തിരുവനന്തപുരം: കേരളത്തില്‍ നിന്നുള്ള സ്റ്റാര്‍ട്ടപ്പുകള്‍ക്കും സംരംഭകര്‍ക്കും ആഫ്രിക്കന്‍ വിപണിയുമായുള്ള പങ്കാളിത്തം ലക്ഷ്യമിട്ട് 'സ്കെയില്‍ ടു വെസ്റ്റ് ആഫ്രിക്ക' പരിപാടി സംഘടിപ്പിക്കുന്നു. കേരള സ്റ്റാര്‍ട്ടപ്പ് മിഷനില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള...
BUSINESS & ECONOMY
കോഴിക്കോട്: പരമ്പരാഗത ഐടി നഗരങ്ങള്‍ അടിസ്ഥാനസൗകര്യവികസനത്തില്‍ വീര്‍പ്പു മുട്ടുമ്പോള്‍ നാളെയുടെ ഐടി ഹബായി മാറാന്‍ കോഴിക്കോട് ഒരുങ്ങുന്നു. നൂതനത്വത്തിലും സാങ്കേതികവിദ്യ യിലുമുള്ള മലബാറിന്‍റെ ക്രയശേഷി ലോകത്തിന് മുന്നില്‍...
തിരുവനന്തപുരം: ടെക്നോപാര്‍ക്ക് ഫേസ് ഫോറില്‍ (ടെക്നോസിറ്റി, പള്ളിപ്പുറം) സൂക്ഷ്മ ചെറുകിട ഇടത്തരം സരംഭങ്ങള്‍ക്കായി (എംഎസ്എംഇ) ടെക്നോളജി സെന്‍റര്‍ സ്ഥാപിക്കുന്നതിനായി എംഎസ്എംഇ മന്ത്രാലയവുമായി ടെക്നോപാര്‍ക്ക് ഭൂമി പാട്ടക്കരാര്‍ കൈമാറി....
കൊച്ചി: എയര്‍ ഇന്ത്യ എക്സ്പ്രസ് ചെക്ക് ഇന്‍ ബാഗേജില്ലാത്ത യാത്രയ്ക്കുള്ള പ്രത്യേക എക്സ്പ്രസ് ലൈറ്റ് നിരക്കുകള്‍ അവതരിപ്പിച്ചു. എയര്‍ ലൈനിന്‍റെ മൊബൈല്‍ ആപ്പിലും വെബ് സൈറ്റിലും എക്സ്പ്രസ്...
തിരുവനന്തപുരം: കേരളത്തിലെ പ്രമുഖ ഭക്ഷണ ബ്രാന്‍ഡുകള്‍ ലോകത്തിന് മുന്നില്‍ അവതരിപ്പിച്ച് ദുബായില്‍ നടക്കുന്ന ഗള്‍ഫുഡ് 2024 ല്‍ കേരള പവലിയന്‍ തുറന്നു. ഭക്ഷ്യവസ്തുക്കളുടെയും ആസ്വാദ്യകരമായ പാനീയങ്ങളുടെയും ലോകത്തിലെ...
ന്യൂഡല്‍ഹി: ജമ്മു സന്ദര്‍ശിക്കുന്ന പ്രധാനമന്ത്രി, ജമ്മുവിലെ മൗലാന ആസാദ് സ്റ്റേഡിയത്തില്‍ നടക്കുന്ന പൊതുചടങ്ങില്‍ 30,500 കോടിയിലധികം രൂപയുടെ വിവിധ വികസന പദ്ധതികളുടെ ഉദ്ഘാടനവും രാഷ്ട്രസമര്‍പ്പണവും ശിലാസ്ഥാപനവും നിര്‍വഹിക്കും....
കൊട്ടാരക്കര: 2050 ഓടെ ഭൂരിഭാഗം തൊഴിലവസരങ്ങളും സാങ്കേതിക മേഖലയില്‍ നിന്ന് ഉയര്‍ന്നുവരുമെന്നും ഇതിന് അനുസൃതമായി സാങ്കേതിക വിദ്യാഭ്യാസ തൊഴില്‍ പരിശീലന മേഖലകള്‍ നവീകരിക്കപ്പെട ണമെന്നും മുഖ്യമന്ത്രി പിണറായി...
കൊച്ചി: മഹീന്ദ്ര & മഹീന്ദ്ര ലിമിറ്റഡ് (എം&എം) ബൊലേറൊ മാക്സ് പിക്ക്-അപ്പ് ശ്രേണിയിലെ പുതിയ വേരിയന്‍റുകള്‍ അവതരിപ്പിച്ചു. എയര്‍ കണ്ടീഷനിങും ഐമാക്സ് ആപ്പിലെ 14 പുതിയ ഫീച്ചറുകളും...
കൊച്ചി: കേരളം ആസ്ഥാനമായുള്ള കമ്പനിയും ടയര്‍, ട്രെഡ്സ് വ്യവസായ മേഖലയില്‍ മുന്‍നിരക്കാരുമായ ടോളിന്‍സ് ടയേഴ്സ് ലിമിറ്റഡ് പ്രാഥമിക ഓഹരി വില്‍പനയ്ക്ക് (ഐപിഒ) അനുമതി തേടി സെബിയ്ക്ക് കരടുരേഖ...
തിരുവനന്തപുരം: സുസ്ഥിരതയാര്‍ന്ന ഐടി ആവാസവ്യവസ്ഥ എങ്ങനെ വളര്‍ത്തിയെടുക്കാമെന്നതിന് കേരളം മികച്ച മാതൃകയാണെന്ന് ഇറ്റലി ആസ്ഥാനമായ സോഫ്റ്റ് ക്ലബ്ബ് പ്രതിനിധി സംഘം ടെക്നോപാര്‍ക്ക് സന്ദര്‍ശനത്തിനിടെ പറഞ്ഞു. പ്രസിഡന്‍റ് ഫ്രാന്‍സിസ്കോ...