തിരുവനന്തപുരം: 2025 ഓടെ പരമ ദരിദ്രാവസ്ഥയിലുള്ള ഒരു കുടുംബവും സംസ്ഥാനത്ത് ഇല്ലാതാക്കുക എന്നതാണ് സര്‍ക്കാരിന്‍റെ ലക്ഷ്യമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. 'ഓണം ഒരുമയുടെ ഈണം' എന്ന...
Year: 2023
തിരുവനന്തപുരം: സമഗ്ര നഗരവികസന നയമാണ് സംസ്ഥാന സർക്കാരിനുള്ളതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. 'അതിവേഗം നഗരവൽകരിക്കപ്പെടുന്ന കേരളത്തിൽ നവകേരള നഗരനയം രൂപവൽകരിച്ചാണ് സർക്കാർ മുന്നോട്ടു പോകുന്നത്,' തിരുവനന്തപുരം...
ന്യൂ ഡൽഹി: ഗ്രീസിൽ നിന്ന് തിരികെ എത്തിയ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ബെംഗളൂരുവിലെ ഐഎസ്ആർഒ ടെലിമെട്രി ട്രാക്കിങ് ആൻഡ് കമാൻഡ് നെറ്റ്‌വർക്ക് (ISTRAC) സന്ദർശിച്ചു. ചന്ദ്രയാൻ-3...
ന്യൂ ഡൽഹി: കാശി എന്നറിയപ്പെടുന്ന വരാണസിയിലേക്ക് ജി20 വിശിഷ്ടാതിഥികളെ സ്വാഗതം ചെയ്ത പ്രധാനമന്ത്രി, തന്റെ പാര്‍ലമെന്റ് മണ്ഡലം കൂടിയായ നഗരത്തില്‍ ജി20 സാംസ്‌കാരിക മന്ത്രിമാരുടെ യോഗം നടക്കുന്നതില്‍...
ന്യൂ ഡൽഹി: ഗ്രീസ് പ്രസിഡന്റ് കാതറിന സകെല്ലരോപൗലോ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിക്ക് ‘ദി ഗ്രാൻഡ് ക്രോസ് ഓഫ് ദി ഓർഡർ ഓഫ് ഓണർ’ നൽകി ആദരിച്ചു....
കൊച്ചി: റിലയൻസ് റീട്ടെയ്‌ൽ യൂസ്റ്റാ എന്ന, യുവാക്കളെ കേന്ദ്രീകരിച്ചുള്ള പുതിയ ഫാഷൻ ബ്രാൻഡ് ആരംഭിച്ചു. ഹൈദരാബാദിലെ ശരത് സിറ്റി മാളിൽ യുസ്റ്റായുടെ ആദ്യ സ്റ്റോർ തുറന്നു. യുവ...
തിരുവനന്തപുരം: നൂതന പ്രചാരണ പ്രവര്‍ത്തനങ്ങളിലൂടെ വിനോദസഞ്ചാരം പ്രോത്സാഹിപ്പിക്കുന്നതിനുള്ള പസഫിക് ഏഷ്യ ട്രാവല്‍ അസോസിയേഷന്‍റെ (പാറ്റ) 2023 ലെ ഗോള്‍ഡ് പുരസ്കാരം കേരള ടൂറിസത്തിന്. മാര്‍ക്കറ്റിംഗ് കാമ്പയിന്‍ (സ്റ്റേറ്റ്...
തിരുവനന്തപുരം: കേരളീയരുടെ മതസാഹോദര്യവും സമത്വവും ലോകത്തിന് പരിചയപ്പെടുത്തുന്ന 'ഓണം ഒരുമയുടെ ഈണം' എന്ന പ്രമേയത്തില്‍ സംസ്ഥാന സര്‍ക്കാരിന്‍റെ ഈ വര്‍ഷത്തെ ഓണം വാരാഘോഷത്തിന് നാളെ (ആഗസ്റ്റ് 27)...
കൊച്ചി: ഇന്ത്യയില്‍ സമ്പൂര്‍ണമായ കാര്‍ വാങ്ങല്‍, വില്‍ക്കല്‍ സംവിധാനങ്ങള്‍ ലഭ്യമാക്കുന്ന സ്പിന്നി മൂന്നാമത്തെ സ്പിന്നി പാര്‍ക്ക് കൊച്ചിയില്‍ തുറന്നു. കൊച്ചി-സേലം ദേശീയ പാതയില്‍ ഇടപ്പള്ളിയില്‍ മെട്രോ പില്ലര്‍...
ജി20 വ്യാപാര നിക്ഷേപ മന്ത്രിമാരുടെ യോഗത്തിൽ പ്രധാനമന്ത്രി നടത്തിയ പ്രസംഗത്തിന്റെ പൂർണ്ണ രൂപം ന്യൂ ഡൽഹി: ജയ്പൂരിലേക്ക് വളരെ ഊഷ്മളമായ സ്വാഗതം - പിങ്ക് സിറ്റി! ഈ...