തിരുവനന്തപുരം: വ്യവസായങ്ങൾ ആരംഭിക്കുന്നതിന് സംസ്ഥാനത്ത് ഏറ്റവും അനുകൂല സാഹചര്യമാണുള്ളതെന്നും പൊതുമേഖലാ സ്ഥാപനങ്ങൾ സംരക്ഷിച്ചുള്ള വ്യവസായ നിക്ഷേപം ആകർഷിക്കലാണു കേരളം സ്വീകരിക്കുന്ന നയമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. വ്യവസായ...
Month: July 2022
തിരുവനന്തപുരം: സ്റ്റാര്‍ട്ടപ്പുകള്‍ക്കും പൊതുജനങ്ങള്‍ക്കും സാങ്കേതിക സഹായം ലഭ്യമാക്കാന്‍ കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍റെ (കെഎസ് യുഎം) കീഴില്‍ പ്രവര്‍ത്തിക്കുന്ന ഫാബ് ലാബ് കേരള ഡിജിറ്റല്‍ ഫാബ്രിക്കേഷന്‍ മെഷീന്‍സിനെ കേന്ദ്രീകരിച്ച്...
ലഖ്‌നൗ: ഉത്തരേന്ത്യയിലെ ലുലു ഗ്രൂപ്പിന്റെ ആദ്യത്തെ ഷോപ്പിംഗ് മാൾ ഉത്തർ പ്രദേശ് തലസ്ഥാനമായ ലഖ്‌നൗവിൽ പ്രവർത്തനമാരംഭിച്ചു. 2000 കോടി രൂപ മുതൽ മുടക്കിൽ നിർമ്മിച്ച മാളിന്റെ ഉദ്ഘാടനം...
തിരുവനന്തപുരം: കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ (കെഎസ് യുഎം) ചീഫ് എക്സിക്യുട്ടീവ് ഓഫീസറായി അനൂപ് അംബിക ചുമതലയേറ്റു. സംരംഭകത്വത്തിലും അത്യാധുനിക സാങ്കേതികവിദ്യകളിലും കാല്‍നൂറ്റാണ്ടിലേറെയുള്ള പരിചയസമ്പത്തുമായാണ് അനൂപ് സ്റ്റാര്‍ട്ടപ്പ് മിഷന്‍റെ...
കൊച്ചി: ബാങ്ക് ഉപഭോക്താക്കള്‍ക്ക് ലൈഫ്, ആരോഗ്യ ഇന്‍ഷൂറന്‍സ് സേവനങ്ങള്‍ നല്‍കാനായി ടാറ്റാ എഐഎ ലൈഫ് ഇന്‍ഷൂറന്‍സ് കമ്പനിയും സിറ്റി യൂണിയന്‍ ബാങ്കും സഹകരിക്കും. ഇതിന്‍റെ ഭാഗമായി സിറ്റി...
ഷിൻസോ ആബെ - ജപ്പാന്റെ മികച്ച നേതാവ്, ഉയർന്ന ആഗോള രാഷ്ട്രതന്ത്രജ്ഞൻ, ഇന്ത്യ-ജപ്പാൻ സൗഹൃദത്തിന്റെ മികച്ച ചാമ്പ്യൻ - ഇപ്പോൾ നമുക്കിടയിൽ ഇല്ല. ജപ്പാനും ലോകത്തിനും ഒരു...
തിരുവനന്തപുരം: സൂക്ഷ്മ-ചെറുകിട-ഇടത്തരം സംരംഭങ്ങള്‍ക്ക് (എംഎസ്എംഇ) അനുയോജ്യമായ അത്യാധുനിക സാങ്കേതിക പരിഹാരം തേടി കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ (കെഎസ് യുഎം). എംഎസ്എംഇ ഇന്നൊവേഷന്‍ പ്രോഗാമിന്‍റെ ഭാഗമായ ദൗത്യത്തിലേക്ക് സ്റ്റാര്‍ട്ടപ്പുകള്‍,...
ന്യൂഡൽഹി: ഗവൺമെന്റ് ബിസിനസ്സ് സ്വകാര്യമേഖലാ ബാങ്കുകൾക്ക് കൂടി അനുവദിക്കുന്നതിന്റെ ഭാഗമായി, എച്ച്ഡിഎഫ്‌സി ബാങ്ക് ലിമിറ്റഡ്, ഐസിഐസിഐ ബാങ്ക്, ആക്‌സിസ് ബാങ്ക് എന്നീ മൂന്ന് സ്വകാര്യമേഖല ബാങ്കുകൾക്ക് മന്ത്രാലയത്തിന്റെ...
തിരുവനന്തപുരം: കാര്‍ഷിക മേഖലയിലെ വെല്ലുവിളികള്‍ക്ക് അത്യാധുനിക സാങ്കേതിക പ്രതിവിധികള്‍ ലഭ്യമാക്കുന്ന കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍റെ (കെഎസ് യുഎം) സ്റ്റാര്‍ട്ടപ്പുകളെ, കര്‍ഷകരുമായി ബന്ധിപ്പിക്കുന്നതിന് പിന്തുണയേകാന്‍ നബാര്‍ഡ് (നാഷണല്‍ ബാങ്ക്...
കൊച്ചി ഇരുചക്ര-മൂചക്രവാഹനങ്ങളുടെ നിര്‍മാതാക്കളായ ടിവിഎസ് മോട്ടോർസ് ഈ രംഗത്തെ ആദ്യ മോഡേ-റെട്രോ മോട്ടോർസൈക്കിളായ ടിവിഎസ് റോണിന്‍ അവതരിപ്പിച്ചു. പ്രീമിയം ലൈഫ്സ്റ്റൈല്‍ വിഭാഗത്തിലേക്കുള്ള ചുവടുവെപ്പി ന്‍റെ ഭാഗമായാണിത്. ജീവിതശൈലിക്ക്...