ന്യൂഡൽഹി: കറൻസിയുടെ ചരിത്രം വമ്പിച്ച പരിണാമമാണ് കാണിക്കുന്നതെന്ന് ഫിൻടെക്കിനെക്കുറിച്ചുള്ള മനന നേതൃത്വ ഫോറമായ ഇൻഫിനിറ്റി ഫോറംഉദ്ഘാടനം ചെയ്തുകൊണ്ട് പ്രധാനമന്ത്രി പറഞ്ഞു. കഴിഞ്ഞ വർഷം ഇന്ത്യയിൽ ഇതാദ്യമായി മൊബൈൽ...
CURRENT AFFAIRS
തിരുവനന്തപുരം: പങ്കാളിത്ത സൗഹൃദ ടൂറിസം പദ്ധതി 'കാരവന് കേരള'ക്ക് കരുത്തേകാന്‍ സംസ്ഥാന വ്യവസായ വികസന കോര്പ്പറേഷന് (കെഎസ്ഐഡിസി) ടൂറിസ്റ്റ് കാരവനുകള്‍ വാങ്ങുന്നതിനും കാരവന് പാര്‍ക്കുകള്‍ നിര്‍മ്മിക്കുന്നതിനും അഞ്ചുകോടി...
ന്യൂ ഡല്‍ഹി: കഴിഞ്ഞ 24 മണിക്കൂറില്‍ 80,35,261 ഡോസ് വാക്സിനുകള്‍ നല്‍കിയതോടെ, ഇന്ന് രാവിലെ ഏഴ് മണി വരെയുള്ള താത്കാലിക കണക്ക് പ്രകാരം, രാജ്യത്തിതുവരെ നല്കിയ ആകെ...
തിരുവനന്തപുരം: സംസ്ഥാനത്തെ വിജ്ഞാനാധിഷ്ഠിത സമൂഹമായി വാര്‍ത്തെടുക്കുന്നതിന് നൈപുണ്യ വികസന പരിപാടികള്‍ കൂടുതല്‍ ശക്തിപ്പെടുത്തുമെന്ന് വ്യവസായ മന്ത്രി പി. രാജീവ്. കേരള സ്റ്റാര്‍ട്ടപ്പ് മിഷന്റെ ( കെഎസ് യുഎം)...
തിരുവനന്തപുരം: ബ്രിട്ടനിലെ വിഖ്യാതമായ കമ്പ്യൂട്ടിംഗ് യു.കെയുടെ ഡിജിറ്റല്‍ ടെക്നോളജി ലീഡേഴ്സ് നൽകുന്ന മികച്ച തൊഴിലിടം എന്ന ബഹുമതി ആഗോള പ്രശസ്തമായ ഡിജിറ്റല്‍ ട്രാന്സ്ഫര്മേഷന് സൊല്യൂഷന്‍സ് സ്ഥാപനമായ യു.എസ്.ടിക്ക്....
തിരുവനന്തപുരം: കൊവിഡ് പ്രതിസന്ധിയില്‍ നിന്ന് കരകയറുന്ന ലോകത്തെ വരവേല്‍ക്കാന്‍ കേരളത്തിന്റെ വാതില്‍ തുറക്കുന്ന വിളംബരമായ കേരള ട്രാവല്‍മാര്‍ട്ട് 11-ാം പതിപ്പിന് 2022 മാര്‍ച്ച് 24ന് തിരിതെളിയും. കൊച്ചി...
തിരുവനന്തപുരം: എനർജി മാനേജ്മെന്റ് സെന്റർ കേരളയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ദേശീയ ഊർജ സംരക്ഷണ പക്ഷാചരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം ഡിസംബർ ഒന്നിനു നടക്കും. തിരുവനന്തപുരം വെള്ളയമ്പലം ഇൻസ്റ്റിറ്റിയൂഷൻ ഓഫ്...
2013-14 മുതല്‍ 2017-18 കാലയളവില്‍, 1,042 രൂപയായിരുന്നത് 1,753 രൂപയായി വര്‍ദ്ധിച്ചു. ന്യൂ ഡല്‍ഹി: 2017-18 ലെ ദേശീയ ആരോഗ്യ അക്കൗണ്ട്സ് എസ്റ്റിമേറ്റ്സ് റിപ്പോർട്ടുകൾ പ്രകാരം 2013-14...
ന്യൂ ഡല്‍ഹി: ഇന്ത്യാ ഗവണ്മെന്റിന്റെ സ്റ്റാര്‍ട്ടപ്പ് ഇന്ത്യ ഗ്രാന്‍ഡ് ചലഞ്ച് 2021-ന്റെ മെഡിക്കല്‍ ഉപകരണ വിഭാഗത്തില്‍ കേരളം ആസ്ഥാനമായുള്ള മെഡിക്കല്‍ ടെക്നോളജി സ്റ്റാര്‍ട്ടപ്പ് സസ്കാന്‍ മെഡിടെക്ക് വിജയിയായി...
ഇന്ന് ഭാരതത്തില്‍ എഴുപതിലധികം യൂണിക്കോണുകള്‍ ഉണ്ടായിക്കഴിഞ്ഞു. അതായത്, എഴുപതിലധികം സ്റ്റാര്‍ട്ടപ്പുകള്‍ ഒരു ബില്യണിലധികം മൂല്യം കടന്നുകഴിഞ്ഞിട്ടുണ്ട്. പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി 2021 നവംബര്‍ 28 ന്...
