November 22, 2024

Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

കേരളാ ബഡ്‌ജറ്റ്‌-24ലെ പ്രധാനനിർദ്ദേശങ്ങൾ

1 min read

ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍ അവതരിപ്പിച്ച കേരളാ ബഡ്‌ജറ്റ്‌-24ലെ പ്രധാന നിർദ്ദേശങ്ങൾ:

  • മദ്യ വില കൂടും
    മോട്ടോർ വാഹന നികുതി നിരക്കുകള്‍ പരിഷ്കരിക്കും
    കേരളത്തെ മെഡിക്കൽ ഹബ്ബായി മാറ്റും, മൂന്നുവർഷത്തിനുള്ളിൽ മൂന്നുലക്ഷം കോടിയുടെ വികസനം
    വിഴിഞ്ഞം തുറമുഖത്തെ പ്രത്യേക ഹബ്ബാക്കി മാറ്റും, മെയിൽ പ്രവർത്തനമാരംഭിക്കും
    കെ-റെയിലിനുള്ള ശ്രമം തുടുരും
    കേന്ദ്ര അനുമതി ഉടൻ, തിരുവനന്തപുരത്ത് മെട്രോ വരും
    കേരള വികസനത്തിന് ചൈനീസ് മോഡൽ
    25 പുതിയ സ്വകാര്യ വ്യവസായ പാർക്കുകൾക്ക് പുതുതായി അനുമതി
    ജുഡീഷ്യൽ സിറ്റി സ്ഥാപിക്കും
    സ്റ്റാംപ് ഡ്യൂട്ടി നിരക്കുകൾ വർധിപ്പിക്കും
    എഐ കോണ്‍ക്ലേവ് ജൂലൈയിൽ
    3000 കോടി-കേര പദ്ധതിയ്ക്ക്
    10 കോടി-കേരളീയത്തിന്
    250 കോടി-ഡിജിറ്റൽ സർവകലാശാലയ്ക്ക്
    5000 കോടി-ടുറിസം വികസനത്തിന്
    1698 കോടി-കാർഷിക മേഖലയ്ക്ക്
    150.25 കോടി രൂപ-ക്ഷീര വികസനത്തിന്
    156 കോടി-തീരദേശ വികസനത്തിന്
    50 കോടി-അതിദാരിദ്ര്യം നിർമാർജനത്തിന്
    130 കോടി-തൊഴിലുറപ്പു പദ്ധതിക്ക്
    1132 കോടി-ലൈഫ് പദ്ധതിക്ക്
    180 രൂപ-റബ്ബറിന്റെ താങ്ങുവില
    585.85 കോടി-ആലപ്പുഴ കോട്ടയം ജില്ലകളിലെ വെള്ളപ്പൊക്ക നിവരണത്തിന്
    100 കോടി-രണ്ടാം കുട്ടനാട് പാക്കേജിന്
    134.4കോടി-സഹകരണ മേഖലക്ക്
    27.6 കോടി-ശബരിമല മാസ്റ്റർ പ്ലാനിന്
    20 കോടി-ഡാമുകളുടെ പുനരുദ്ധാരണ പദ്ധതികൾക്ക്
    4.6 കോടി-സുഗന്ധവ്യഞ്ജന പദ്ധതികൾക്ക്
    3 കോടി-എകെജി മ്യൂസിയത്തിന്
    1698 കോടി-കാർഷിക മേഖലയ്ക്ക്
    1829 കോടി-മേക്ക് ഇൻ കേരളയ്ക്ക്
    1976 കോടി-ഗതാഗത മേഖലയ്ക്ക്
    1000 കോടി-റോഡു വികസനത്തിന്
    54 കോടി-കശുവണ്ടി മേഖലയ്ക്ക്
    107.6 കോടി-കയർ മേഖലയ്ക്ക്
    44 കോടി-പ്രവാസികളുടെ പുനരധിവാസ പദ്ധതികൾക്ക്
    10 കോടി-സ്ത്രീ സുരക്ഷയ്ക്ക്
    1000 കോടി-നവകേരള സദസില്‍ വന്ന പദ്ധതികളുടെ നടത്തിപ്പിന്
    50 കോടി-പാലക്കാട് മെഡിക്കല്‍ കോളേജിന്
    38.5 കോടി-കൈറ്റ് പദ്ധതികൾക്കായി
    ഉന്നത വിദ്യാഭ്യാസ മേഖലയ്ക്ക് 486 കോടി
    പൊതുവിദ്യാഭ്യാസത്തിന് ആകെ 1032.62 കോടി
    14 കോടി-ചലച്ചിത്ര അക്കാദമിക്ക്
    127.39-കായിക മേഖലക്ക്
    14.5 കോടി-കൊച്ചിൻ ക്യാൻസർ സെന്‍ററിന്
    8 കോടി-മലബാർ കാൻസർ സെന്‍ററിന് 2
    128.54 കോടി-കെഎസ്ആര്‍ടിസിക്ക്
    200 കോടി-കൊച്ചി -ബെംഗളൂരു വ്യവസായ ഇടനാഴിക്ക്
    35 കോടി-ലൈഫ് സയന്‍സ് പാര്‍ക്കിന്
    10000 കോടി-ലൈഫ് പദ്ധതിയിൽ രണ്ട് വർഷം കൊണ്ട് ചിലവഴിക്കും
    75 കോടി-കാര്‍ഷിക സര്‍വകലാശാലക്ക്
  'ജൈവം': സിഎസ്ഐആര്‍-എന്‍ഐഐഎസ്ടി പരിസ്ഥിതി സൗഹൃദ കമ്പോസ്റ്റിംഗ് സാങ്കേതികവിദ്യ
Maintained By : Studio3