മുംബൈ: ഉത്തരാഖണ്ഡിൽ ഈ വർഷത്തെ വെള്ളപ്പൊക്കത്തിൽ നാശം വിതച്ച ജീവിതങ്ങളെ പുനർനിർമ്മിക്കാൻ സഹായിക്കുന്നതിനും സുസ്ഥിരമായ സാമൂഹിക വികസനങ്ങൾക്കുമായി സംസ്ഥാനത്തെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 25 കോടി രൂപ...
CURRENT AFFAIRS
കേരളപ്പിറവിയുടെ 67-ാം വാർഷികത്തിന്റെ ഭാഗമായി നവംബറിലെ ആദ്യ പ്രവൃത്തി ദിനം മലയാള ദിനാഘോഷവും നവംബർ ഒന്നു മുതൽ ഏഴു വരെ ഭരണഭാഷാ വാരാഘോഷവും സംഘടിപ്പിക്കുന്നതിന് ഉദ്യോഗസ്ഥ ഭരണ...
ന്യൂഡൽഹി: ലോക് കല്യാൺമാർഗ്ഗിലെ ഏഴാം നമ്പർ വസതിയിൽ യു.എസ്. പ്രസിഡന്റ് ജോ ബൈഡൻ നരേന്ദ്രമോദി കൂടിക്കാഴ്ച്ച നടന്നു. ഇന്ത്യയിൽ നടക്കുന്ന ജി-20 ഉച്ചകോടിയിൽ പങ്കെടുക്കുവാനാണ് യു.എസ്. പ്രസിഡന്റ്...
കൊച്ചി: രാജ്യത്തെ വൈദ്യുത വാഹന മേഖലയെ ശക്തമാക്കാനുള്ള നീക്കങ്ങളുടെ ഭാഗമായി ടാറ്റാ പവര് 2024 സാമ്പത്തിക വര്ഷത്തില് ഏഴായിരത്തോളം ചാര്ജിങ് പോയിന്റുകള് സ്ഥാപിക്കും. 2028 സാമ്പത്തിക വര്ഷത്തോടെ...
മുംബൈ: എൻവിഡിയയുമായി സഹകരിച്ച് ആർട്ടിഫിഷ്യൽ ഇന്റലിജൻസിൽ വളർച്ചാ ശക്തിയെന്ന നിലയിൽ ഇന്ത്യയുടെ സ്ഥാനം മെച്ചപ്പെടുത്തുന്നതിന് അത്യാധുനിക ക്ലൗഡ് അധിഷ്ഠിത എ ഐ കമ്പ്യൂട്ട് ഇൻഫ്രാസ്ട്രക്ചർ നിർമ്മിക്കാനുള്ള പദ്ധതികൾ...
ന്യൂ ഡൽഹി: ബാറ്ററികളുടെ പ്രവര്ത്തനക്ഷമത വര്ധിപ്പിക്കുന്നതിന് ബാറ്ററി എനര്ജി സ്റ്റോറേജ് സിസ്റ്റംസ് (ബിഇഎസ്എസ്) വികസിപ്പിക്കുന്നതിനുള്ള വയബിലിറ്റി ഗ്യാപ്പ് ഫണ്ടിംഗ് (വിജിഎഫ്) പദ്ധതിക്ക് പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയുടെ...
മുംബൈ: ഇന്ത്യയിലെ ഏറ്റവും വലിയ സ്കോളർഷിപ്പ് പ്രോഗ്രാമുകളിൽ ഒന്നായ റിലയൻസ് ഫൗണ്ടേഷൻ സ്കോളർഷിപ്പ് പ്രോഗ്രാം, 2023-24 അധ്യയന വർഷത്തേക്കുള്ള സ്കോളർഷിപ്പിനായി അപേക്ഷ ക്ഷണിച്ചു. ഇന്ത്യയിലുടനീളമുള്ള ബിരുദ വിദ്യാർത്ഥികൾക്കുമായി...
കൊച്ചി: പ്രമുഖ ജുവല്ലറി റീട്ടെയില് ബ്രാന്ഡ് ആയ തനിഷ്ക് പാരമ്പര്യവും വിശിഷ്ടമായ കരകൗശലവും കോര്ത്തിണക്കിയ റിവാ എക്സ് തരുണ് തഹിലിയാനി വിവാഹ ആഭരണ ശേഖരം അവതരിപ്പിച്ചു. തനിഷ്കിന്റെ...
കൊച്ചി: കാലാവസ്ഥാ വ്യതിയാനങ്ങളെ ചെറുക്കല്, ഏഷ്യാ-പസഫിക് മേഖലയിലെ ജൈവ വൈവിധ്യം സംരക്ഷിക്കല്, സമൂഹങ്ങള്ക്കു പിന്തുണ നല്കല് തുടങ്ങിയ ലക്ഷ്യമിട്ട് ആമസോണ് പ്രകൃതി അധിഷ്ഠിത പദ്ധതികളില് 15 ദശലക്ഷം...
കൊച്ചി: ലോര്ഡ്സ് മാര്ക് ഇന്ഷുറന്സ് ബ്രോക്കിംഗ് സര്വീസസ് പ്രൈവറ്റ് ലിമിറ്റഡ് ബിമാകവച് എന്ന പേരില് ആധുനിക ഡിജിറ്റല് പ്ളാറ്റ്ഫോം ആരംഭിച്ചു. ലൈഫ് ഇന്ഷുറന്സ്, ഹെല്ത്ത് ഇന്ഷുറന്സ്, ജനറല്...