യുകെയില് നിന്നുള്ള വിമാനങ്ങള്ക്ക് ഒമാനില് വിലക്ക്, ഓഫീസുകളില് ജീവനക്കാരുടെ എണ്ണം വെട്ടിക്കുറച്ചു
യുകെയില് നിന്നുള്ളവരോ യുകെ വഴി യാത്ര ചെയ്തവരോ ആയ യാത്രക്കാര്ക്ക് കഴിഞ്ഞ 14 ദിവസമായി ഒമാന് സുല്ത്താനേറ്റിലേക്ക് പ്രവേശന വിലക്ക് ഏര്പ്പെടുത്തിയിരുന്നു മസ്കറ്റ്: കാര്ഗോ വിമാനങ്ങള് ഒഴിച്ച്...