രൂപ്പിന്റെ ഭാഗമായ മഹീന്ദ്ര കണ്സ്ട്രക്ഷന് എക്യുപ്മെന്റ് ഡിവിഷന് അത്യാധുനീക സാങ്കേതികവിദ്യയുമായി സിഇവി-വി ശ്രേണിയിലുള്ള മിഷ്യനുകള് അവതരിപ്പിച്ചു. അതാതു മേഖലകളിലെ നിലവാര മാനദണ്ഡങ്ങള് മാറ്റിയെഴുതുന്നതാണ് ഇവ....
തിരുവനന്തപുരം: കൈത്തറി മേഖലയിലെ കേരളത്തിന്റെ ദീര്ഘകാല പാരമ്പര്യം, ഗുണനിലവാരം, വൈവിധ്യം, പുതിയ പ്രവണതകള് എന്നിവ പ്രദര്ശിപ്പിക്കുന്ന വൈവിധ്യമാര്ന്ന പരിപാടികളോടെ സംസ്ഥാനത്ത് നാളെ (ആഗസ്റ്റ് 7) ദേശീയ കൈത്തറി...
മുംബൈ: ജിയോ ഫിനാൻഷ്യൽ സർവീസസ് ലിമിറ്റഡും (JFSL) ബ്ലാക്ക്റോക്കും തമ്മിലുള്ള 50:50 സംയുക്ത സംരംഭമായ ജിയോ ബ്ലാക്ക്റോക്ക് അസറ്റ് മാനേജുമെന്റ് പ്രൈവറ്റ് ലിമിറ്റഡ്, ആദ്യത്തെ അഞ്ചു ഇൻഡക്സ്...
