തിരുവനന്തപുരം: കേന്ദ്ര സര്‍ക്കാരിന്‍റെ ബയോടെക്നോളജി ഇന്‍ഡസ്ട്രി റിസര്‍ച്ച് അസിസ്റ്റന്‍സ് കൗണ്‍സിലിന്‍റെ 'ബിറാക് ഇന്നൊവേഷന്‍ വിത്ത് ഹൈ സോഷ്യല്‍ ഇംപാക്റ്റ് അവാര്‍ഡ്-2024' തിരുവനന്തപുരം ആസ്ഥാനമായ പ്രമുഖ റോബോട്ടിക്സ് കമ്പനിയായ...
Image
കൊച്ചി: ആക്സിസ് ബാങ്കിന്‍റെ വെല്‍ത്ത് മാനേജ്മെന്‍റ് സേവനം കോഴിക്കോടും തിരുവനന്തപുരവും അടക്കം 15 പുതിയ പട്ടണങ്ങളിലേക്കു കൂടി വ്യാപിപ്പിക്കുന്നതായി ബാങ്കിന്‍റെ പ്രൈവറ്റ് ബാങ്കിങ് ബിസിനസായ ബര്‍ഗണ്ടി പ്രൈവറ്റ്...
കൊച്ചി: ഇന്ത്യയിലെ മുന്‍നിര ഇലക്ട്രിക്കല്‍ ഉത്പന്ന നിര്‍മാതാക്കളായ പോളിക്യാബ് ഇന്ത്യ ലിമിറ്റഡ് വരാനിരിക്കുന്ന ഇന്ത്യന്‍ സൂപ്പര്‍ ലീഗ് 11-ാം സീസണില്‍ കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സിയുമായുള്ള പങ്കാളിത്തം പ്രഖ്യാപിച്ചു....
തിരുവനന്തപുരം: ഓണക്കാലത്ത് പാല്‍, തൈര്, മറ്റ് പാലുല്‍പ്പന്നങ്ങള്‍ എന്നിവയുടെ വില്‍പ്പനയില്‍ സര്‍വകാല റെക്കോര്‍ഡുമായി മില്‍മ. തിരുവോണത്തിന് മുന്നേയുള്ള ഉത്രാടം ദിനത്തില്‍ മാത്രം 37,00,365 ലിറ്റര്‍ പാലും 3,91,576...
കൊച്ചി:ഡ്രെഡ്ജിംഗ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യയ്ക്കായി കൊച്ചി കപ്പല്‍ശാല നിര്‍മിക്കുന്ന രാജ്യത്തെ ഏറ്റവും വലിയ ഡ്രഡ്ജറിനുള്ള കീല്‍ ഇട്ടു. കൊച്ചി കപ്പല്‍ശാലയില്‍ നടന്ന ചടങ്ങില്‍ കേന്ദ്ര തുറമുഖ, ഷിപ്പിംഗ്,...
കൊച്ചി: വെന്‍റീവ് ഹോസ്പിറ്റാലിറ്റി ലിമിറ്റഡ് പ്രാഥമിക ഓഹരി വില്‍പനയ്ക്ക് (ഐപിഒ) അനുമതി തേടി സെബിയ്ക്ക് കരടുരേഖ (ഡിആര്‍എച്ച്പി) സമര്‍പ്പിച്ചു. ഓഹരി ഒന്നിന് ഒരു രൂപ മുഖവിലയുള്ള 2000...
കൊച്ചി: ഇന്ത്യന്‍ ഇലക്ട്രിക് ഇരുചക്രവാഹന വിപണിയുടെ പ്രാരംഭകരായ ഏഥര്‍ എനര്‍ജി ലിമിറ്റഡ് പ്രാഥമിക ഓഹരി വില്‍പനയ്ക്ക് (ഐപിഒ) അനുമതി തേടി സെബിയ്ക്ക് കരടുരേഖ (ഡിആര്‍എച്ച്പി) സമര്‍പ്പിച്ചു. ബെംഗളൂരു...
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി ഉത്തർപ്രദേശിലെ ഗ്രേറ്റർ നോയ്ഡയിലെ ഇന്ത്യ എക്സ്‌പോ മാർട്ടിൽ ‘സെമികോൺ ഇന്ത്യ 2024’ ഉദ്ഘാടനം ചെയ്തു. സെപ്തംബർ 11 മുതൽ 13 വരെ...
കൊച്ചി: നോര്‍ത്തേണ്‍ ആര്‍ക്ക് ക്യാപിറ്റല്‍ ലിമിറ്റഡിന്‍റെ പ്രാഥമിക ഓഹരി വില്‍പന (ഐപിഒ) 2024 സെപ്റ്റംബര്‍ 16 മുതല്‍ 19 വരെ നടക്കും. 500 കോടി രൂപയുടെ പുതിയ...
തിരുവനന്തപുരം: കേരളത്തിലെ സ്റ്റാര്‍ട്ടപ്പ് ആവാസവ്യവസ്ഥയെ ശക്തിപ്പെടുത്തുന്നത് ലക്ഷ്യമിട്ട് ആഗോള ഐടി സേവന ദാതാവായ അഡെസോ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡുമായി കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ ധാരണാപത്രം ഒപ്പുവെച്ചു. കേരള സ്റ്റാര്‍ട്ടപ്പ്...