November 23, 2024

Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

മരുന്നുകള്‍: പൂഴ്ത്തിവെയ്പുകാരെ പിടികൂടുമെന്ന് തമിഴ്നാട് മുഖ്യമന്ത്രി

ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍ കരിഞ്ചന്തയില്‍ റെംഡെസിവിര്‍ കുത്തിവയ്പ്പ് നടത്തുന്നവരെ ഗുണ്ടാനിയമപ്രകാരം അറസ്റ്റുചെയ്യാന്‍ ഉത്തരവിട്ടു. ഗുണ്ടാസ് നിയമപ്രകാരം റെംഡെസിവിര്‍ കുത്തിവയ്പ്പ് നടത്തുന്നവരും കരിഞ്ചന്തക്കാരും ഉയര്‍ന്ന വിലയ്ക്ക് ഓക്സിജന്‍ സിലിണ്ടറുകള്‍ വില്‍ക്കുന്നവരും ഇനി പോലീസ് പിടിയിലാകുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

ഉപജീവനത്തെ ബാധിച്ചിട്ടും പാവപ്പെട്ടവര്‍ പോലും സംസ്ഥാന സര്‍ക്കാരിന്‍റെ ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങളുമായി സഹകരിക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. എന്നാല്‍ ചില സാമൂഹിക വിരുദ്ധ ഘടകങ്ങള്‍ റെംഡെസിവിര്‍ കുത്തിവയ്പ്പ് പൂഴ്ത്തിവെയ്ക്കുകയും ഉയര്‍ന്ന നിരക്കില്‍ കരിഞ്ചന്തയില്‍ വില്‍ക്കുകയും ചെയ്യുന്നുണ്ട്. അവര്‍ക്കെതിരെയാണ് മുഖ്യമന്ത്രിയുടെ നടപടി.

  സ്റ്റാര്‍ട്ടപ്പ് മിഷന്‍റെ ഇന്നവേഷന്‍ ആന്‍ഡ് ഒണ്‍ട്രപ്രണര്‍ഷിപ്പ് ഡെവലപ്മെന്‍റ് സെന്‍റര്‍ പുതിയ ആയിരത്തോളം സ്ഥാപനങ്ങളില്‍ കൂടി

സംസ്ഥാനത്ത് കൊറോണ വൈറസ് വ്യാപനം നിയന്ത്രിക്കാനുള്ള കടുത്ത നടപടികള്‍ സര്‍ക്കാര്‍ ആവിഷ്ക്കരിച്ചുവരികയാണ്. ഈ സാഹചര്യത്തല്‍ മരുന്നുകളുടെ കരിഞ്ചന്ത ഒരിക്കലും അനുദിക്കാനാവില്ല.

Maintained By : Studio3