December 7, 2024

Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

ഇന്ത്യൻ ബാങ്കിംഗ് സംവിധാനത്തെ നെഗറ്റീവ് റേറ്റിങ്ങിൽ നിന്ന് സുസ്ഥിരനിലവാരത്തിലേക്കുയർത്തി മൂഡീസ്

1 min read

ആസ്തികളുടെ ഗുണനിലവാരം കുറയുന്നത് നിയന്ത്രിക്കാനായതും പ്രവർത്തന പരിതസ്ഥിതിയിലുണ്ടായ മാറ്റങ്ങളും ബാങ്കുകളുടെ ആസ്തികളുടെ ഗുണനിലവാരത്തെ പിന്തുണയ്ക്കുമെന്നും മൂഡീസ് കരുതുന്നു. അടുത്ത 12-18 മാസങ്ങളിൽ ഇന്ത്യയുടെ സമ്പദ്‌വ്യവസ്ഥയുടെ വീണ്ടെടുക്കൽ തുടരുമെന്നും, 2022 സാമ്പത്തിക വർഷത്തിൽ ജിഡിപി വളർച്ച 9.3 ശതമാനമാകും എന്നും മൂഡീസ് വിലയിരുത്തുന്നു.

  ബിഎന്‍പി പാരിബാസ് ചില്‍ഡ്രന്‍സ് ഫണ്ട്
Maintained By : Studio3