സെപ്റ്റംബര്‍ മുതല്‍ ആവശ്യകതയില്‍ കാര്യമായ വളര്‍ച്ച: പിഎച്ച്ഡിസിസിഐ
1 min readപിഎച്ച്ഡി ചേംബർ ഓഫ് കൊമേഴ്‌സ് ആൻഡ് ഇൻഡസ്ട്രിയുടെ ഇക്കണോമി ജിപിഎസ് സൂചിക പ്രകാരം 2020 സെപ്റ്റംബർ മുതൽ ഇന്ത്യയിലെ ബിസിനസ്സ് വികാരവും ഡിമാൻഡും ഗണ്യമായി മെച്ചപ്പെട്ടു.
നിക്ഷേപകരുടെ വികാരത്തില്‍ വീണ്ടെടുപ്പ് പ്രകടമാകുന്നതിന്‍റെ ഫലമായി 2020 ഡിസംബറിൽ ‘പിഎച്ച്ഡിസിഐ ഇക്കണോമി ജിപിഎസ് സൂചിക’ 124.1 എന്ന റെക്കോർഡ് തലത്തില്‍ എത്തിയെന്ന് റിപ്പോർട്ടില്‍ പറയുന്നു.
കഴിഞ്ഞ മൂന്ന് സാമ്പത്തിക വർഷങ്ങളിൽ രേഖപ്പെടുത്തുന്ന ഏറ്റവും ഉയർന്ന മൂല്യമാണിത്. 2019 ഡിസംബറിലെ