കൊച്ചി: ഇകൊമേഴ്സ് പ്രവര്ത്തനക്ഷമമാക്കുന്നതിനുള്ള സോഫ്റ്റ്വെയര്-ആസ്-എ-സര്വീസ് (സാസ്) പ്ലാറ്റ്ഫോമായ യൂണികൊമേഴ്സ് ഇസൊല്യൂഷന്സ് ലിമിറ്റഡ് പ്രാഥമിക ഓഹരി വില്പനയ്ക്ക് (ഐപിഒ) അനുമതി തേടി സെബിയ്ക്ക് കരടുരേഖ(ഡിആര്എച്ച്പി) സമര്പ്പിച്ചു. നിലവിലുള്ള ഓഹരി...
BUSINESS & ECONOMY
തിരുവനന്തപുരം: മില്മ പുറത്തിറക്കിയ ഡെലിസ ഡാര്ക്ക് ചോക്ലേറ്റും ചോക്കോഫുള് സ്നാക്ക്ബാറും ജനപ്രിയമാകുന്നു. രണ്ടു മാസം കൊണ്ട് വന് ജനപ്രീതിയാണ് മില്മയുടെ പുതിയ ചോക്ലേറ്റ് ഉത്പന്നങ്ങള്ക്ക് ഉപഭോക്താക്കള്ക്കിടയില് നേടാനായത്....
മനുഷ്യന്റെ ബുദ്ധിയെ 'അനുകരിക്കുന്ന ഒരു യന്ത്രം നിര്മ്മിക്കാന് സാധിക്കും' എന്ന അനുമാനത്തിലാണ് നിര്മിത ബുദ്ധിയുമായി ബന്ധപ്പെട്ട ഗവേഷണങ്ങളും ചര്ച്ചകളും ആരംഭിച്ചത്. എന്നാല് ഇന്ന് സകല മേഖലകളിലും എഐ...
കൊച്ചി: പതിനായിരം രൂപയിൽ താഴെ വിലയിലുള്ള സ്മാര്ട്ട്ഫോണ് ബ്രാന്ഡായ ഐടെല് എ70 ഫോണ് അവതരിപ്പിച്ചു. 7,299 രൂപയില് 256 ജിബി സ്റ്റോറേജും 12 ജിബി റാമുമുള്ള ഇന്ത്യയിലെ...
തിരുവനന്തപുരം: കേരളത്തെ കൂടുതല് വ്യവസായ സൗഹൃദ സംസ്ഥാനമാക്കുന്നതിനുള്ള വ്യവസായ വകുപ്പിന്റെ സംരംഭകത്വ പ്രോത്സാഹന പ്രവര്ത്തനങ്ങളോടനുബന്ധിച്ച് തദ്ദേശസ്ഥാപനങ്ങളില് എന്റര്പ്രണര്ഷിപ് ഫെസിലിറ്റേഷന് ക്യാമ്പയിന് സംഘടിപ്പിക്കുന്നു. വ്യവസായ വകുപ്പിന്റെ സേവനങ്ങളും പദ്ധതികളും...
കൊച്ചി: 175.45 ലക്ഷം ടണ് എന്ന റെക്കോര്ഡ് മത്സ്യ ഉല്പ്പാദനത്തോടെ, 2022-23 സാമ്പത്തിക വര്ഷത്തില് ആഗോള ഉല്പ്പാദനത്തിന്റെ 8 ശതമാനവും മൊത്ത മൂല്യ വര്ധനവില് 1.09 ശതമാനവും...
കൊച്ചി: മുത്തൂറ്റ് ഫിനാന്സ് ലിമിറ്റഡ് ഓഹരിയാക്കി മാറ്റാനാകാത്ത സുരക്ഷിത കടപ്പത്രങ്ങളുടെ (എന്സിഡി) 33ാമത് പബ്ലിക് ഇഷ്യൂ പ്രഖ്യാപിച്ചു. ഒന്നിന് 1000 രൂപ മുഖവിലയുള്ള എന്സിഡികളിലൂടെ 1000 കോടി...
കൊച്ചി: സ്വർണവും വെള്ളിയും കേന്ദ്രീകരിച്ച് നാല് പുതിയ ഫണ്ട് ഓഫറുമായി ടാറ്റാ അസറ്റ് മാനേജ്മെന്റ്. രണ്ട് എക്സ്ചേഞ്ച് ട്രേഡഡ് ഫണ്ടും രണ്ട് ഫണ്ട് ഓഫ് ഫണ്ടും ആണ്...
കൊച്ചി: ഇന്ത്യയിലെ ഏറ്റവും വലിയ സോളാര് പിവി മൊഡ്യൂള് നിര്മാതാക്കളായ വാരി എനര്ജീസ് ലിമിറ്റഡ് പ്രാഥമിക ഓഹരി വില്പനയ്ക്ക് (ഐപിഒ) അനുമതി തേടി സെബിയ്ക്ക് കരടുരേഖ(ഡിആര്എച്ച്പി) സമര്പ്പിച്ചു....
തൃശൂര്: ഇക്വിറ്റി ഓഹരി വില്പ്പനയിലൂടെ 1750 കോടി വരെ സമാഹരിക്കാന് സൗത്ത് ഇന്ത്യന് ബാങ്ക് ഡയറക്ടേഴ്സ് ബോര്ഡ് യോഗം തീരുമാനിച്ചു. നിലവിലുള്ള ഓഹരി ഉടമകളിൽ നിന്നും റൈറ്റ്...