മുംബൈ: റിലയൻസ് ബ്രാൻഡ്‌സ് യുകെ ആസ്ഥാനമായുള്ള സൂപ്പർഡ്രൈ -യുമായി ഒരു സംയുക്ത സംരംഭത്തിനായുള്ള കരാറിൽ ഒപ്പുവച്ചു. റിലയൻസ് ബ്രാൻഡ്‌സിന്റെ ഉടമസ്ഥതയിലുള്ള റിലയൻസ് ബ്രാൻഡ്‌സ് യുകെ-യിലൂടെയാണ് സൂപ്പർഡ്രൈയുമായുള്ള സംയുക്ത സംരംഭത്തിനുള്ള കരാർ....
Image
ജമ്മു: സൊസൈറ്റി ഓഫ് ഇന്ത്യൻ ഡിഫൻസ് മാനുഫാക്‌ചറേഴ്‌സിന്റെ സവിശേഷ സാങ്കേതിക വിദ്യാ മികവ് കൈവരിച്ചതിനുള്ള 2023ലെ ചാമ്പ്യൻഷിപ്പ് അവാർഡ് നെസ്റ്റ് ഗ്രൂപ്പിന്റെ മുൻനിര കമ്പനിയായ എസ്എഫ്ഒ ടെക്‌നോളജീസ്...
കൊച്ചി: മുന്‍നിര ഇന്‍ഷൂറന്‍സ് സേവനദാതാക്കളില്‍ ഒന്നായ ടാറ്റാ എഐജി ജനറല്‍ ഇന്‍ഷൂറന്‍സ് മുതിര്‍ന്ന പൗരന്‍മാര്‍ക്ക് വേണ്ടിയുള്ള സമഗ്ര ആരോഗ്യ ഇന്‍ഷൂറന്‍സ് പോളിസിയായ ടാറ്റാ എഐജി എല്‍ഡര്‍ കെയര്‍...
കൊച്ചി: ബാങ്കിംഗ് ഇതര ധനകാര്യ കമ്പനിയായ ഇന്‍ഡെല്‍ മണിക്ക് റിസര്‍വ് ബാങ്കിന്റെ വിദേശ നാണയ വിനിമയ ലൈസന്‍സ് ലഭിച്ചു. അംഗീകൃത ഡീലര്‍ക്കുള്ള കാറ്റഗറി -2 അനുമതിയാണ് കമ്പനി...
തിരുവനന്തപുരം: ഇന്‍റര്‍നാഷണല്‍ സെന്‍റര്‍ ഫോര്‍ റെസ്പോണ്‍സിബിള്‍ ടൂറിസം (ഐസിആര്‍ടി) ഇന്ത്യയുടെ ഈ വര്‍ഷത്തെ ഗോള്‍ഡ് പുരസ്കാരം കേരള ടൂറിസത്തിന്‍റെ ഉത്തരവാദിത്ത ടൂറിസം മിഷന് (ആര്‍ടി മിഷന്‍) ലഭിച്ചു....
കൊച്ചി: രണ്ട് പുതിയ ബോയിംഗ് 737 മാക്സ്-8 എയർക്രാഫ്റ്റുകള്‍ സ്വന്തമാക്കി എയര്‍ ഇന്ത്യ എക്സ്പ്രസ്. എയര്‍ ഇന്ത്യ ഗ്രൂപ്പ് ബോയിംഗിന് നല്‍കിയ വന്‍ ഓർഡറിൽ നിന്നുള്ള ആദ്യ...
ഡീ (ഡിഇഇ) ഡെവലപ്പ്‌മെന്റ് എഞ്ചിനിയേഴ്‌സ് ലിമിറ്റഡ് എണ്ണ, പ്രകൃതി വാതകം പോലെയുള്ള വ്യവസായങ്ങള്‍ക്കുള്ള പൈപ്പിംഗ് സൊല്യൂഷനുകള്‍ ലഭ്യമാക്കുന്ന ഡീ ഡെവലപ്‌മെന്റ് എഞ്ചിനീയേഴ്‌സ് ലിമിറ്റഡ് പ്രാഥമിക ഓഹരി വില്‍പനയ്ക്ക്...
കൊച്ചി: ഈ വര്‍ഷത്തെ പുരുഷ ലോകകപ്പ് ക്രിക്കറ്റിലും തുടര്‍ന്നുള്ള മല്‍സരങ്ങളിലും ഗ്ലോബല്‍ പാര്‍ട്ട്ണറാകാന്‍ ഇന്‍ഡസ്ഇന്‍ഡ് ബാങ്ക് അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സിലുമായി ധാരണയിലെത്തി. ഉപഭോക്താക്കള്‍, ജീവനക്കാര്‍, ക്രിക്കറ്റ് ആരാധകര്‍...
കൊച്ചി: ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്‍ഡ് സ്കൂട്ടര്‍ ഇന്ത്യ (എച്ച്എംഎസ്ഐ) ഇന്ത്യന്‍ സൂപ്പര്‍ ലീഗ് (ഐഎസ്എല്‍) ടീമായ മോഹന്‍ ബഗാന്‍ സൂപ്പര്‍ ജയന്‍റു (എംബിഎസ്ജി) മായി അസോസിയേറ്റ് സ്പോണ്‍സറെന്ന...
തിരുവനന്തപുരം: കേരളത്തിലേത് മികച്ച ഗുണമേന്‍മയുള്ള ടൂറിസമാണെന്ന് ഗോവ ഗവര്‍ണര്‍ പി.എസ് ശ്രീധരന്‍ പിള്ള. ഗോവയില്‍ നിരവധി മേഖലകള്‍ ഉള്‍ക്കൊള്ളുന്ന ടൂറിസമാണുള്ളത്. കേരളവും ഗോവയും ടൂറിസം മേഖലയില്‍ സഹകരണം...