ന്യൂഡൽഹി: 2019 ഓഗസ്റ്റ് 9-ന്,നാല് സംസ്ഥാനങ്ങളിൽ പൈലറ്റ് പദ്ധതിയായി ആരംഭിച്ച 'ഒരു രാജ്യം ഒരു റേഷൻ കാർഡ്' (ONORC) പദ്ധതിയുടെ വാർഷിക ആഘോഷത്തിന്റെ ഭാഗമായി ഭക്ഷ്യ-പൊതുവിതരണ വകുപ്പ്...
BUSINESS & ECONOMY
ന്യൂ ഡൽഹി: 2022 ജൂലൈയിലെ മൊത്തം ചരക്ക് സേവന നികുതി (GST) വരുമാനം 1,48,995 കോടി രൂപയാണ്. അതിൽ 25,751 കോടി കേന്ദ്ര GST യും, 32,807...
തിരുവനന്തപുരം: മില്‍മ തിരുവനന്തപുരം മേഖല യൂണിയന് റെക്കോര്‍ഡ് വിറ്റുവരവ്. 2021-22 സാമ്പത്തിക വര്‍ഷത്തില്‍ 1095 കോടി രൂപയുടെ വിറ്റുവരവാണ് രേഖപ്പെടുത്തിയത്. 2022-23 സാമ്പത്തിക വര്‍ഷം 1203 കോടി...
ന്യൂ ഡൽഹി: 2021-22 സാമ്പത്തിക വർഷത്തിൽ ഏറ്റവും കൂടുതൽ നേരിട്ടുള്ള വിദേശ നിക്ഷേപ ഓഹരി വരവ് ലഭിച്ച 5 സംസ്ഥാനങ്ങളിൽ 37.55% വിഹിതവുമായി കർണാടകയാണ് മുന്നിൽ. മഹാരാഷ്ട്ര,...
തിരുവനന്തപുരം: കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍റെ പ്രതിമാസ ഓണ്‍ലൈന്‍ പ്രദര്‍ശന പരിപാടിയായ റിങ്ക് ഡെമോ ഡേ (RINK DEMO DAY) ജൂലൈ 30 ന് രാവിലെ 10.30 ന്...
തിരുവനന്തപുരം: കേരള സ്റ്റാര്‍ട്ടപ്പ് മിഷനും ഷി ലവ്സ് ടെക്കും (എസ്എല്‍ടി) സംയുക്തമായി സാങ്കേതിക മേഖലയില്‍ പ്രവര്‍ത്തിക്കുന്ന വനിതാ സംരംഭകര്‍ക്കായി 'ഷി ലവ്സ് ടെക് 2022 ഗ്ലോബല്‍ സ്റ്റാര്‍ട്ടപ്പ്...
തിരുവനന്തപുരം: കേരളത്തിന്റെ വ്യവസായ മേഖലയിൽ ഗണ്യമായ പുരോഗതിയാണ് ഉണ്ടായതെന്നും മൂന്നര മാസംകൊണ്ട് 42372 സംരംഭങ്ങൾ ആരംഭിച്ചതായും മുഖ്യന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. ഒരു വർഷം ഒരു...
കൊച്ചി: നോക്കിയ ഫോണുകളുടെ കേന്ദ്രമായ എച്ച്എംഡി ഗ്ലോബല്‍ ജനപ്രിയ സി സീരീസ് സ്മാര്‍ട്ട്ഫോണ്‍ വിഭാഗത്തില്‍ നോക്കിയ സി21 പ്ലസ് അവതരിപ്പിച്ചു. വില, സവിശേഷതകള്‍, ഡിസൈന്‍ എന്നിവ നോക്കിയ...
ന്യൂ ഡൽഹി: ധനകാര്യ സേവന വകുപ്പിന് കീഴിൽ വരുന്ന ഗവണ്മെന്റിന്റെ ബിസിനസ്സ് ഇടപാടുകൾ സ്വകാര്യ മേഖലാ ബാങ്കുകൾക്ക് കൂടി അനുവദിക്കുന്നതിന്റെ ഭാഗമായി, മന്ത്രാലയത്തിന്റെ വിദേശ സംഭരണത്തിനായി ലെറ്റർ...
തിരുവനന്തപുരം: ഭിന്നശേഷിക്കാരായ യുവജനങ്ങള്‍ക്കുള്ള നൂതനാശയ-സംരംഭകത്വ വികസന പരിശീലന പദ്ധതി 'ഇന്നോവേഷന്‍ ബൈ യൂത്ത് വിത് ഡിസെബിലിറ്റീസി'നായി (ഐ-വൈഡബ്ല്യുഡി (I-YwD)) നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച് ആന്‍ഡ് ഹിയറിംഗും...