തിരുവനന്തപുരം: ഓസ്ട്രിയന്‍ സ്റ്റാര്‍ട്ടപ്പ് ആവാസവ്യവസ്ഥയെക്കുറിച്ച് പഠിക്കാനും സാങ്കേതിക-നിക്ഷേപ സാധ്യതകള്‍ മനസിലാക്കാനുമായി സ്റ്റാര്‍ട്ടപ്പ് പ്രതിനിധി സംഘം ഓസ്ട്രിയ സന്ദര്‍ശിച്ചു. കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍, അഡ്വാന്‍റേജ് ഓസ്ട്രിയ, കാര്‍വ് സ്റ്റാര്‍ട്ടപ്പ് ലാബ്സ്...