ഇന്ത്യയില് വ്യക്തിഗത വായ്പകള് നല്കുന്ന നൂറുകണക്കിന് വായ്പ ആപ്പുകള് പ്ലേ സ്റ്റോറില് നിന്ന് നീക്കം ചെയ്തതായി ഗൂഗിള് അറിയിച്ചു. ആപ്പ് സംബന്ധിച്ച നയങ്ങള് ലംഘിച്ചതിനാണ് ഗൂഗിള് നടപടി...
CURRENT AFFAIRS
ചെന്നൈ: തമിഴ് സംസ്കാരത്തെച്ചൊല്ലി പരുഷമായി പെരുമാറുന്നവര്ക്ക് കോണ്ഗ്രസ് നേതാവ് രാഹുല് ഗാന്ധിയുടെ മുന്നറിയിപ്പ് . പൊങ്കലിന്റെ വേളയില് നടന്ന പരമ്പരാഗത കായിക വിനോദമായ 'ജല്ലിക്കെട്ടി'ന് സാക്ഷ്യം വഹിക്കാന്...
ന്യുഡെല്ഹി: വിവാദ കാര്ഷിക നിയമങ്ങളെക്കുറിച്ച് കര്ഷകരുമായി സംസാരിക്കാന് സുപ്രീം കോടതി നിയോഗിച്ച സമിതിയിലെ നാല് അംഗങ്ങളില് ഒരാളായ കര്ഷക നേതാവ് ഭൂപീന്ദര് സിംഗ് മാന് സ്ഥാനമൊഴിഞ്ഞതായി ഭാരതീയ...
കേരളത്തിലെ ദേശീയപാത പദ്ധതിയുടെ നിര്മാണ കരാര് ദേശീയപാത അതോറിറ്റി ഓഫ് ഇന്ത്യയിൽ നിന്ന് നേടിയെന്ന് അദാനി എന്റർപ്രൈസസ് ബോംബേ സ്റ്റോക്ക് എക്സ്ചേഞ്ചിനെ (ബിഎസ്ഇ) അറിയിച്ചു. ഭാരത്മാല പദ്ധതിയുടെ കീഴില് ഹൈബ്രിഡ്...
വാഷിംഗ്ടണ്: ഇൗമാസം 20ന് നടക്കുന്ന പുതിയ പ്രസിഡന്റിന്റെ സ്ഥാനാരോഹണത്തോടനുബന്ധിച്ച് ഉണ്ടാകാവുന്ന സുരക്ഷാ ആശങ്കകളെക്കുറിച്ച് ജാ ബിഡനെ ഫെഡറല് ഉദ്യോഗസ്ഥര് അറിയിച്ചിട്ടുണ്ടെന്ന് അദ്ദേഹത്തിന്റെ ട്രാന്സിഷന് ടീം അറിയിച്ചു. ഫെഡറല്...
ന്യൂഡെല്ഹി: സര്ക്കാരിന് അഞ്ചുവര്ഷക്കാലം അധികാരത്തില് തുടരാന് കഴിയുമെങ്കില് പ്രക്ഷോഭങ്ങള്ക്കും അത് സാധിക്കുമെന്ന് ഭാരതീയ കിസാന് യൂണിയന് (ബികെയു) വക്താവ് രാകേഷ് ടിക്കൈറ്റ് പറഞ്ഞു. കേന്ദ്രം പുതുതായി പാസാക്കിയ...
ശ്രീനഗര്: നഗരത്തിലെ ഏറ്റവും തണുപ്പേറിയരാത്രി ശ്രീനഗറില് രേഖപ്പെടുത്തി. ഏറ്റവും കുറഞ്ഞ താപനില മൈനസ് 8.4 ഡിഗ്രി സെല്ഷ്യസായാണ് കുറഞ്ഞത്. 25 വര്ഷത്തിനുശേഷമാണ് ഇത്രയും തണുപ്പ് ഇവിടെയുണ്ടാകുന്നത്. ഇതിനുമുമ്പ്...
ആമസോൺ 'ഗ്രേറ്റ് റിപ്പബ്ലിക് ഡേ സെയ്ൽ' ജനുവരി 20 ന് ആരംഭിക്കും. സ്മാർട്ട്ഫോണുകൾ, കൺസ്യൂമർ ഇലക്ട്രോണിക്സ്, ടെലിവിഷൻ ഉൽപ്പന്നങ്ങൾക്കും ഗാഡ്ജറ്റുകൾക്കും വിലക്കിഴിവും ഓഫറുകളും ഉണ്ടായിരിക്കും. പ്രൈം അംഗങ്ങൾക്ക് ജനുവരി...
അമരാവതി: കഴിഞ്ഞ അഞ്ച് വര്ഷങ്ങളായി തുടര്ച്ചയായി ആന്ധ്രയില് ക്ഷേത്രവുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങള് പതിവാണെന്ന് സംസ്ഥാന ഡിജിപി ഗൗതം സവാങ് പറഞ്ഞു. അധികാരത്തിലുള്ള പാര്ട്ടി ഏതായാലും ഇത്തരം അക്രമങ്ങള്...
വാഷിംഗ്ടൺ: ലോകത്ത് കൊറോണ വൈറസ് ബാധിതരുടെ എണ്ണം 92,291,033 ആയി. ആകെ 1,961,987ആളുകളാണ് ഇതുവരെ രോഗം പിടിപെട്ട് മരിച്ചത്. ജോൺസ് ഹോപ്കിൻസ് സർവ്വകലാശാലയാണ് ഇതുമായി ബന്ധപ്പെട്ട ഏറ്റവും...