തിരുവനന്തപുരം: ടൂറിസം മേഖലയിലെ പുതിയ പ്രവണതകള്‍ അറിയാനും ഉത്പന്നങ്ങള്‍ പ്രദര്‍ശിപ്പിക്കാനും അവസരമൊരുക്കുന്ന ഗ്ലോബല്‍ ട്രാവല്‍ മാര്‍ക്കറ്റിന്‍റെ (ജിടിഎം-2023) ആദ്യ പതിപ്പിന് സെപ്റ്റംബര്‍ 27 ന് തിരുവനന്തപുരത്ത് തുടക്കമാകും....
BUSINESS & ECONOMY
മിലാൻ : ലോകോത്തര ഗുണനിലവാരമുള്ള ഉത്പന്നങ്ങൾ ഉപഭോക്താക്കൾക്ക് ഉറപ്പ് നൽകുന്ന ലുലു ഇറ്റലിയിലും സാന്നിധ്യം അറിയിച്ചു. വടക്കൻ ഇറ്റലിയിലെ ഏറ്റവും വലിയ മെട്രോപൊളിറ്റൻ നഗരങ്ങളിൽ ഒന്നായ മിലാനിൽ...
ന്യൂഡൽഹി: വിദേശകാര്യ മന്ത്രാലയവും, UNCITRAL-ഉം സംഘടനയുടെ ഇന്ത്യക്കായുള്ള ദേശീയ ഏകോപന സമിതിയും സംയുക്തമായാണ് സമ്മേളനം സംഘടിപ്പിച്ചത്. വിദേശകാര്യ സഹമന്ത്രി രാജ്കുമാർ രഞ്ജൻ സിംഗ്, ചീഫ് ജസ്റ്റിസ് ഡി...
തിരുവനന്തപുരം: പ്രവർത്തന കാര്യക്ഷമത നേടുവാൻ ആഗ്രഹിക്കുന്ന സംരംഭകർക്കായി വ്യവസായ വാണിജ്യ വകുപ്പിൻറെ സംരംഭകത്വ വികസന ഇൻസ്റ്റിറ്റ്യൂട്ട് ആയ കേരള ഇൻസ്റ്റിറ്റ്യൂട്ട് ഫോർ എന്റർപ്രണർഷിപ്പ് ഡവലപ്മെന്റ് (KIED), 7...
കൊച്ചി: ആദിത്യ ബിര്‍ള ഗ്രൂപ്പ് പെയിന്‍റ് ബിസിനസ് മേഖലയിലേക്ക് കടക്കുന്നു. ഗ്രൂപ്പിന്‍റെ ഫ്ലാഗ്ഷിപ് കമ്പനിയായ ഗ്രാസിം ഇൻഡസ്ട്രീസ് ലിമിറ്റഡ് തങ്ങളുടെ പെയിന്‍റ് ബിസിനസിന്‍റെ ബ്രാൻഡ് നെയിം 'ബിര്‍ള...
മുംബൈ: സുഗന്ധവ്യഞ്ജന വ്യവസായ മേഖലയിലെ വിദഗ്ധരുടേയും വ്യാപാര സംഘടനകളുടേയും കമ്പനികളുടേയും സര്‍ക്കാര്‍ ഏജന്‍സികളുടേയും ആഗോള സമ്മേളനമായ വേള്‍ഡ് സ്‌പൈസ് കോണ്‍ഗ്രസിന് ഇന്ന് (സെപ്തംബർ 15, വെള്ളി) മുംബൈയില്‍...
കൊച്ചി: ഹിന്ദുജ ഗ്രൂപ്പ് ആഗോള പ്രശസ്ത റാഫിള്‍സ് ഹോട്ടല്‍സ് ആന്‍റ് റിസോര്‍ട്ട്സുമായി സഹകരിച്ച് രണ്ടാം ലോകമഹായുദ്ധക്കാലത്തെ ബ്രിട്ടീഷ് പ്രധാനമന്ത്രിയായിരുന്ന വിന്‍സ്റ്റന്‍ ചര്‍ച്ചിലിന്‍റെ ഓള്‍ഡ് വാര്‍ ഓഫിസ് പുനരുദ്ധരിച്ച്...
കൊച്ചി: ഇന്ത്യയിലെ ഓഹരി സൂചികയായ നിഫ്റ്റി 50 ചരിത്ര പ്രാധാന്യമുള്ള സുപ്രധാന നാഴികക്കല്ലായ 20,000 പോയിന്‍റ് കടന്നു. ഇന്ത്യന്‍ ഓഹരി വിപണിയിലും അതിന്‍റെ നിയന്ത്രണ സംവിധാനങ്ങളിലും ഫലപ്രദവും...
തിരുവനന്തപുരം: ഡിജിറ്റല്‍ പരിവര്‍ത്തനത്തിലൂടെ യാത്രക്കാരുടെ അനുഭവങ്ങള്‍ മെച്ചപ്പെടുത്തുന്നതിന് പ്രമുഖ ക്രൂസ് കമ്പനിയായ അണ്‍ക്രൂസ് അഡ്വഞ്ചേഴ്സ് ഐബിഎസ് സോഫ്റ്റ് വെയറുമായി കൈകോര്‍ക്കുന്നു. ഇതിന്‍റെ ഭാഗമായി ഐബിഎസിന്‍റെ ഐ ട്രാവല്‍...
മുംബൈ: ആഗോള നിക്ഷേപ സ്ഥാപനമായ കെകെആർ, റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡിന്റെ അനുബന്ധ സ്ഥാപനമായ റിലയൻസ് റീട്ടെയിൽ വെഞ്ച്വേഴ്‌സ് ലിമിറ്റഡിൽ 2,069.50 കോടി രൂപ നിക്ഷേപിക്കുമെന്ന് പ്രഖ്യാപിച്ചു. ഈ...