കൊച്ചി: നാഷണല്‍ സ്റ്റോക് എക്സ്ചേഞ്ചില്‍ ലിസ്റ്റു ചെയ്ത കമ്പനികളുടെ വിപണി മൂല്യം 5 ട്രില്യണ്‍ ഡോളര്‍ കടന്നതായി (416.57 ട്രില്യണ്‍ രൂപ) 2024 മെയ് 23-ലെ കണക്കുകള്‍ ചൂണ്ടിക്കാട്ടുന്നു. നിഫ്റ്റി 50 സൂചിക എക്കാലത്തേയും ഉയര്‍ന്ന നിലയായ 22993.60-ല്‍ എത്തിയതും...